Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഷട്ടർ സിനിമയിലെ സുഹറ മുതൽ കൂടെവിടെ പരമ്പരയിലെ റാണിയമ്മയും ഇനി വരാനുള്ള കഥാപാത്രങ്ങളും ; വേഷപ്പകർച്ചകൊണ്ട് ആരെയും അമ്പരപ്പിക്കുന്ന നിഷാ മാത്യുവിന്റെ വിജയം; അഭിനേത്രി മാത്രമല്ല കലയും സാഹിത്യവും ചേർത്തുപിടിക്കുന്ന ബിസിനസുകാരി; പരിചയപ്പെടാം നിഷാ മാത്യുവിനെ!

05 DECEMBER 2021 04:06 PM IST
മലയാളി വാര്‍ത്ത

മലയാളി കുടുംബപ്രേക്ഷകർക്കിടയിലും യൂത്തിനിടയിലും ഒരുപോലെ ആകർഷകമായ താരജോഡികളാണ് ഋഷിയും സൂര്യ കൈമളും. അവരുടെ പ്രണയം ഹിറ്റാകുന്നതോടെ അവർക്കിടയിലെ ശത്രു റാണിയമ്മയും ഹിറ്റാകുന്നുണ്ട്.

എന്നാൽ അധികമാർക്കും റാണിയമ്മയിലെ മറ്റൊരു വ്യക്തിത്വം അറിവുണ്ടാകില്ല. ഷട്ടർ എന്ന ജോയ് മാത്യു സിനിമയിലൂടെ അഭിനയത്തിലേക്ക് ചുവടുവച്ചു നിഷാ മാത്യു ആണ് കൂടെവിടെയിൽ റാണിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുഹറ എന്ന ഷട്ടർ കഥാപാത്രത്തെ ഇന്ന് നോക്കുമ്പോൾ ഒരിക്കലും പ്രേക്ഷകർക്ക് വിശ്വസിക്കാൻ സാധിച്ചെന്നു വരില്ല. ആ സുഹറയും ഈ റാണിയമ്മയും ചെയ്തത് ഒരേ വ്യക്തിയാണ് എന്നുള്ളത് നിഷാ മാത്യുവിന്റെ വിജയമാണ്. ഒരു അഭിനേത്രി മാത്രമല്ല, മികച്ച ഒരു ബിസിനസുകാരികൂടിയാണ് നിഷാ.


ജീവിതത്തിലായാലും ബിസിനസിലായാലും മറ്റെന്തു ജോലിയിൽ ആയാലും ഏറ്റവും ക്രിയേറ്റീവ് ആയിരിക്കുന്ന ഒരാളെ എങ്ങനെ അടയാളപ്പെടുത്താം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിഷാ മാത്യു. ഒരു ചിത്രശലഭത്തെ കയ്യെത്തി പിടിക്കുന്നതു പോലെ സ്വപ്നങ്ങളെ കയ്യെത്തിപ്പിടിച്ച സ്ത്രീ. അതു സമയമാകുമ്പോൾ വന്നെത്തുമെന്നു തിരിച്ചറിഞ്ഞു സമയമെത്തിയപ്പോൾ സ്വീകരിച്ചു നെഞ്ചോടു ചേർത്ത സ്ത്രീ.

 

കലാരംഗത്തും ബിസിനസ് രംഗത്തും ഒരേ പോലെ കഴിവുള്ള സ്ത്രീകൾ അപൂർവ്വമാണ്. കാരണം ബിസിനസിന്റെ നൂലാമാലകൾക്കിടയിൽ കലയും സാഹിത്യവുമൊക്കെ പാതിവഴിയിൽ നഷ്ടപെടുത്തേണ്ടി വരുമ്പോൾ പലപ്പോഴും മരവിച്ചു പൊയ്ക്കൊണ്ടിരുന്ന ജീവിതമാണ് ബാക്കിയാകുന്നത്. അവിടെയും വിജയം നിഷാ മാത്യുവിന് ഒപ്പമുണ്ടായിരുന്നു. വിസ്‌ മീഡിയ,ഫെല്ലാ സ്പാ, വിവിധ ഇവന്റ് മാനേജ്‌മെന്റ് ഷോകളുടെ നിയന്ത്രണം, വിസ്‌ മൂവീസിലൂടെ സിനിമാ നിർമ്മാണത്തിലും , സിനിമാ അഭിനയത്തിലും ഇപ്പോൾ സീരിയൽ താരമായി കുടുംബപ്രേരക്ഷരുടെ ഇടയിലും നിറഞ്ഞു നിൽക്കുകയാണ് നിഷാ മാത്യു.

താരത്തിന്റെ നേരിട്ടുള്ള അഭിമുഖം കാണാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (21 minutes ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (33 minutes ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (41 minutes ago)

INDIA കരുതലോടെ ഇന്ത്യ  (45 minutes ago)

സ്റ്റേജിൽ കയറി പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ.. ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; രാജി അവിശ്വാസം നേരിടാതെ  (49 minutes ago)

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (56 minutes ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (1 hour ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (1 hour ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (1 hour ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (1 hour ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (4 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (5 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (6 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (6 hours ago)

Malayali Vartha Recommends