Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പർദ്ദയണിഞ്ഞ് ശരീരം മുഴുവൻ മൂടിക്കെട്ടി നിമിഷപ്രിയ എത്തി...മകളെ കണ്ട പ്രേമകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അമ്മയെ മകൾ വാരിപ്പുണർന്നു. ഇരുവരും പൊട്ടിക്കരഞ്ഞു...ഇനി തലാലിന്റെ നാട്ടിലേക്ക്...!


കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയിൽ സംഘർഷം...സി.ആർ.മഹേഷ് എം.എൽ.എ.യ്ക്ക് പരിക്കേറ്റു...എൽ.ഡി.എഫ്.-യു.ഡി.എഫ്. പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്...നാല്‌ പോലീസുകാർക്കും വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്‌...


കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്... സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ വിടാതെ പിന്തുടർന്ന് ഇഡി...ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.എം വർ‌​ഗീസിന് വീണ്ടും ഇഡി നോട്ടീസ് അയച്ചു...തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർ‌ദ്ദേശം..


കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...


ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...

അലീന അമ്പാടി പ്രണയത്തിന്റെ ശക്തി ; അമ്പാടി പണി തുടങ്ങിക്കഴിഞ്ഞു; സച്ചിയും മൂർത്തിയും നരസിംഹത്തെ നന്നായി എണ്ണതേപ്പിച്ചെടുക്കണം ;ആട് തോമ അടിയുടെ രണ്ടാം ഭാഗം, അമ്പാടി ഇരുട്ടടി ; ആഘോഷമാക്കി അമ്മയറിയാതെ പ്രേക്ഷകർ!

07 DECEMBER 2021 05:41 PM IST
മലയാളി വാര്‍ത്ത

അങ്ങനെ അമ്മയറിയാതെ പരമ്പരയുടെ ശോകമൂകാവസ്ഥ മാറുകയാണ്. ഒരു ആഴ്ച പോലും അലീന അമ്പാടി പിണക്കം നീട്ടിക്കൊണ്ട് പോകാൻ സാധിക്കില്ല. കാരണം പ്രേക്ഷകർക്ക് അതൊട്ടും തന്നെ സഹിക്കാൻ സാധിക്കില്ല. ഇനി അമ്മയറിയാതെ പരമ്പരയുടെ വളരെ ട്വിസ്റ്റിങ് ആയിട്ടുള്ള രംഗങ്ങളാണ് വരാൻ പോകുന്നത്.


അധീന പിണക്കം അധികനാൾ വലിച്ചുനീട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ് ഇന്നത്തെ എപ്പിസോഡിൽ ഉണ്ട്. പിന്നെ അലീനയും അമ്പാടിയും തമ്മിൽ ആദ്യമായിട്ടല്ലല്ലോ വഴക്കിടുന്നതും പിണങ്ങുന്നതും.

ഇന്നത്തെ എപ്പിസോഡിൽ ദ്രൗപതി 'അമ്മ അത് എടുത്തു പറയുന്നുമുണ്ട്. അതുകൊണ്ട് അധീന പ്രണയത്തെ ഓർത്ത് വിഷമിക്കേണ്ട. എങ്കിലും അലീനയുടെ അവസ്ഥയെ കുറിച്ച് അമ്പാടി അറിയുന്നതല്ലേ നല്ലത്. ഇന്ന് ശങ്കരൻ അതിനെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. പക്ഷെ ദ്രൗപതി 'അമ്മ പച്ചക്കറി അറിഞ്ഞോണ്ടിരിക്കുന്നതല്ലാതെ അതിനായിട്ട് ഒരു തീരുമാനം എടുക്കുന്നില്ല. എങ്കിലും അറിയുന്ന ദിവസം ഉറപ്പായും അധീന പ്രണയം കൂടുതൽ ദൃഢമാകും.

പിന്നെ ഇനി കഥയിൽ പ്രേക്ഷകർ വിഷമിക്കേണ്ടത് നരസിംഹത്തിനെ ഓർത്തിട്ടാണ്... ഇരുട്ടടി അല്ലെ വരാൻ പോകുന്നത്. നരസിംഹം കഥയിലേക്ക് വന്നപ്പോൾ മുതൽ ഉള്ള ഷോ ഓഫ് ആണ്...അതിന് ഇന്നത്തോടെ ഒരു തീരുമാനം ഉണ്ടാകും. അല്ലേലും സച്ചി ഓവർ ബിൽഡ് അപ്പ് കൊടുത്തിറക്കിയപ്പോൾ ബോധം ഉള്ള മൂർത്തി അന്നേ പറഞ്ഞതാണ് "വേണ്ട ആ പോക്ക് നാശത്തിലേക്കാണ് എന്ന് "....

ഇപ്പോൾ എന്തായി... അമ്പാടിയുടെ കുറച്ചു പെയിന്റ് പോയെങ്കിൽ എന്താ നമ്മൾക്ക് ഒരു ആടുതോമ അടി കാണാൻ വകയായി. അമ്പാടി ഏട്ടന്റെ ആടുതോമ സ്റ്റൈൽ ഇടിക്കായി കട്ട വെയ്റ്റിംഗ് എന്നാണ് എല്ലാ അമ്മയറിയാതെ പ്രേക്ഷകരും പറയുന്നത്. പിന്നെ ഇന്നത്തെ എപ്പിസോഡ് ,മിസ് ആകരുത്... അമ്പാടിയുടെ കൈക്കരുത്ത് എത്രയൊക്കെയായലും പറഞ്ഞുകേൾക്കുന്നതിലും അടിപൊളി കണ്ടറിയുന്നതിലാണ് .

 

 

 

പിന്നെ അതിൽ ലോജിക്ക് ഇല്ലായ്മ ഇല്ലേ... ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്... കാരണം അത്രയധികം ട്രെയിനിങ് ക്യാമ്പിൽ പീഡനം ഒന്നും നടക്കില്ല.. നടത്തില്ല.. പിന്നെ ഒറ്റപ്പെട്ട ഇതുപോലെ മുൻവൈരാഗ്യം വച്ചുവരുന്നവർ ഉണ്ടാകും... അതൊക്കെ പുറം ലോകം അറിയാറുമുണ്ട്... പിന്നെ ഇരുട്ടടി സി സി ടി വി നോക്കി അമ്പാടിയ്ക്ക് പണി കിട്ടാനും സാധ്യതയുണ്ട്.

 

അങ്ങനെ ആണെങ്കിൽ ഐ പി എസ് തെറിക്കാതെ അതിൽ നിന്നും ഊരിപ്പോകാൻ പഴുതൊക്കെ വക്കീൽ ഫാമിലി നോക്കുമെന്നു പ്രതീക്ഷിക്കുന്നു. ഏതായാലും മുന്നെയൊക്കെ തോന്നിയിട്ടുള്ള ലോജിക് ഇല്ലായ്മ വച്ച് നോക്കിയാൽ ഇതൊക്കെ നിസാരം.. ബൈ ധി ബൈ ഡോക്കുമെന്ററി അല്ലാല്ലോ.. പിന്നെ കഥയ്ക്ക് ഒരു പഞ്ച് വരാൻ ഈ ഒരു ലോജിക്കില്ലായ്മ കണ്ണടയ്ക്കാവുന്നതേയുള്ളു .

ഏതായാലും അധീന പ്രണയം കൂടുതൽ ശക്തമായി തിരിച്ചു വരട്ടെ അതോടൊപ്പം സച്ചി നരസിംഹത്തിന്റെ കരഞ്ഞു നിലവിളിച്ചുള്ള അവസ്ഥ എത്രയും വേഗം കാണട്ടെ ....

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (7 minutes ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (7 minutes ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (17 minutes ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (37 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (41 minutes ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (44 minutes ago)

കൊടുംക്രൂരത.... ആലപ്പുഴ വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു  (51 minutes ago)

കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതതടസ്സം....ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം  (57 minutes ago)

തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്  (58 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (1 hour ago)

ശോഭാ സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ... ക്രിമിനൽ മാനനഷ്ട കേസാണ് ബിജെപി സ്ഥാനാർഥിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി നൽകിയിരിക്കുന്നത്  (1 hour ago)

നിങ്ങൾ ചില മാധ്യമങ്ങൾ ചെയ്യുന്ന ചില ചെറ്റത്തരമുണ്ട്.... അതിന് ഞാനാണോ സ്വയംവിമർശനം നടത്തേണ്ടത്... മാധ്യമങ്ങളല്ലെ സ്വയം വിമർശനം നടത്തേണ്ടത്..കൊട്ടിക്കലാശത്തിന് തൊട്ടുമുമ്പായി അഭിമുഖവുമായി മുഖ്യമന്ത്രി പ  (1 hour ago)

മുൻകരുതൽ വേണമെന്ന് മുന്നറിയിപ്പ്  (1 hour ago)

ഇനിയൊരടി ഇസ്രായേൽ അനങ്ങിയാൽ തീരും  (1 hour ago)

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി ...കേസില്‍ 29-ന് ശിക്ഷ വിധിക്കും  (1 hour ago)

Malayali Vartha Recommends