Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഷിയാസിൻറെയൊരു തമാശ!! ഫോൺ വിളിച്ചത് 3 വെഡ്ഡിങ് കമ്പനികൾ; ആ ഫോട്ടോയ്ക്ക് പിന്നിലെ യാഥാർഥ്യം ഇത്, തുറന്നു പറച്ചിലുമായി അമൃത

07 DECEMBER 2021 08:57 PM IST
മലയാളി വാര്‍ത്ത

കുടുംബവിളക്കിലൂടെ ശീതളായി വന്ന് പ്രേക്ഷകരുടെ മനം കവർന്ന താരമാണ് അമൃത നായർ. കുടുംബവിളക്കിൽ നിന്നും താരം പിന്മാറിയിട്ടും, നല്ലൊരു പ്രേക്ഷക പിന്തുണ നടിക്ക് ഇപ്പോഴുമുണ്ട്. താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്, സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന ഭയത്തില്‍ അമൃതയും പങ്കെടുക്കുന്നുണ്ട്. വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവരാണ് ഭയത്തില്‍ പങ്കെടുക്കുന്നത്.

കഴിഞ്ഞ ദിവസം അമൃത നൂബിൻ ജോണിയുമായുള ഫോട്ടോ സോഷ്യൽമീഡിയ അക്കൗണ്ടിൽ പങ്കിട്ടിരുന്നു. തുടർന്ന് ഇരുവർക്കും വിവാഹമായോ?? എന്ന ചോദ്യമായിരുന്നു ഉയർന്നു വന്നത്. ഇപ്പോഴിതാ, അമൃത തന്നെ ഇതേക്കുറിച്ചുള്ള പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

കുടുംബവിളക്കില്‍ സഹോദരി സഹോദരന്‍മാരായാണ് നൂബിനും അമൃതയും അഭിനയിച്ചത്. നല്ലൊരു സുഹൃത്താണ് നൂബിനെന്ന് അമൃത നേരത്തെ പറഞ്ഞിരുന്നു. സീരിയലില്‍ നിന്ന് മാറിയെങ്കിലും ആ സൗഹൃദം ഇരുവരും അതേ പോലെ തുടരുന്നുണ്ട്.

 

സംതിങ് സെപ്ഷല്‍ ഈസ് കമിങ്ങ് എന്ന ക്യാപ്ഷനോടെയായിരുന്നു അമൃത നൂബിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. ഹാപ്പി മാരീഡ് ലൈഫ് എന്ന് ഷിയാസ് കമന്റ് ചെയ്തതോടെയായിരുന്നു ഇവരുടെ വിവാഹമാണോയെന്ന് പ്രേക്ഷകരും ചോദിച്ചത്.

ഞാനെന്ത് പോസ്റ്റ് ചെയ്താലും എന്നെ വെറുതെ വിടില്ലെന്ന് കരുതുന്ന കുറേ ആളുകളുണ്ട്. അത് ഞങ്ങളുടെ വര്‍ക്കിന്റെ ഫോട്ടോയാണ്. എന്റെ വിവാഹമോ അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ അറിയിക്കും. ഇത് അതൊന്നുമല്ല, ഞങ്ങളൊന്നിച്ച് പെയറായി ചെയ്യുന്ന ആദ്യ വര്‍ക്കാണ്.

ആ ഫോട്ടോയാണ് ഞാന്‍ പോസ്റ്റ് ചെയ്തത്. പെട്ടെന്നാണ് അത് വൈറലായി മാറിയത്. ഞങ്ങളുടെ കല്യാണമാണ്, സേവ് ദ ഡേറ്റ് ഫോട്ടോയാണെന്ന തരത്തിലായിരുന്നു ചില റിപ്പോര്‍ട്ടുകള്‍. അതൊന്നും ശരിയല്ലെന്ന് അമൃത പറയുന്നു.

ഇത് ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിനെ ഒരുപാട് ബാധിക്കുന്ന കാര്യം കൂടിയാണ്. ഒരു തമാശയ്ക്ക് വേണ്ടിയാണ് ഷിയാസ്‌ക്ക അങ്ങനെയൊരു കമന്റ് ചെയ്തത്. അതിത്ര വല്യ പുലിവാലാവുമെന്ന് ഞങ്ങളാരും കരുതിയില്ല. എനിക്ക് 3 വെഡ്ഡിങ് കമ്പനിയുടെ കോളാണ് വന്നത്.

അമൃത എപ്പോഴാണ് വിവാഹം, എവിടെ വെച്ചാണ് എന്നൊക്കെ ആയിരുന്നു ചോദിച്ചത്. എന്റെ ക്ലോസ് ഫ്രണ്ട്‌സും എന്നെ അറിയുന്നവരുമെല്ലാം ഇതേ കാര്യം തന്നെയാണ് ചോദിക്കുന്നത്. എന്തുകൊണ്ട് ഞങ്ങളോട് പറഞ്ഞില്ല, എന്തിനാണ് മറച്ചുവെച്ചത് എന്നൊക്കെയാണ് ചോദ്യങ്ങള്‍.

എനിക്കാണെങ്കിലും നൂബിനാണെങ്കിലും ഇത് നെഗറ്റീവായാണ് ബാധിക്കുന്നത്. നൂബിന്‍ എന്നും എന്റെ നല്ല സുഹൃത്താണ്. നല്ലൊരു സഹോദരനാണ്, അതിനപ്പുറം ഞങ്ങള്‍ തമ്മില്‍ ബന്ധമില്ല. എന്റെ വിവാഹം വരികയാണെങ്കില്‍ ഞാന്‍ എന്റെ അക്കൗണ്ടിലൂടെ തന്നെ നിങ്ങളെ അറിയിക്കുന്നതായിരിക്കുമെന്നുമായിരുന്നു അമൃത പ്രതികരിച്ചത്. തനിക്കൊരു പ്രണയമുണ്ടെന്നും ആള്‍ ഡോക്ടറാണെന്നും വൈകാതെ തന്നെ വിവാഹമുണ്ടാവുമെന്നും നേരത്തെ നൂബിന്‍ വ്യക്തമാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends