Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

അലീന നാടന്‍ പെണ്‍കുട്ടി, തൊട്ടാവാടി, ഭാവി ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായേക്കാം; അനുപമയുടെ ഉപദേശം തിരസ്കരിച്ചെങ്കിലും അമ്പാടി ചിന്തിച്ച കാര്യം; അലീന ടീച്ചർ അത്ര തൊട്ടാവാടിയാണോ ; പുത്തൻ എപ്പിസോഡിനായി ആകാംക്ഷയോടെ അമ്മയറിയാതെ പ്രേക്ഷകർ!

18 NOVEMBER 2021 06:23 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലുകളില്‍ ഒന്നാണ് അമ്മയറിയാതെ. ടിആര്‍പി റേറ്റിങ്ങില്‍ മൂന്നാം സ്ഥാനത്ത് നിന്നും ഉയര്‍ന്ന് വരികയാണ് പരമ്പര. നിലവില്‍ സംഭവബഹുലമായ കാര്യങ്ങളാണ് സീരിയലില്‍ നടക്കുന്നത്. ഇടയ്ക്ക് അമ്പാടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ നിഖില്‍ നായര്‍ പിന്മാറിയത് ആരാധകരെ നിരാശയിലാക്കിയിരുന്നു. വൈകാതെ നടനെ സീരിയലിലേക്ക് കൊണ്ട് വന്നാണ് പ്രശ്‌നം പരിഹരിച്ചത്.

ഇപ്പോൾ സീരിയൽ ആരാധകർ അലീനയുടെയും അമ്പാടിയുടെയും പ്രണയം വിവാഹത്തിലെത്തുന്നത് കാത്തിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഇരുവരും. എഴുത്തുകാരിയും അധ്യാപികയുമായ അലീന ടീച്ചറുടെ ബോഡി ഗാര്‍ഡായാണ് അമ്പാടി അര്‍ജുന്‍ രംഗപ്രവേശനം ചെയ്തത്. തുടക്കത്തിലൊന്നും തുറന്നുപറഞ്ഞിരുന്നില്ലെങ്കിലും പ്രണയത്തിലാണെന്ന് ഇരുവരും മനസ്സിലാക്കുകയായിരുന്നു പിന്നീട്. ഐപിഎസ് ട്രയിനിംഗിലാണ് അമ്പാടി. അതിനിടയിലാണ് അനുപമയുടെ രംഗപ്രവേശം. അമ്മാവനായ സച്ചിയോടുള്ള പ്രതികാരം അമ്പാടിയിലൂടെ തീര്‍ക്കാനായുള്ള വരവാണ് അനുപമയുടേത്. അലീനയുടേയും അമ്പാടിയുടേയും പ്രണയത്തിനിടയിലും വിലങ്ങാവുന്നുണ്ട് അനുപമ.


നീണ്ടനാളുകള്‍ക്ക് ശേഷം സര്‍പ്രൈസായി അമ്പാടിയെ കാണാനെത്തിയ അലീന അനുപമയെ സംശയത്തോടെയായിരുന്നു വീക്ഷിച്ചത്. അമ്പാടിയുമായുള്ള അനുപമയുടെ ഇടപെടലുകളും അലീനയെ ചൊടിപ്പിച്ചിരുന്നു. തിരിച്ച് പോവുന്നതിനിടയില്‍ അമ്പാടി അലീനയെ വിളിച്ചിരുന്നുവെങ്കിലും ഫോണെടുക്കാന്‍ അലീന തയ്യാറായിരുന്നില്ല. അലീന സ്ഥലത്തില്ലാത്തതിന്റെ പരാതിയായിരുന്നു നീരജ പറഞ്ഞത്. മകളായ അപര്‍ണയുമായി സംസാരിക്കുന്നതിനിടയിലും നീരജ സംസാരിച്ചത് അലീനയെക്കുറിച്ചായിരുന്നു.

അലീനയെ താന്‍ ഉപേക്ഷിക്കുമെന്ന അനുപമയുടെ ആഗ്രഹം നടക്കാന്‍ പോവുന്നില്ല. ഈ ക്യാമ്പ് കഴിയുന്നതിന് മുന്‍പ് അമ്പാടിയുമായി ഇഷ്ടത്തിലാവാമെന്ന് ബെറ്റ് വെച്ചിട്ടുണ്ടെങ്കില്‍ അത് വ്യാമോഹമാണ്, ഇവിടെ അതൊന്നും നടക്കില്ലെന്ന ശക്തമായ മറുപടിയായിരുന്നു അ്മ്പാടി നല്‍കിയത്. അലീന നാടന്‍ പെണ്‍കുട്ടിയാണെന്നും, തൊട്ടാവാടിയാണെന്നും ഭാവി ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായേക്കുമെന്നുമൊക്കെ അനുപമ അമ്പാടിയോട് പറഞ്ഞിരുന്നു. അനുപമ പറഞ്ഞപ്പോള്‍ എതിര്‍ത്തെങ്കിലും ടീച്ചര്‍ ഇത്ര തൊട്ടാവാടിയാവാന്‍ പാടില്ലെന്നായിരുന്നു അമ്പാടി മനസ്സില്‍ പറഞ്ഞത്.

അമ്പാടിയുടെ അമ്മാവനായ സച്ചിയുടെ തകര്‍ച്ച ലക്ഷ്യമിട്ടാണ് അലീന നീങ്ങുന്നത്. തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെയെല്ലാം സ്‌കെച്ച് ചെയ്യാനുള്ള ക്വട്ടേഷനായിരുന്നു സച്ചി നല്‍കിയത്. അലീനയേയും അമ്പാടിയേയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ സജീവമാണ്. അപ്രതീക്ഷിത സംഭവവികാസങ്ങളുമായാണ് പരമ്പര മുന്നേറുന്നത്. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് മുന്നേറുന്ന പരമ്പര കൂടിയാണ് അമ്മയറിയാതെ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (15 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (21 minutes ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (31 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (1 hour ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (1 hour ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (1 hour ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (1 hour ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (2 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (3 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

Malayali Vartha Recommends