Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ഈ അച്ഛനും മകനും ഇപ്പോഴെങ്ങാനും ഒന്നിക്കുമോ?? എന്നിട്ടുവേണം കല്യാണിക്ക് വിവാഹം കഴിക്കാൻ!! ഇനി രാഹുൽ പടിക്ക് പുറത്തോ.. അകത്തോ, കണ്ടറിയാം

04 DECEMBER 2021 11:00 PM IST
മലയാളി വാര്‍ത്ത

മൗനരാഗം സീരിയൽ ആരാധകർ എല്ലാവരും ഒരുപോലെ കാണാൻ ആഗ്രഹിക്കുന്നതാണ് കിരണിന്റെയും കല്യാണിയുടെയും വിവാഹം. അതിനോടൊപ്പം തന്നെ കല്യാണി സംസാരിക്കുന്നതും... ഇടയ്ക്ക് കല്യാണി ചെറിയ ശബ്ദങ്ങൾ പുറപ്പെടുവിച്ചപ്പോൾ, പ്രേക്ഷകരെല്ലാം അതിയായ സന്തോഷത്തിലായിരുന്നു. അതുപോലെ തന്നെ, രൂപ ഇരുവരുടെയും വിവാഹത്തിന് സമ്മതിച്ച സമയത്തും.

പക്ഷെ, ഇപ്പോൾ പരമ്പരയിൽ എല്ലാവരും ഉറ്റുനോക്കുന്ന ഒരു കാര്യമാണ് ഈ അച്ഛനും മകനും എന്നാണൊന്ന്, ഒന്നിക്കുന്നതെന്ന്... കിരൺ, ചിത്രസേനൻ എന്റെ അച്ഛനാണെന്ന് തിരിച്ചറിയുന്ന നിമിഷത്തിനായി കാത്തിരിക്കുന്ന ആരാധകർ ഏറെയാണ്.

ഏഷ്യാനെറ്റ് പ്രോമോകളിലൂടെ നിരവധി തവണ പറഞ്ഞു കഴിഞ്ഞു അച്ഛനെ മകനെ തിരിച്ചറിയുന്നു എന്ന്... ഒരുപാട് തവണ ആയതുകൊണ്ട് തന്നെ, പ്രേക്ഷകരിൽ ഇപ്പോൾ ചെറിയൊരു താല്പര്യക്കുറവും ഉണ്ടായിട്ടുണ്ട്, എന്തായാലും ഇന്നല്ലെങ്കിൽ നാളെ, അച്ഛനും മകനും പരസ്പരം തിരിച്ചറിയുമെന്ന് വിശ്വാസത്തിലാണ് എല്ലാവരും, അത് ഉടനെ നടക്കുക തന്നെ ചെയ്യും...

 

 

അതിനുള്ള ഒരു സൂചന എന്ന രീതിയിലാണ്, ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന മൗനരാഗത്തിന്റെ പ്രൊമോയിൽ കല്യാണി പുതിയ വേഷത്തിൽ, കുഞ്ഞിന്റെ നൂലുകെട്ടിന് അച്ഛനെ കൊണ്ട് വരുന്നത്. രൂപവും ഭാവവുമൊക്കെ കാണുമ്പോൾ, തന്നെ ചെറിയ രീതിയിൽ കിരണിന് സംശയം ഉണ്ടാകുന്നുണ്ട്...

വയസായ അപ്പുപ്പനായി വന്നു നിൽക്കുമ്പോഴും, ചിത്രസേനന്റെ അഭിനയത്തിൽ ഒരു കുറവുമില്ല. വേഷം മാറി ആയാലും കൊച്ചു മോളുടെ നൂലുകെട്ടിന് പങ്കെടുക്കാൻ ചിത്രസേനന് പറ്റിയല്ലോ.. അത് തന്നെ വലിയൊരു ഭാഗ്യമാണ്.. ഇതിനെല്ലാം വേണ്ടി നല്ലതുപോലെ ബുദ്ധിമുട്ടുന്നത് കല്യാണി ആണ്. ഭാവി ഭർത്താവിനെയും അമ്മായി അച്ഛനെയും ഒരുമിപ്പിച്ചാലെങ്കിലും കിരണിന്റെയും കല്യാണിയുടെയും വിവാഹം നടക്കുമോ, എന്നാണ് ആരാധകർ കമെന്റിലൂടെ ചോദിക്കുന്നത്.

ഈ അച്ഛനും മകനും ഒന്നിക്കാതിരിക്കാൻ കുതന്ത്രങ്ങൾ മെനഞ്ഞു നടക്കുന്ന രാഹുലിന്റെ കാര്യം എന്താകുമെന്നാണ് അറിയാൻ കഴിയാത്തത്. സീരിയലിന്റെ പ്രോമോ നോക്കുകയാണെങ്കിൽ ഈ ആഴ്ചയിൽ തന്നെ അച്ഛനും മകനും ഒന്നിക്കും...

 

 

 

അതോ, ഇതിനി റൈറ്റർ മാമൻ വലിച്ചിഴച്ചു കൊണ്ട് പോകുമോ എന്ന കാര്യവും പറയാൻ പറ്റില്ല. അങ്ങനെയാണെങ്കിൽ അത് മൗനരാഗം സീരിയലിനെ നല്ല രീതിയിൽ ബാധിക്കും, അച്ഛനും മകനും ഒന്നിച്ചാൽ ഉടനെ കല്യാണിയുടെയും കിരണിന്റെയും വിവാഹം നടക്കുമെന്നാണ് ആരാധകരുടെ വിശ്വാസം അത് കമെന്റിലൂടെ അറിയിക്കുകയും ചെയ്യുന്നുണ്ട്.

പ്രൊമോയിലെ കിരണിന്റെ മുഖഭാവമൊക്കെ കാണുമ്പോൾ, ഏകദേശം അച്ഛനെ മനസ്സിലാക്കിയ രീതിയിലാണ്, കിരണും ചിത്രസേനനും ഒന്നിച്ചാൽ പിന്നെ മുട്ടൻ പണിവരാൻ പോകുന്നത്, രാഹുലിനും ശാരിക്കുമൊക്കെ തന്നെയാ.... അതൊക്കെ മനമുക്കൊക്കെ വഴിയേ കാണാം.

അടിയും വഴക്കും, കൊലപാതക കുതന്ത്രങ്ങളും നടക്കുമ്പോൾ, കോമഡി നമ്മുടെ ബൈജു തന്നെയാണ്. ഒന്ന് സമാധാനത്തോടെ ഇരിക്കുന്ന, രാഹുലിന്റെ അടുത്ത് വന്ന എന്തെങ്കിലും പറഞ്ഞ്, സമാധാനം കെടുത്തിയില്ലെങ്കിൽ ബൈജുവിന് എന്തോ പോലെയാ.. പാറുമോൾ കൂടെ ഉണ്ടായിരുന്നെങ്കിൽ, കുറച്ചും കൂടി നന്നായിരുന്നേനെ എന്നാണ്, ആരാധകർ കമെന്റിലൂടെ അറിയിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (2 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (2 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (3 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (3 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (3 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (3 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (4 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (5 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (5 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (5 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (5 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (6 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends