Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു തരിപ്പണമായി...ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു..?? ആരും ജീവനോടെ ഉണ്ടാകാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തന സംഘം...മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരെയും കണ്ടെത്താനായില്ല...രാജ്യം മുഴുവൻ പ്രാർത്ഥനയിൽ...


വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം


കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...

ഭക്ഷണം കൊടുക്കുമ്പോൾ മനസ്സ് നിറയുന്ന മാജിക് കണ്ടിട്ടുണ്ടോ?? അയ്യപ്പനും വാവരും! ഈ പ്രപഞ്ചത്തിന് കൊടുക്കാവുന്ന ഏറ്റവും വലിയ ഉദാഹരണമാണ് ഇതിലൂടെ നിങ്ങൾ മനസ്സിലാക്കേണ്ടത്; ആ അനുഭവം പങ്കുവെച്ച് സൂരജ് സൺ

08 DECEMBER 2021 04:36 PM IST
മലയാളി വാര്‍ത്ത

പാടത്തപൈങ്കിളി സീരിയലിലൂടെ പ്രേക്ഷക പ്രീതി നേടിയെടുത്ത നടനാണ് സൂരജ് സൺ. ഇൻസ്പിരേഷണൽ ചിന്തകൾ പങ്കിടുന്ന സൂരജ് മിക്കപ്പോഴും മാധ്യമ ശ്രദ്ധ നേടാറുണ്ട്. യൂ ട്യൂബ് വ്‌ളോഗറായും പ്രക്ഷക പ്രീതി നേടുന്ന സൂരജ് പാടാത്ത പൈങ്കിളി ദേവ എന്ന കഥാപാത്രത്തിലൂടെയാണ് മിനി സ്ക്രീനിലേക്ക് തുടക്കം കുറിച്ചത്.

ഇടക്ക് വച്ച് പരമ്പരയിൽ നിന്നും പിന്മാറിയെങ്കിലും ഇപ്പോഴും സസൂരജിനോടുള്ള പ്രേക്ഷരുടെ ഇഷ്ടത്തിന് കുറവൊന്നും വന്നിട്ടില്ല. ഇപ്പോഴിതാ സൂരജ് പങ്കിട്ട ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്.


സൂരജിന്റെ കുറിപ്പിന്റെ പൂർണരൂപം;

ഇത് "അബു താഹിർ "പാലക്കാട് പോതുണ്ടി ൽ ഒരു അയ്യപ്പഭക്തിഗാനം ആയി ബന്ധപ്പെട്ട ഷൂട്ട് ഉണ്ടായിരുന്നു.. ഷൂട്ട് കഴിഞ്ഞതും താമസിക്കുന്ന ഹോട്ടലിലെ റസ്റ്റോറന്റ് ലക്ഷ്യമിട്ട് നല്ല വിശപ്പോടെ എത്തിയപ്പോഴേക്കും സമയം ഒരുപാട് വൈകിപ്പോയിരുന്നു റസ്റ്റോറന്റ് ഒക്കെ പൂട്ടി..

 

 

 

വിശപ്പ് എന്ന് പറഞ്ഞാൽ..സഹിക്കാൻ പററിയില്ല ഹോട്ടൽ റിസപ്ഷനിൽ ചോദിച്ചു അടുത്ത് തട്ടുകട വല്ലതും ഉണ്ടോന്ന് അപ്പോൾ പറഞ്ഞു ഈ സമയത്തൊന്നും ഇവിടെ കടകൾ ഒന്നും ഉണ്ടാകില്ല നിങ്ങൾ അടുത്ത ടൗണിൽ പോകേണ്ടിവരും വിശപ്പിന്റെ കാഠിന്യം കൂടിയതുകൊണ്ട് നെന്മാറയിൽ നിന്ന് 15 കിമി വടക്കഞ്ചേരി ക്ക് വിട്ടു ശൂന്യമായ റോഡുകൾ കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ.

ഒരു കട പൂട്ടാനുള്ള തയ്യാറെടുപ്പിലായിരുന്നു പെട്ടെന്ന് തന്നെ അവിടെ വണ്ടി നിർത്തി ഞാൻ അവരോട് ഒരു കാര്യം ചോദിച്ചു എന്തെങ്കിലുമുണ്ടോ കഴിക്കാൻ എന്തായാലും കുഴപ്പമില്ല. എന്റെ രൂപം ആണെങ്കിലോ അയ്യപ്പ വേഷത്തിൽ.

ഞാൻ പറഞ്ഞ അബുതാഹിർ കുറച്ചുസമയം നിങ്ങളൊന്ന് കാത്തിരിക്കണം.ഞാൻ പെട്ടെന്ന് എന്തെങ്കിലും ഉണ്ടാക്കി തരാം.. അബൂ താഹിന്റെ ആ വാക്കുകൾ വിശപ്പിനെ തന്നെ ദൂരെ എറിയാനുള്ള കഴിവുണ്ടായിരുന്നു. കഴുകിവെച്ച പാത്രങ്ങളും എല്ലാം വീണ്ടു എടുത്ത് ആവശ്യമായ ഭക്ഷണം തന്നു..

 

 

 

അവിടെ ഞാൻ കണ്ട സ്നേഹം മനസ്സിൽ എപ്പോഴും ഓർക്കാനുള്ളതുതന്നെയാണ്. അബൂ താഹിർ ഒരു ഹോട്ടലുടമയോ ജോലിക്കാരനോ ഒന്നുമല്ല കൊച്ചി എയർപോർട്ടിൽ ജോലി ചെയ്യുന്ന ഒരാളാണ് താൽക്കാലികമായി കടയിൽ നിൽക്കുന്നത് മാത്രം..

ഭക്ഷണം ചോദിച്ചത് മുതൽ കഴിച്ചു തീരുന്നതുവരെ അബുതാഹിറിന്റെ മുഖത്ത് പുഞ്ചിരി അല്ലാതെ മറ്റൊരു ഭാവവും എനിക്ക് കാണാൻ സാധിച്ചില്ല.. ഞാൻ അബുതാഹിർ മുന്നിൽ നമസ്കരിക്കുന്നു. ഭക്ഷണം കൊടുക്കുമ്പോൾ മനസ്സ് നിറയുന്ന ഈ മാജിക് അബുതാഹിർലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ കാണിച്ചുതരുന്നു....

"അയ്യപ്പനും വാവരും" ഈ പ്രപഞ്ചത്തിന് കൊടുക്കാവുന്ന ഏറ്റവും വലിയ ഉദാഹരണമാണ് ഇതിലൂടെ നിങ്ങൾ മനസ്സിലാക്കേണ്ടത്.. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. എന്ന് നിങ്ങളുടെ സ്വന്തം സൂരജ് സൺ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനെ തുടര്‍ന്ന് എഴുപത്തിയൊന്നുകാരന്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി...  (29 minutes ago)

ചെന്നൈയില്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് സണ്‍ഷെയ്ഡിലേക്ക് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി...  (1 hour ago)

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു..??  (1 hour ago)

അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ ഭൗതികദേഹം ഇന്ന് തിരുവല്ലയിലെ സഭ ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെയ്ക്കും... സംസ്‌കാരം നാളെ  (1 hour ago)

രാജസ്ഥാന്‍ റോയല്‍സ്- കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചു... രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തേക്ക്  (1 hour ago)

മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായി നാലാം തവണയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടി  (1 hour ago)

രാജ്യതലസ്ഥാനം ചുട്ടു പൊള്ളുന്നു.... ഉഷ്ണതരംഗ സാദ്ധ്യത മുന്‍നിറുത്തി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു...  (1 hour ago)

എ കെ ജി സെന്റര്‍ പടക്കമേറ് : കലാപാഹ്വാനത്തിന് ഇ.പി ക്കും പി.കെ. ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന ഹര്‍ജി അന്തിമ വാദം പൂര്‍ത്തിയായി... കേസില്‍ ഈ മാസം 31ന് വിധി പറയും  (2 hours ago)

നാട്ടില്‍ പോയിട്ട് ആറുവര്‍ഷത്തോളമായി.... ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (2 hours ago)

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം ഇന്ന്.... രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആറ് സംസ്ഥാനങ്ങളിലുമായി 49 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (2 hours ago)

തകര്‍ന്ന ഹെലികോപ്റ്ററിന് അരികില്‍ എത്താനായിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍...ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട  (3 hours ago)

പെരുമ്പാവൂര്‍ കൊലക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്...  (3 hours ago)

ആ കാഴ്ച ഹൃദയഭേദകമായി.... നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പ്.... ഒടുവില്‍ നാട്ടിലെത്തിയത് ചേതനയറ്റ്... ആ കാഴ്ച കണ്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി.... ഭാര്യയെയും മകളെയും ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക  (3 hours ago)

വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം  (4 hours ago)

റെഡ് അലര്‍ട്ട്.... ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ... വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം... മലയോരമേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം  (5 hours ago)

Malayali Vartha Recommends