Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സീരിയസായി ഞാനങ്ങനെ അവരോട് സംസാരിക്കാറില്ല!! അവരുടെ ഇഷ്ടങ്ങളൊക്കെ നമ്മളും കേള്‍ക്കേണ്ടതല്ലേ? രണ്ടും രണ്ടും തരത്തില്‍ മിടുക്കരായ മരുമക്കളാണ്; തന്റെ മരുമക്കളെ കുറിച്ച് പറഞ്ഞ് മല്ലിക സുകുമാരൻ

05 DECEMBER 2021 10:55 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. ഇപ്പോഴിതാ തന്റെ മരുമക്കളെക്കുറിച്ച് തുറന്നു പറയുകയാണ് മല്ലിക. മൂത്തമകളാണ് പൂര്‍ണിമ, ഇന്ദ്രജിത്തിനെ എങ്ങനെ മാനേജ് ചെയ്യണമെന്നുള്ളത് പൂര്‍ണിമയ്ക്ക് കൃത്യമായി അറിയാം. മക്കളുടെ കാര്യം, ബോട്ടീക്കിന്റെ കാര്യം എല്ലാം ചെയ്താണ് പൂര്‍ണിമ വരുന്നത്.

അമ്മ ഞാന്‍ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ എങ്ങനെയാവും? എന്നായിരുന്നു പൃഥ്വിരാജ് ചോദിച്ചത്. നിന്റെ ചേട്ടന്‍ പിന്നെന്താണ് ചെയ്തതെന്നായിരുന്നു ഞാന്‍ പൃഥ്വിയോട് ചോദിച്ചത്. സീരിയസായി ഞാനങ്ങനെ അവരോട് സംസാരിക്കാറില്ല. അവരുടെ ഇഷ്ടങ്ങളൊക്കെ നമ്മളും കേള്‍ക്കേണ്ടതല്ലേ? അന്ന് സുപ്രിയ എന്‍ടിവിയിലായിരുന്നു എന്ന് തോന്നുന്നു.

അച്ഛനും അമ്മയും ഡല്‍ഹിയിലാണ് എന്നൊക്കെ പറഞ്ഞിരുന്നു. സുപ്രിയയുടെ അച്ഛനും അമ്മയുമെല്ലാം ഫോണില്‍ വിളിച്ചിരുന്നു. പാലക്കാട് വന്ന സമയത്ത് മോള്‍ എന്നെ കാണാന്‍ വന്നിരുന്നു. നല്ല സ്മാര്‍ട്ട് കുട്ടി, സൗന്ദര്യമായിരുന്നില്ല നോക്കിയത്.

നിങ്ങളുടെ ഇഷ്ടത്തിനും താല്‍പര്യത്തിനും അനുസരിച്ച് പങ്കാളിയെ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. നിങ്ങളാണ് തീരുമാനിക്കുന്നതും തെരഞ്ഞെടുക്കുന്നതും. നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ട് തോന്നാത്ത വിധത്തില്‍ അഭിപ്രായം പറയാനറിയുന്നവരല്ലെങ്കില്‍ വീട് കുഴയും.

അപ്പോള്‍ പല തരത്തിലുള്ള വര്‍ത്തമാനം കേള്‍ക്കേണ്ടി വരും. രണ്ടും രണ്ടും തരത്തില്‍ മിടുക്കരായ മരുമക്കളാണ്, പൃഥ്വിയുടെ സ്വഭാവത്തിന് പറ്റിയ ആളാണ് സുപ്രിയ. രാജുവിന്റെ സ്വഭാവങ്ങളോട് സുപ്രിയ ഒത്തുപോകും. അല്ലിക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധയുള്ള ആളാണ് സുപ്രിയ എന്നാണ് മല്ലിക പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends