Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വേദികയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുവാനൊരുങ്ങി സിദ്ധു; എട്ടിന്റെ പണികിട്ടേണ്ടത് സരസ്വതിയമ്മയ്ക്കെന്ന് ആരാധകർ

07 DECEMBER 2021 08:30 PM IST
മലയാളി വാര്‍ത്ത

സുമിത്രയുടെ വീട്ടിലെത്തി സ്വയം തല തല്ലിപ്പൊളിച്ച് കേസുമായി മുന്നോട്ട് നീങ്ങാൻ ഒരുങ്ങിയിരിക്കുകയാണ് വേദിക. കൂടെയുണ്ടായിരുന്ന നവീനും വേദികയ്ക്ക് അനുകൂലമായാണ് സംസാരിച്ചത്. സുമിത്രയേയും കൂട്ടരേയും ജയിലിലേക്ക് വിടുമെന്ന് വെല്ലുവിളിച്ച് നീങ്ങുകയാണ് വേദിക.

സിദ്ധാര്‍ത്ഥിന്റെ ജീവിതത്തിലേക്ക് തിരിച്ച് എത്തുന്നതിന് വേണ്ടിയാണ് ഈ പുതിയ പദ്ധതി ഒക്കെ. ഇത്രയും മോശം രീതിയിലേക്ക് എങ്ങനെ താഴാനായി എന്നായിരുന്നു വേദികയോട് അമ്മ ചോദിച്ചത്.

സുമിത്രയെ കേസില്‍ കുരുക്കാനാണ് ഈ പ്ലാനെങ്കില്‍ നിനക്ക് ഈ വീട്ടില്‍ സ്ഥാനമുണ്ടാവില്ലെന്നും അമ്മ പറഞ്ഞിരുന്നു. ഞാനാണോ സുമിത്രയാണോ അമ്മയുടെ മകളെന്ന ചോദ്യത്തിന് സുമിത്രയെപ്പോലൊരു മകളെ കിട്ടിയിരുന്നെങ്കില്‍ എന്നാണ് താന്‍ ആഗ്രഹിച്ചതെന്നും അമ്മ മറുപടി കൊടുത്തിരിക്കണം.

ഈ കേസ് ഉപയോഗിച്ച് സുമിത്രയെ ജയിലിൽ ആക്കാൻ ഒരുങ്ങി ഇരിക്കുന്ന കുരുവിളവക്കീൽ സമൂഹത്തിന് തന്നെ അപമാനമാണ്. പണത്തിനും മാധ്യമശ്രദ്ധയ്ക്കും വേണ്ടിയാണ് അദ്ദേഹം കേസുകളെടുക്കുന്നത്. കുരുവിളയായിരിക്കും വേദികയ്ക്ക് ഈ ബുദ്ധി ഉപദേശിച്ച് നല്‍കിയതെന്നും സുമിത്രയോട് വക്കീല്‍ പറഞ്ഞിരുന്നു.

 

വേദികയെ എതിര്‍ക്കുന്നവരെല്ലാം പ്രതിപ്പട്ടികയിലുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിക്കുമോയെന്നായിരുന്നു സുമിത്രയുടെ ചോദ്യം. പരിക്ക് പറ്റിയത് സുമിത്രയുടെ വീട്ടില്‍ നിന്നായതിനാല്‍ നമുക്ക് അനുകൂലമാവില്ലെന്നും വക്കീല്‍ അറിയിച്ചിരുന്നു.

എന്നാൽ, പുതിയ പ്രൊമോയിലൂടെ ഏഷ്യാനെറ്റ് അറിയിച്ചിരിക്കുന്നത്, കേസിൽ നിന്നും സുമിത്രയെയും കുടുംബത്തെയും ഒഴിവാക്കാൻ വേണ്ടി സിദ്ധു വേദികയെ തിരികെ വീട്ടിലേക്ക് കൊണ്ട് വരുവാൻ പോകുന്നു എന്നാണ്. ഇക്കാര്യം, വീട്ടിൽ പോയി അച്ഛനോടും ശീതളിനോടും, സഞ്ചനയോടും പറയുന്നുണ്ട്...

"എന്റെ അവസ്ഥയെ കുറിച്ചോർത്ത് നിങ്ങൾ വിഷമിക്കേണ്ട, അതിനേക്കാളും എനിക്ക് വലുത് നിങ്ങളുടെ മാനവും അഭിനവുമാണെന്ന്,"

സിദ്ധു മരുമകളോടും മകളോടും പറയുന്നുണ്ട്, ഇക്കാര്യം കേൾക്കുമ്പോൾ.. മുത്തശ്ശനും ശീതളിനും, സഞ്ജനയ്ക്കുമെല്ലാം വിഷമാകുന്നുണ്ടെങ്കിലും... സന്തോഷത്തിൽ ഇരിക്കുന്ന ഒരാളുണ്ട്, സരസ്വതിയമ്മ..

ഇന്നത്തെ എപ്പിസോഡിൽ, വേദികയെ തിരികെ വിളിച്ചു കൊണ്ട് വരുവാനുള്ള ഒരുക്കങ്ങളൊക്കെ മനസില്ലാ മനസോടെ സിദ്ധു ചെയ്യുന്നുണ്ട്.. എന്തായാലും ഇതെല്ലം സിദ്ധാർഥ് അനുഭവിക്കേണ്ടത് തന്നെയാണ്. മറ്റൊന്നും കൊണ്ടല്ല, വേദിക എന്ന കുരിശിനെ സിദ്ധു മനഃപൂർവ്വം എടുത്ത്, ജീവിതത്തിലേക്ക് വെച്ചതല്ലേ...

വേദികയുണ്ടാക്കുന്ന തലവേദനകളില്‍ അസ്വസ്ഥനാണ് സിദ്ധാര്‍ത്ഥ്, സുമിത്രയാണ് ശരിയെന്ന് മനസ്സിലാക്കിയതിന്റെ മാറ്റം സിദ്ധാര്‍ത്ഥിന്റെ ഓരോ പെരുമാറ്റത്തിലും ഇപ്പോൾ പ്രകടമാണെന്നാണ്. പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്,

വേദിക സിദ്ധുവിനോപ്പം വരട്ടെ.. പക്ഷേ വേദികയെ നോക്കാൻ സരസ്വതി അമ്മയും ആ വീട്ടിൽ എത്തണം... എന്നിട്ട് വേദിക അവരെ വെള്ളം കുടിപ്പിക്കണം... തിരിച്ച് അവരുടെ വീട്ടിലേക്ക് കയറ്റുകയും അരുത്..
വേദികയോട് ഒരു ദേഷ്യവും ഇല്ല പല്ലു കൊഴിഞ്ഞ സിംഹം അല്ലെ,

ഇപ്പോൾ. പക്ഷേ സരസ്വതി ഇനിയും ഇങ്ങനെ അറുമാദിക്കുന്നത് കാണാൻ വയ്യ... സരസ്വതിയമ്മയ്ക്കും സിധുവിനും വേദികയുടെ കൈയിൽ നിന്നും ഇനിയും നല്ല പണികൾ കിട്ടണമെന്നാണ് പ്രേക്ഷകർ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends