Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...


ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..

ചേച്ചി ചെയ്ത പരിപാടികളുടെ വീഡിയോകളും കാണാറുണ്ട്. അവരുടെ ഇന്റർവ്യൂ ഒക്കെ കണ്ടതിൽ നിന്നും അവർ ഒരിക്കലും ജീവൻ അവസാനിപ്പിക്കില്ല എന്ന് പ്രേക്ഷകർ ; വേർപാടിന്റെ വേദനയെ കുറിച്ച് ഹൃദയസ്പർശിയായ വാക്കുകളുമായി സാന്ത്വനത്തിലെ സേതുവേട്ടൻ!

22 NOVEMBER 2021 02:49 PM IST
മലയാളി വാര്‍ത്ത

സിനിമാ താരങ്ങളേക്കാൽ സീരിയൽ താരങ്ങൾക്ക് പ്രേക്ഷക പിന്തുണയേറെയാണ്. പതിവായി സ്വീകരണമുറിയിൽ തങ്ങളുടെ ഇഷ്ടകഥാപാത്രമായിട്ടെത്തുന്ന താരങ്ങളെ പ്രേക്ഷകർ അവരുടെ പ്രിയപ്പെട്ടവനായി നെഞ്ചോട് ചേർക്കുക സ്വാഭാവികമാണ്. അതുകൊണ്ടുതന്നെയാണ് ഒരു കഥാപാത്രത്തിന് പകരം മറ്റൊരാളെ വെറുതെപോലും പ്രേക്ഷകർക്ക് ചിന്തിക്കാൻ സാധിക്കാത്തത്. ഇനി അവർക്കെന്തെങ്കിലും ആപത്ത് സംഭവിച്ചാലോ......? അത് വളരെ വേദനിപ്പിക്കുന്നതാകും. അത്തരത്തിൽ ഒരു വാർത്തയെ കുറിച്ചാണ് പറയാൻ പോകുന്നത്.

റേറ്റിങ്ങിൽ ഒന്നാമത് നിൽക്കുന്ന മിനിസ്ക്രീൻ പ്രേക്ഷകകരുട പ്രിയപ്പെട്ട പരമ്പര സാന്ത്വനം തമിഴ് സീരിയൽ പണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് എന്നത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. തെലുങ്ക്, കന്നഡ, ബംഗാളി, മാറാത്തി, ഹിന്ദി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മറ്റ് ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

സാന്ത്വനം പോലെ തന്നെ സീരിയലിലെ താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. രജീവ് പരമേശ്വർ, ചിപ്പി, ഗിരീഷ് നമ്പ്യാർ, രഷാ രാജ്, ഗോപിക അനിൽ, സജിൻ ടിപി, അച്ചു സുഗന്ധ്, ഗിരിജ പ്രേമൻ,യതികുമാർ,ദിവ്യ ബിനു,അപ്‌സര, ബിജേഷ് ആവനൂർ എന്നീവരാണ് സീരിയലിൽ പ്രധാന വേഷത്തിൽ എത്തുന്നത്. സ്വന്തം പേരിനെക്കാളും സീരിയലിലെ കഥാപാത്രത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

സാന്ത്വനം പരമ്പരയിലൂട പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബിജേഷ് ആവനൂർ. സീരിയലിൽ ദേവിയുടെ സഹോദരൻ സേതു എന്ന കഥാപാത്രത്തെയാണ താരം അവതരിപ്പിക്കുന്നത്. ബിജേഷ് എന്ന പേരിനെക്കാളും ' സേതുവേട്ടൻ' എന്നാണ താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ബിജേഷ്. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇത് നിമിഷ നേരം കൊണ്ട് വൈറലാവാറുമുണ്ട്.

ഇപ്പോഴിത പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് പാണ്ഡ്യസ്റ്റോഴ്സ് താരം ചിത്രയെ കുറിച്ച് ബിജേഷ് പങ്കുവെച്ച കുറിപ്പാണ്. മലയാളി പ്രേക്ഷകർക്കിടയിലും ചിത്രയ്ക്ക് കൈനിറയെ ആരാധകരുണ്ടായിരുന്നു. താരത്തിന്റെ വേർപാട് ഏറെ ഞെട്ടലോടെയായിരുന്നു പ്രേക്ഷകർ കേട്ടത്. ഇന്നും സോഷ്യൽ മീഡിയയിൽ ചിത്ര ചർച്ചാവിഷയമാണ് . സാന്ത്വനത്തിൽ ഗോപിക അനിൽ ചെയ്യുന്ന അഞ്ജുവിനെയാണ് തമിഴിൽ ചിത്ര അവതരിപ്പിച്ചത്. മുല്ല എന്നാണ് തമിഴിലെ പേര്. ഇപ്പോാഴിത ചിത്രയെ കുറിച്ച് വാചാലനാവുകയാണ് ബിജേഷ് . തുടക്കത്തിൽ ജനങ്ങൾക്ക് ആരായിരുന്നു ചിത്ര എന്ന് അറിയില്ലായിരുന്നു എന്നാണ് ബിജേഷ് പറയുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്..

 

 

 

" ഇത്തവണയും ഞാൻ വൈകി. ഒരിക്കൽ ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ ആരോ വന്നു പറഞ്ഞു മുല്ലയായി അഭിനയിക്കുന്ന കുട്ടി ഈ ലോകത്തോട് വിട പറഞ്ഞെന്ന്. ഷൂട്ടിംഗ് സെറ്റിൽ എല്ലാവരും വല്ലാത്ത അവസ്ഥയിൽ ആയി. പക്ഷെ അന്നെനിക്ക് അവർ ആരെന്നോ എന്തെന്നോ അത്രക്കും അറിയില്ലായിരുന്നു. അത് കൊണ്ട് അത്രക്കും സങ്കടമോ ഒന്നും തോന്നിയില്ല. പക്ഷെ പിന്നീട് പലരിൽ നിന്നും ഞാൻ അവരെ കുറിച്ചറിഞ്ഞു. പതിയെ ഞാനും അവരുടെ കുറച്ചു വീഡിയോസ് കണ്ടു. അപ്പൊ മനസ്സിലായി ഇത്രയധികം ജനങ്ങൾ ഈ കേരളത്തിൽ പോലും അവരെ സ്നേഹിക്കുന്നതിന്റെ കാരണം എന്താണെന്ന്. പലപ്പോളും അവരുടെത് അഭിനയമാണെന്ന് തോന്നിയില്ല. ലളിതമായ ചില ചേഷ്ട്ടകൾ കൊണ്ട് എല്ലാവരുടെയും മനസ്സിൽ ഒരു സ്ഥാനം നേടിയിരുന്നു അവർ. എപ്പോളൊക്കെയോ എന്റെ മനസ്സിലും.

ആ അഭിനയതിലകം ഇവിടെ ഈ മണ്ണിലും, മനസ്സുകളിലും ഇനിയും ആയിരം വർഷങ്ങൾ കഴിഞ്ഞാലും ജീവിച്ചു കൊണ്ടിരിക്കും. ചില സ്വപ്‌നങ്ങൾ ഉറക്കം എണീറ്റാലും നമുക്കൊപ്പം കാണില്ലേ. അത് പോലെ, ഒരു സ്വപ്നം ആയി. ആ സ്നേഹത്തിന്റെ നിറകുടം, ആ അഭിനയത്തിന്റെ രാജ ഈ മണ്ണിൽ നിന്നും ഒരായിരം പിറന്നാൾ പൂക്കൾ ഹൃദയത്താലത്തിൽ സമർപ്പിക്കുന്നു... ബിജേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണിത്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. താരത്തിന്റെ വിയോഗത്തെ കുറിച്ചു "നീതി കിട്ടണമെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചിത്രയുടെ പേരിലെ ഫാൻസ് പേജുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്.

"ചിത്തുച്ചേച്ചിക്ക് നീതി കിട്ടണമെന്നാണ് അധികം പേരും പറയുന്നത്. . ചേച്ചി ചെയ്ത പരിപാടികളുടെ വീഡിയോകളും കാണാറുണ്ട്. ചേച്ചിക്ക് ഉറപ്പായും നീതി കിട്ടണം, അവരുടെ ഇന്റർവ്യൂ ഒക്കെ കണ്ടതിൽ നിന്നും എനിക്ക് മനസ്സിലായത് അവർ ഒരിക്കലും ജീവൻ അവസാനിപ്പിക്കില്ല എന്നാണ്. ഹൃദയസ്പർശിയായ കുറിപ്പാണല്ലോയെന്നും ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. ഓരോ വരിയും വായിച്ച് പോവുമ്പോഴും കണ്ണ് നിറഞ്ഞുപോയി. ഈ വാക്കുകൾ കണ്ണ് നിറച്ചുകളഞ്ഞു, കണ്ണകലുന്തോറും മനസ്സകലും എന്ന് കേട്ടിട്ടുണ്ട്. പക്ഷേ, നീയത് തിരുത്തി ചിത്തൂ, മുല്ല നീയാണെന്നും ആരാധകർ പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം‌  (10 minutes ago)

  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം... സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ / ഇടത്തരം മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത...  (21 minutes ago)

ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാർ... അമേരിക്കയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവൻ വിമാന സർവീസുകളും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ താത്കാലികമായി നിർത്തിവച്ചു  (29 minutes ago)

പണമിടപാടുകളിലും യാത്രാവേളകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (57 minutes ago)

41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...  (1 hour ago)

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ  (1 hour ago)

അസമിലെ കാസിരംഗയിൽ മിനിബസും ട്രെക്കും കൂട്ടിയിടിച്ച് 24 മരണം... നിരവധിപേർക്ക് പരുക്ക്  (1 hour ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (8 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (8 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (9 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (9 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (10 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (10 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (10 hours ago)

Malayali Vartha Recommends