Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കിരണിന്റെ അച്ഛൻ വന്നത് ആ ഉദ്ദേശത്തോടെ; എല്ലാ സത്യങ്ങളും കല്യാണിയെ അറിയിച്ച് ചിത്ര സേനൻ കല്യാണിയ്ക്ക് ഒപ്പം കൂടുമ്പോൾ കിരൺ സത്യങ്ങൾ അറിയില്ലേ?; അച്ഛനെ മറന്നു സ്വന്തം കുഞ്ഞിനെ സ്നേഹിക്കുന്ന വിക്രം ; മൗനരാഗം കാണാൻ കാത്തിരുന്ന കാഴ്‌ച്ചകൾ!

18 NOVEMBER 2021 11:54 AM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റ് പരമ്പരകളിൽ കഥാപാത്രങ്ങളുടെ പ്രത്യേകതകൾ കൊണ്ട് വ്യത്യസ്തമായൊരു സീരിയലാണ് മൗനരാഗം. ഒരു ഊമയായ കഥാനായികയെ മാറ്റിനിർത്താതെ അവളുടെ കഴിവും മിടുക്കും കൊണ്ടുതന്നെ മുന്നോട്ട് കൊണ്ടുപോകുന്ന കഥ. കഥ മാത്രമല്ല കഥാപാത്രവും മനോഹരമായിത്തന്നെ പ്രേക്ഷകർ സ്വീകരിച്ചതാണ്. ഐശ്വര്യ റംസിയാണ് ഊമയായ കല്യാണിയുടെ വേഷം അവതരിപ്പിക്കുന്നത്. ഒപ്പം നായകൻ കിരൺ ആയി നാലീഫ് ജിയാ കൂടി എത്തുന്നതോടെ മൗനരാഗത്തിന് ആരാധകർ ഏറെയായി.

നിലവിൽ 450 എപ്പിസോഡുകൾ പിന്നിട്ടിട്ടും ഇന്നും ഓരോ ദിവസവും ട്വിസ്റ്റുകൾ നിറഞ്ഞ കഥയാണ് മൗനരാഗത്തിന്റേത്. കല്യാണി സംസാരിക്കുമോ എന്നുള്ളതും സോണിയുടെ പ്രസവവുമായിരുന്നു പരമ്പരയിൽ ഇന്ന് നടക്കും നാളെ നടക്കും എന്ന് പറഞ്ഞ് മാറ്റിവച്ചുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ സോണിയുടെ പ്രസവം നടന്നു. അതും പ്രേക്ഷകർ ആഗ്രഹിച്ച പോലെ പെൺകുഞ്ഞാണ്.

 

ഒപ്പം കല്യാണി സംസാരിക്കാൻ ചെറിയ ശ്രമങ്ങൾ ഒക്കെ നടത്തിയിട്ടുമുണ്ട്. പക്ഷെ അതിനി ഉടനെ ഉണ്ടാകും എന്നുള്ള പ്രതീക്ഷ ഇല്ല. എന്നാൽ അതിലും വലിയ ഒരു ട്വിസ്റ്റ് കഥയിൽ കൊണ്ടുവരാൻ മൗനരാഗം റൈറ്റേർക്ക് സാധിച്ചിട്ടുണ്ട്. കിരണിന്റെ അച്ഛൻ.

ഒരുപക്ഷെ കല്യാണി സംസാരിക്കുന്നതിനു മുൻപ് തന്നെ രൂപയ്ക്ക് കല്യാണിയോടുള്ള വെറുപ്പ് മാറണം എന്നുള്ളതുകൊണ്ടാകാം അച്ഛൻ രംഗത്തുവന്നിരിക്കുന്നത്. വൈകല്യങ്ങളെ വെറുക്കുന്ന കഥാപാത്രമായാണ് ഇവിടെ കിരണിന്റെ അമ്മയായ രൂപയെ അവതരിപ്പിക്കുന്നത്.

 

പുത്തൻ പ്രൊമോ രാവിലെ വന്നതുമുതൽ കിരണിന്റെ അച്ഛൻ കല്യാണിയോട് സത്യങ്ങൾ പറയുമോ എന്ന ചോദ്യമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. വരും എപ്പിസോഡുകളിൽ തീർച്ചയായും അത് നടക്കും. കല്യാണിയിലൂടെയാണ് കിരണിലേക്ക് അച്ഛൻ എത്തുക. പക്ഷെ അത് ഇത്ര പെട്ടന്ന് നടക്കുമ്പോൾ രൂപയെ അകറ്റിനിർത്തേണ്ട അവസ്ഥ കിരണിനു ഉണ്ടാകുമോ?

പ്രൊമോയിൽ ആദ്യം തന്നെ ചിത്രസേനൻ പറയുന്നുണ്ട്, രാഹുലിനെ എന്റെ മക്കൾ മനസിലാക്കിയിട്ടുണ്ട്, അയാളെ വെറുക്കുകയാണ് എന്നൊക്കെ. അപ്പോൾ ഇത്രനാൾ അവരെ വളർത്തിയത് അമ്മയാണ് അതുകൊണ്ട് അമ്മയെ വിട്ട് ഒരു ജീവിതം അവർക്കുണ്ടാകില്ല എന്ന് ചിത്രസേനനോപ്പമുള്ള ആൾ പറയുന്നുണ്ട്. അമ്മയെ വിട്ട് ഉറപ്പായും ആ മക്കൾക്ക് ഒരു ജീവിതമുണ്ടാകില്ല, പക്ഷെ കിരൺ അച്ഛനെ അന്വേഷിക്കുന്നുണ്ട്. അച്ഛനെയും വേണം എന്നുള്ളത് കൊണ്ടാണ് കിരൺ അച്ഛനെ തേടുന്നതും.

 

 

 

 

ഇനി അച്ഛൻ വരുമ്പോൾ രൂപയുടെ പ്രതികരണം എത്തരത്തിലായിരിക്കും എന്നാണ് അറിയേണ്ടത്. ചിത്രസേനൻ ആദ്യം തന്നെ കൂട്ടുപിടിക്കുന്നത് കല്യാണിയെയാണ്. കല്യാണിയോട് സത്യം പറയുന്നത് ഇന്നത്തെ പ്രൊമോയിൽ കാണിക്കുന്നുണ്ട്. പക്ഷെ കിരണിനോട് പോലും പറയരുത് എന്ന് പറഞ്ഞിട്ടാണ് കല്യാണിയോട് സത്യങ്ങൾ പറയുന്നത്. കല്യാണിയ്ക്ക് അത് എത്രത്തോളം ഒളിപ്പിക്കാൻ സാധിക്കും എന്നത് കണ്ടറിയാം . കാരണം കല്യാണി കിരണിൽ നിന്നും ഒന്നും ഒളിക്കാനുള്ള സാധ്യതയില്ല.

അങ്ങനെ വരുമ്പോൾ കിരൺ പെട്ടന്നുതന്നെ സത്യങ്ങൾ അറിയാനുള്ള സാധ്യത കാണുന്നുണ്ട്. ഇനി കല്യാണിയുടെ ജീവൻ തന്നെ രക്ഷിച്ചതിൽ ചിത്രസേനന് പങ്കുണ്ടെന്ന് പറയുന്നുണ്ട്. അത് എങ്ങനെ എന്നുള്ളതും പ്രേക്ഷകർ കാണാൻ കാത്തിരിക്കുകയാണ്,. ഏതായാലും അന്ന് കിരണിനെ വിളിച്ച ആ അപരിചിതൻ അത് കിരണിന്റെ അച്ഛൻ തന്നെയാണ്. പക്ഷെ എങ്ങനെ ചിത്രസേനൻ രാഹുലിന്റെയും സരയുവിന്റെയും കള്ളക്കളി അറിഞ്ഞു എന്നുള്ളത് പറഞ്ഞിട്ടില്ല.

 

ഇതിനൊപ്പം ഇന്നത്തെ എപ്പിസോഡിൽ വിക്രമിന്റെ മാറ്റവും കാണിക്കുന്നുണ്ട്. സ്വന്തം കുഞ്ഞിനെ ആണെന്നോ പെണ്ണാന്നോ നോക്കാതെ സ്നേഹിക്കുന്ന വിക്രം. ഈ സീരിയലിലെ മെയിൻ ത്രെഡ് പ്രകാശന്റെ പെൺകുഞ്ഞിനോടുള്ള വെറുപ്പാണ്. കഥ അവസാനിക്കും മുന്നേ പ്രകാശനും പെൺകുഞ്ഞിനെ സ്നേഹിക്കും. അത്തരം ഒരു എപ്പിസോഡ് ഒന്ന് ഓർത്തുനോക്കിയേ.....

ഇപ്പോഴുള്ള പ്രകാശനെ അറിയാവുന്നതുകൊണ്ട് മകളെ സ്നേഹിക്കുന്ന പ്രകാശനും മൂങ്ങയും പ്രേക്ഷകർക്ക് ആലോചിക്കാൻ സാധിക്കുന്നുണ്ടോ?

ഏതായാലും സംഭവബഹുലമാണ് മൗനരാഗത്തിന്റെ ഇന്നത്തെ എപ്പിസോഡ്. അതിൽ കിരണും കല്യാണിയും തമ്മിലുള്ള സീനുകളും വിട്ടുപോയിട്ടില്ല. " എന്റെ അനിയത്തി അമ്മയായി ഇനി നമുക്കും വേണ്ടേ ഒരു കുഞ്ഞു എന്ന് കിരൺ കല്യാണിയോട് പറയുന്ന ഒരു സീനും ഇന്ന് കാണാം.. കിരണും കല്യാണിയും തമ്മിലുള്ള വിവാഹം എത്രയും പെട്ടന്ന് നടത്തുവോ എന്ന് പ്രേക്ഷകർ ചോദിക്കുമ്പോൾ ഇവിടെ കിരൺ കുഞ്ഞു വേണം എന്നാണ് പറയുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends