Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മാളിയേക്കൽ റാണിയെ തറപറ്റിക്കാൻ മാളിയേക്കൽ ഋഷികേശ്; ഇത് ഋഷിയുടെ രണ്ടാം വരവ്; അതിഥി ടീച്ചറെ അമ്മയായി സ്വീകരിച്ച് ഋഷി റാണിയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ നേരിടേണ്ടി വരുന്ന ഒളിയമ്പുകൾ; പ്രേക്ഷകർ ആഗ്രഹിച്ച ക്യാമ്പസ് പ്രണയം , കൂടെവിടെ ഉഗ്രൻ പരമ്പര!

08 DECEMBER 2021 05:31 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ അങ്ങനെ വീണ്ടും കാമ്പസ് ലവ് സ്റ്റോറിയിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം അങ്ങനെ ഋഷി മാളിയേക്കലിൽ എത്തിയ കാഴ്ച ഉണ്ടായിരുന്നു. 'അമ്മ പറഞ്ഞ കഥ പൂർണ്ണമായും ഋഷി ഉൾക്കൊണ്ടിട്ടുണ്ട്... ആ കഥയിലെ കഥാപാത്രങ്ങളായ രണ്ടുപേർ ഇനിയുണ്ട് റാണിയമ്മയും ജഗനും... അവരിലൂടെ കഥ ഇനിയും ബാക്കി വരും. പ്രത്യേകിച്ച് ജഗൻ റാണിയമ്മയ്‌ക്കൊപ്പം ചേരുന്നതിനു പിന്നിലെ കഥയുണ്ട്. അതുപോലെ റാണിയമ്മ ആദി സാറിനെ പറഞ്ഞു പറ്റിച്ച... പറഞ്ഞു വരുതിയിലാക്കിയത് എങ്ങനെ എന്നതും നമുക്ക് വഴിയേ അറിയാൻ സാധിക്കും..

 

തല്ക്കാലം ഋഷി അറിയേണ്ടത് അറിഞ്ഞിട്ടുണ്ട്... അത് അറിഞ്ഞുവച്ചതുകൊണ്ടുതന്നെ പഴയ കലിപ്പൻ ഋഷിയുടെ ചോരത്തിളപ്പോടെയാണ് ഋഷി മാളിയേക്കലിലേക്ക് ചെന്നുകയറിയത്. റാണിയമ്മയുടെ അപകടം പിടിച്ച സ്വഭാവം അവിടെയും കാണാം.. അതായത് കുശാഗ്ര ബുദ്ധിക്കാരിയായ റാണി... അവർ അവിടെ വളരെ സമാധാനത്തോടെ സ്നേഹത്തോടെയാണ് ഋഷിയെ സ്വീകരിച്ചത് . അതുതന്നെ വലിയ ഒരു ട്രാപ് ആണ്...

അതിൽ രണ്ടും കല്പിച്ചുള്ള വരവാണ് എന്ന് അനന്തൻ പറയുമ്പോൾ ലക്ഷ്മി ആന്റിയുടെ മുഖത്തെ ഒരു ചിരി ഉണ്ട്. പിന്നെ ഋഷി വെറുതെയങ്ങ് കയറിപ്പോയതുമല്ല, സൂര്യയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതുമായി ബന്ധപ്പെടുത്തി തന്നെ ഋഷി അവിടെ ഒരു സംസാരം നടത്തുന്നുണ്ട്... പിന്നെ ഒളിച്ചോടിപ്പോയി എന്ന് പറയുന്നത് ഒരു തെറ്റല്ല... ആണോ? അല്ലാ...

പരസ്പരം സ്നേഹിക്കുന്നവർ തമ്മിൽ ഒരുമിച്ചു പോയി... ഒന്ന് മാറിനിന്നു എന്നുമാത്രം.... റാണിയമ്മ സൂര്യയെ ഉപദ്രവിക്കും എന്നുള്ളതുകൊണ്ട് ഒളിച്ചു താമസിച്ചു, അതിൽ പ്രശ്നമില്ല.... നമ്മുടെ സമൂഹത്തിലായിരുന്നെങ്കിൽ ഒരു വലിയ വർത്തയാകുമായിരുന്നു.. പക്ഷെ അങ്ങനെ ഒരു വർത്തയാക്കേണ്ട ഒരു കാര്യവുമില്ല.. ഒരു വീട്ടിൽ സാധാരണയായി സംഭവിക്കാൻ സാധ്യതയുള്ളതൊക്കെത്തന്നെയാണ്... അതിൽ വലിയ സദാചാര പ്രശ്നം ഒന്നും കാണേണ്ട...

 

 

 

അത് പ്രശ്നമാകുന്നവർ ആ മിത്രയെ പിടിച്ചു മാളിയേക്കലിന് പുറത്താക്കണം. പിന്നെ ഈ ഋഷി സാർ ഇത്ര നാൾ ഒരു സിംഗിൾ പസങ്കേ ആയതുകൊണ്ടാകും എല്ലായിപ്പോഴും മുറിയൊക്കെ തുറന്നിട്ട് ഇരിക്കുന്നത്. പക്ഷെ, മിത്രയുണ്ട് സൂക്ഷിക്കുക.. അതുകൊണ്ട് ഇനിയെങ്കിലും ഋഷി സാർ ആ മുറിയുന്നു അടച്ചിടുക... ഒപ്പം മൊബൈൽ ഫോൺ കൈയിൽ തന്നെ സൂക്ഷിക്കുക... മുൻപും സൂര്യ വിളിക്കുമ്പോൾ ആ നീതുവും നിമയും ഫോൺ എടുത്തുകൊണ്ട് പോകുമായിരുന്നു... അപ്പോൾ സൂര്യ വിളിച്ചില്ല എന്ന് ഋഷിയും ഋഷി സാർ വിളിച്ചിട്ട് എടുത്തില്ല എന്ന് സൂര്യയും കരുത്തുമായിരുന്നു.. ഇനിയാണെങ്കിൽ വരാൻ പോകുന്നത് കൂടുതലും ഫോൺ സംസാരമാണ് . നയന എഴുതിയ കഥയിലും ഒരുപാട് ഫോൺ സംഭാഷണം ഉണ്ടായിരുന്നു.

 


അപ്പോൾ അത് നമുക്ക് മിസ് ആകാതിരിക്കാൻ ഇനി ഋഷിയാണ് ശ്രദ്ധിക്കേണ്ടത്. അതുപോലെ കഴിഞ്ഞ ദിവസത്തെ ഒരു ഹൈലൈറ്റ് മിത്ര ഋഷിയെ വന്നു കണ്ടു സംസാരിക്കുന്നതാണ്... വളരെ നല്ല ഡയലോഗുകളാണ് റൈറ്റർ മാമൻ കഴിഞ്ഞ ദിവസം മിത്രയ്ക്ക് കൊടുത്തത്. ശരിക്കും മിത്ര അത് അസലായിട്ട് ചെയ്തു. "സൂര്യ നല്ല കുട്ടിയാണ് . അവൾ നിനക്ക് നാന്നായി ചേരും... അതും പറഞ്ഞുള്ള മിത്രയുടെ നിൽപ്പ് അതും സൂപ്പർ... "

 

പിന്നെ സൂര്യയും ഋഷിയും ഫോണിൽ സംസാരിച്ചതും അതിനിടയിൽ മിത്ര കടന്നുവന്നതും കറക്റ്റ് ആയി... അക്ഷരാർത്ഥത്തിൽ ഋഷിയെ ഞെട്ടിച്ചു എന്ന് പറഞ്ഞതും സത്യമാണ്. കാരണം ഈ സീൻ ആയിരുന്നില്ലങ്കിൽ തനി ബോർ ആയിപ്പോയേനെ... ഇതിപ്പോൾ വലിയെ മെലോഡ്രാമ കാണിച്ചില്ല.. പിന്നെ മിത്ര കൊടുത്ത സ്വാതന്ത്ര്യം, നീതുവിനെയും നിമയെയും പോലെ സൂര്യയും ഇനി ചേച്ചി എന്ന് വിളിച്ചോളാൻ... അതായത് ഇനി ഇപ്പോൾ ഒളിഞ്ഞിരുന്നുള്ള കളികൾ മാത്രമേ കാണൂ... റാണിയമ്മയിലും കൂടുതൽ സ്പെയ്സ് മിത്രയ്ക്ക് ഋഷിയുടെ ഇടയിൽ കിട്ടും.. കാരണം മിത്രയോട് ഒരു സഹതാപം ഏതായാലും ഋഷിയ്ക്ക് ഉണ്ട്.


പിന്നെ ടീച്ചറുടെ ഉപദേശവും മുന്നോട്ടുള്ള പോക്കും...ഇത് സൂര്യക്ക് ഒരു തിരിച്ചുവരവാണ് ,,, എല്ലാ അർത്ഥത്തിലും... അത് ഇന്നത്തെ എപ്പിസോഡിലും കാണാം.. പിന്നെ സന സൂര്യയോട് പറഞ്ഞ ആ ഡയലോഗ് ഞങ്ങളും ചോദിക്കുകയാണ് ശശി സാറെ... അപ്പോൾ ഇനി ക്യാമ്പസിൽ കിടിലം റൊമാൻസ് സീൻ ഒക്കെ പ്രതീക്ഷിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends