Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

പ്രകാശനും മൂങ്ങയും കാത്തിരുന്ന "പൂരം പിറന്ന പുരുഷൻ";രണ്ടു വർഷങ്ങൾ നീണ്ട സോണിയുടെ പ്രസവം അങ്ങനെ നടന്നു; പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാക്കി മൗനരാഗം സീരിയൽ!

16 NOVEMBER 2021 04:44 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് പരമ്പര മൗനരാഗം, കഴിഞ്ഞ ദിവസം ഒരു വലിയ കാത്തിരിപ്പിന് കാർട്ടനിടുകയുണ്ടായി. സോണിയുടെ പ്രസവം, ഒരു പ്രളയവും കൊറോണയും ഒക്കെ കഴിഞ്ഞിട്ടും മൗനരാഗത്തിൽ സോണി പ്രസവിച്ചില്ല എന്നതായിരുന്നു പ്രേക്ഷകരുടെ വിഷമം. സോണി പ്രസവിക്കണം എന്നതല്ല, മറിച്ച് സോണിയ്ക്ക് ഒരു പെൺകുഞ്ഞു ജനിക്കണം. പെൺകുഞ്ഞിനെ ഇഷ്ടപ്പെടാത്ത പ്രകാശന് അങ്ങനെ ഒരു തിരിച്ചടി ഉണ്ടാകണം... ഇതൊക്കെയായിരുന്നു ആരാധകർ ആഗ്രഹിച്ചത്.... ഇപ്പോഴിതാ സോണിയുടെ പ്രസവം നടന്നിരിക്കുകയാണ്. അതും പൂരം പിറന്ന പുരുഷൻ എന്ന് ആഗ്രഹിച്ചിരുന്ന മൂങ്ങയ്ക്കും പ്രകാശനും തിരിച്ചടിയായി ഒരു കുഞ്ഞു മോളാണ് ജനിച്ചിരിക്കുന്നത്...

നീണ്ട കാത്തിരിപ്പിന് ശേഷമാണ് നീണ്ട പറഞ്ഞാൽ പോരാ.... നീണ്ട നീണ്ട കാത്തിരിപ്പിനു ശേഷമാണ് സോണി പ്രസവിക്കുന്നത്. സോണിയുടെ വിവാഹം കഴിഞ്ഞ് സോണിയുടെയും കല്യാണിടെയും രണ്ട് പിറന്നാൾ ആഘോഷിച്ചു. എന്നിട്ടും സോണിടെ വയറ്റിലെ കുഞ്ഞിനു മാത്രം ഒരനക്കവുമില്ലായിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ സോണി ഗർഭിണിയായതാണ്. 12 മാസം കഴിഞ്ഞിട്ടും സോണി പ്രസവിക്കാതിരുന്നത് ഇങ്ങനെ ഒരു സാഹചര്യം വരാൻ വേണ്ടി ആയിരുന്നിരിക്കും.

ഇനി പ്രസവം നീണ്ടു പോയതൊക്കെ.... "കഥയിൽ ചോദ്യമില്ല...." എന്ന് പറഞ്ഞു നമുക്കൊന്ന് കണ്ണടയ്ക്കാം. കഥയിലേക്ക് വീണ്ടും വരാം.... അവിടെ പൂരം പിറന്ന പുരുഷനെ കാണാൻ കാത്തിരുന്ന മൂങ്ങയാണ് ആദ്യം കുഞ്ഞുവാവയെ കാണുന്നത്. പെൺകുഞ്ഞാണ് എന്നറിഞ്ഞപ്പോൾ തന്നെ മൂങ്ങ അവിടെ നിന്നും പറന്നു പോയി... പ്രകാശനോട് പോലും ആ വിവരം പറയാനുള്ള ധൈര്യം മൂങ്ങയ്ക്ക് ഉണ്ടായിരുന്നില്ല.

 

 

പിന്നെ പ്രകാശൻ അറിയുന്നുണ്ട് , സോണി പ്രസവിച്ച കാര്യം . പക്ഷെ അത് പറയുന്നത് ബൈജു ആണ്.. കുഴിയിലേക്ക് വീണ പ്രകാശനെ പ്രകാശന് പോലും മനസിലാകാതെ അതിൽ മണ്ണിട്ട് മൂടുകയാണ് ബൈജു, പൂരം പിറന്ന പുരുഷനാണ് സോണിയ്ക്ക് ജനിച്ചിരിക്കുന്നത് എന്ന് ബൈജു പ്രകാശനോട് പറയുമ്പോൾ...

അമ്പോ പ്രകാശൻ സന്തോഷം കൊണ്ട് അവിടെ മധുരം വിതരണം ചെയ്യുകയാണ്. ഏതായാലും അത് നന്നായി വിക്രം അവിടെ ഇല്ലല്ലോ ... ആ കുറവ് നികത്തി കുഞ്ഞുജനിച്ചതിന്റെ സന്തോഷത്തിൽ അവിടെയെല്ലാം മധുരം പങ്കുവയ്ക്കാൻ പ്രകാശൻ തന്നെ വേണം... അതങ്ങനെ ബൈജുവിന്റെ പറ്റിക്കൽ പരിപാടി കൊണ്ട് സാധിച്ചു.

എല്ലാ പ്രേക്ഷകരും അത് അങ്ങ് ഏറ്റെടുത്തിട്ടുണ്ട്. പക്ഷെ കഥ അധികം വലിച്ചു നീട്ടാൻ സാധ്യതയില്ല. കാരണം അടുത്ത എപ്പിസോഡ് പ്രൊമോയിൽ തന്നെ പ്രകാശൻ പെൺകുഞ്ഞാണെന്ന് അറിഞ്ഞു ഞെട്ടുന്നത് കാണിക്കുന്നുണ്ട്... ഇതിനിടയിൽ കിരണിന്റെ അച്ഛന്റെ സീനുകൾ ഏറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. ഏതായാലും മൗനരാഗം കഥകൾ കൊണ്ട് സമ്പന്നമാണ്. അപ്പോൾ അടുത്ത അടിപൊളി എപ്പിസോഡിനായിട്ട് കാത്തിരിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (16 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (22 minutes ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (32 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (1 hour ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (1 hour ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (1 hour ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (1 hour ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (2 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (3 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

Malayali Vartha Recommends