Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അമ്പാടിയുടെ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല; വില്ലന്മാർക്ക് മാത്രം ജയം കൊടുക്കുന്നത് അവസാനിപ്പിക്കണം; അമ്പാടിയിൽ നിന്നു ദൂരേക്ക് അലീന; അമ്മയറിയാതെ പരമ്പരയിൽ ഇനി സംഭവിക്കുക!

05 DECEMBER 2021 09:19 AM IST
മലയാളി വാര്‍ത്ത

അമ്മയറിയാതെ പ്രേക്ഷകർ തീർത്തും ഇപ്പോൾ ആശയക്കുഴപ്പത്തിലാണ്. അലീനയുടെ ഭാഗത്താണോ അമ്പാടിയുടെ ഭാഗത്താണോ തെറ്റെന്ന് ആർക്കും മനസിലാകുന്നില്ല. തെറ്റ് ആരുടെ ഭാഗത്താണെങ്കിലും ഈ തെറ്റിദ്ധാരണ അധികം നല്ലതല്ല. കാരണം പുത്തൻ എപ്പിസോഡും ആരെയും വേദനിപ്പിക്കുന്നതാണ്. അമ്മയറിയാതെ പ്രേക്ഷകർക്ക് ഇപ്പോൾ പരമ്പര കാണുന്ന ത്രില്ല് പോയി എന്നാണ് അഭിപ്രായം. അധീന സീൻ കാണുമ്പോഴൊക്കെ വേദനയോടെയാണ് കാണേണ്ടി വരുന്നത്.

 

"അമ്പാടിയുടെ ഭാഗത്തുനിന്നും ചിന്തിച്ചാൽ അമ്പാടി എന്ത് തെറ്റ് ചെയ്തിട്ടാണ്. അനുപമ അല്ലെ പാര പണിഞ്ഞത് അത് കേട്ടപാതി വിശ്വസിച്ചിട്ട് അലീന വിളിക്കാതെ ഇരുന്നതും അമ്പാടി വിളിച്ചിട്ട് എടുക്കാതെ ഇരുന്നതും മോശമായിപ്പോയി. തുറന്നു സംസാരിക്കണമായിരുന്നു. അത് വാഴക്കായിട്ടാണെങ്കിൽ അങ്ങനെ.. പക്ഷെ ഇവിടെ ഈ മൗനം ആണ് പ്രശ്നമായത്." എന്നുള്ള അഭിപ്രായങ്ങളാണ് പ്രേക്ഷകർ ഉന്നയിക്കുന്നത്.

 

"പിന്നെ അലീന ആ വിഷയത്തെ കുറിച്ച് അധികം ഓർത്തില്ല. അതിനിടയിലാണ് റീനയുടെ വീട്ടിൽ കയറിയതും കുഞ്ഞിനെ രക്ഷിച്ചതും ഗജനിയെ വകവരുത്താനുള്ള ശ്രമം നടന്നതുമെല്ലാം. പിന്നെ അവിടെ നിന്നും അലീന ആശുപത്രിയിലേക്ക് ആയിരുന്നല്ലോ? പക്ഷെ ഇതിനിടയിൽ അമ്പാടി കാണിച്ച ഒരു മണ്ടത്തരം ആ മെസ്സേജ് ആണ്. അത് അമ്പാടിയുടെ ഭാഗത്തെ തെറ്റാണ്."

മാരനും അനുപമയും പറഞ്ഞ വാക്കുകൾ കേട്ട് എടുത്തുചാടി ആ മെസേജ് അയക്കരുതായിരുന്നു. അതോടെ അലീനയുടെ ഭാഗം എന്തെന്നറിയാതെ പെരുമാറിയ അമ്പാടിയെ പലരും വിമർശിക്കുന്ന അവസ്ഥയിലായി. പിന്നെ ആക പ്രതീക്ഷ പീറ്റർ പാപ്പയാണ്. എന്നാൽ അതും അലീന ഇപ്പോഴൊന്നും പീറ്റർ പപ്പയെ വിഷയത്തിൽ ഇടപെടീക്കില്ല. അങ്ങനെ കുറെ നാൾ ഈ പിണക്കം നീണ്ടു പോകാൻ താനാന്യൻ സാധ്യത.

പുത്തൻ എപ്പിസോഡ് കൂടി കാണുമ്പോൾ മറ്റെന്തോ അലീന അമ്പാടി ബന്ധത്തിൽ സംഭവിക്കാനിരിക്കുന്നു. വില്ലന്മാർക്ക് മാത്രം ജയം കൊടുക്കുന്ന ഈ ട്രാക്ക് ഒന്ന് മാറ്റിപ്പിടിക്കുന്നത് നല്ലതാണ്. ഇപ്പോൾ നരസിംഹം എന്ന മറ്റൊരു അവതാരത്തെ കൂടി ആ സച്ചി രംഗത്തിറക്കിയിരിക്കുകയാണ്. അതായത് റൈറ്റർ മാമൻ അമ്മയറിയാതെ പരമ്പര ശത്രുക്കളെ കൊണ്ടുവന്നു നിറയ്ക്കുകയാണ്. ഒരു ക്രൈം ത്രില്ലിംഗ് മലയാളം സീരിയൽ എന്ന ടാഗ് കിട്ടിയ മലയാള സീരിയലാണ് അമ്മയറിയാതെ. അത് മുതലെടുത്ത് എല്ലാടത്തുമുള്ള ഗുണ്ടകളെ സീരിയലിലേക്ക് ഇറക്കുകയാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.

 

പിന്നെ നരസിംഹത്തിന് അമ്പാടി നല്ല എട്ടിന്റെ പണി തിരിച്ചു കൊടുക്കുമെന്നുള്ളത് കഴിഞ്ഞ ആഴ്ച പ്രൊമോയിൽ തന്നെ കാണിക്കുന്നുണ്ട് . അതുള്ളത് കൊണ്ട് മാത്രമാണ് ഈ പ്രേക്ഷകർ അധികം പൊങ്കാല ഇടാത്തത്. പക്ഷെ, അമ്പാടിയെ ദ്രോഹിക്കുന്നത് ഒരു തരിപോലും ന്യായീകരിക്കാൻ തോന്നുന്നില്ല.

പിന്നെ ഇന്നത്തെ എപ്പിസോഡിൽ സച്ചി അലീനയുടെയും അമ്പാടിയുടെയും കാര്യത്തിൽ തീരുമാനമാക്കാൻ തീരുമാനിക്കുന്നുണ്ട്. അത് നമുക്ക് ഒന്ന് കാണണമല്ലോ? എന്തൊക്കെയായാലും സച്ചി ഒരു രക്ഷയുമില്ല. പിന്നെ നരസിംഹത്തിന്റെ കാര്യം ഓർത്ത് എല്ലാവരും വിഷമിക്കണം. ആ ശരവണന്റെ അവസ്ഥ ആകുമ്പോൾ നരസിംഹം എന്ന പേര് മാറ്റിയില്ലെങ്കിൽ പരമ ബോർ ആയിരിക്കും. ഏതായാലും അധീന വിരഹതിനിടയിൽ അമ്പാടി നരസിംഹത്തിനെ ചുരുട്ടിക്കൂട്ടുന്നതാകും അടുത്ത എപ്പിസോഡുകളിൽ സംഭവിക്കാൻ പോകുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends