Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

ഇന്ന് തന്നെ ആ ദുരന്തവും സംഭവിക്കുന്നു ; ഋഷ്യ പ്രണയത്തിലെ കുറുമ്പും കുസൃതിയും നൊമ്പരത്തിന് വഴി മാറുമ്പോൾ ജഗന്റെ മുന്നിൽ ചിന്നിച്ചിതറുന്ന സൂര്യയുടെ കുടുംബം; ക്യാമ്പസ് പ്രണയകഥ കൂടെവിടെയുടെ നെഞ്ചിടിപ്പിക്കുന്ന എപ്പിസോഡിനായി ആകാംക്ഷയോടെ ആരാധകർ !

03 JANUARY 2022 12:04 PM IST
മലയാളി വാര്‍ത്ത

ചരിത്രം രാജാക്കന്മാരുടെയും യുദ്ധം ചെയ്തവരുടെയും മാത്രം കഥയല്ല, സ്നേഹിച്ചവരുടെയും കൂടിയാണ്. മാധവിക്കുട്ടി പറഞ്ഞ ഈ വാക്കുകളാണ് ഇന്നത്തെ കൂടെവിടെ കണ്ടപ്പോൾ എനിക്ക് തോന്നിയത്. സ്നേഹം അതാണ് ശരിക്കും എല്ലാം, വേണ്ടതുപോലെ വിളമ്പിയാൽ സ്നേഹവും ആഹാരവും നമ്മളാരും വേണ്ട എന്ന് പറയില്ല .

 

അപ്പോൾ നമ്മുടെ എല്ലാം പ്രിയപ്പെട്ട പരമ്പര കൂടെവിടെ മറ്റൊരു അടിപൊളി എപ്പിസോഡിലേക്ക് കടന്നിരിക്കുകയാണ്. ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ നിങ്ങൾ കഴിഞ്ഞ കുറച്ചുദിവസത്തിന് മുന്നേ ഋഷി സൂര്യയുടെ വീട്ടിൽ ചെന്നതും ഒന്നോർക്കുന്നത് നല്ലതാണ് . ആ ഒരു സീനുമായി കണക്റ്റ് ചെയ്ത് ഇന്ന് കുറെ കൊമെടി നടക്കുന്നുണ്ട്. ഋഷി ആദ്യമായിട്ടല്ല സൂര്യയുടെ വീട്ടിൽ വരുന്നത് എന്ന് സൂര്യയ്ക്ക് അറിയില്ലല്ലോ. അപ്പോൾ അതും കൂടി ഇന്നത്തെ എപ്പിസോഡിൽ കാണാം.

 

എന്നാൽ ഇന്ന് തന്നെ ഋഷ്യ പ്രണയത്തിനൊപ്പം ആ വലിയ ട്രാജഡിയും സംഭവിക്കുന്നുണ്ട്. ഞാൻ ഇന്നലെ കഥയുടെ ഏകദേശ ഐഡിയ പറഞ്ഞിരുന്നു. അതുപോലെ തന്നെ ഇന്ന് ഋഷിയുടെയും സൂര്യയുടെയും പിന്നാലെ ജഗൻ എത്തുന്നുണ്ട്. അപ്പോൾ ഋഷിയും സൂര്യയും തമ്മിൽ അകലുമോ ? എന്നാണ് എല്ലാ പ്രേക്ഷകരും ഉറ്റുനോക്കുന്നത്.

 

ആരെങ്കിലും അകറ്റാൻ നോക്കിയാൽ അകന്നുപോകുന്നവർ അല്ലാലോ സൂര്യയും ഋഷിയും , അതുകൊണ്ട് ആ പേടിയൊന്നും വേണ്ട. പിന്നെ പ്രണയം എന്നും സന്തോഷമാണ്. ഓരോ ദിവസവും പ്രണയത്തിൽ വീഴുക എന്നതാണ് പ്രണയിക്കുന്നവരുടെ വിജയം. ഇവിടെ സൂര്യയും ഋഷിയും ഓരോ നിമിഷവും പുതുതായി പ്രണയിച്ചുകൊണ്ടിരിക്കുകയാണ്. അതോ പഴകും തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ അവരുടെ പ്രണയത്തിന്റെ വീര്യം കൂടുന്നതാണോ?

 

 

 

ഏതായാലും ഇനിയുള്ള പ്രണയം അത്ര സുഖകരമായി കടന്നുപോകില്ല എന്നുറപ്പാണ്. പിന്നെ പറയാനുള്ള ഒരു പ്രധാന കാര്യം നമ്മൾ പ്രൊമോയിൽ കണ്ട ഭൂരിഭാഗം സീനും ഇന്നുതന്നെ കാണിക്കുന്നുണ്ട്. അപ്പോൾ പിന്നെ ഈ ആഴ്ച പ്രൊമോയിൽ കാണിക്കാത്ത കുറെ ട്വിസ്റ്റുകൾ കാണാനിരിക്കുന്നുണ്ട്. അല്ലേലും ഉപ്ലൂ ജനറൽ പ്രോമോ ഇടുന്നത് വൻ ഉടായിപ്പ് കാണിച്ചിട്ടാണ്.

 

ഇത്തവണത്തെ ജനറൽ പ്രൊമോ കണ്ട് കിളി പാറി എന്നായിരുന്നു പലരും കമന്റ് ചെയ്തത്. പക്ഷെ ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ പ്രൊമോയിൽ കാണിച്ചതെല്ലാം ബോധ്യമാകും. എന്നാൽ ഇനി ഋഷിയ്ക്കും സൂര്യയ്ക്കും തമ്മിൽ കാണാൻ അവസരം നിഷേധിക്കുന്നത് ഓർക്കുമ്പോഴാണ് വിഷമം.

ആ വേദന അൻഷിദയും ബിപിൻ ചേട്ടനും അഭിനയിച്ചു കാണിക്കുമ്പോൾ നമ്മളും കരഞ്ഞുപോകുമല്ലോ? അവരോട് അഭിനയിക്കാൻ പറയുമ്പോൾ എന്തിനാണ് ഇങ്ങനെ ജീവിച്ചു കാണിക്കുന്നത്. അതോ സൂര്യയെ ഇത്തരം സീനുകളിൽ കാണാൻ ഒരു പ്രത്യേക ഭംഗിയാണ് . ഏതായാലും അവരവിടെ തകർത്തു അഭിനയിക്കട്ടെ.. ഇതിനിടയിൽ കൂടെവിടെ ടീമിനോട് ഒരു കാര്യം ഓർമ്മപ്പെടുത്താനുണ്ട്. നാളെ ജനുവരി നാലാണ് . കൂടെവിടെ ജൈത്രയാത്ര തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയാവുകയാണ്.

 

ഉപ്ലൂവിന്റെ പ്രത്യേകം ശ്രദ്ധയ്ക്ക് ന്യൂ ഇയർ പ്രൊമോയിൽ പോലും ഋഷ്യ പ്രണയ രംഗങ്ങൾ കാണിക്കുന്നതിൽ പിശുക്ക് കാണിച്ചു. എന്നാൽ ഇതിപ്പോൾ കൂടെവിടെയുടെ മാത്രം ആഘോഷം ആണ്. അപ്പോൾ കൂടെവിടെ ഫാമിലിയ്ക്ക് ആശംസകൾ... പ്രണയവും നൊമ്പരവും ക്യാമ്പസ് നിമിഷങ്ങളും സൗഹൃദവും എല്ലാമെല്ലാമായ ഇനിയും കൂടെവിടെ മുന്നേറട്ടെ.. അതുപോലെ എല്ലാ കൂടെവിടെ പ്രേക്ഷകർക്കും ആശംസകൾ. ഇതുപോലെ എന്തിനും ഏതിനും കട്ടയ്ക്ക് നിൽക്കുന്ന പ്രേക്ഷകർ. വെറും പ്രേക്ഷകർ അല്ല, ഉറച്ച നിലപാടുള്ള പ്രേക്ഷകർ, നിങ്ങൾ മാസ്സ് ആണ്, നിങ്ങളുടെ കൈയിൽ എന്തിനും മറുപടി ഉണ്ട് എന്നതാണ് ഒരു രസകരമായ കാര്യം.

 

അതുമാത്രമല്ല നല്ല വീഡിയോ എഡിറ്റർസ് കൂടി നിങ്ങൾക്കിടയിൽ ഉണ്ട്. ഇൻസ്റ്റ നിറയെ ഋഷ്യ ലവ് സീൻസ് ആണ്. അത്രമാത്രം നിങ്ങൾ എഫോർട്ട് എടുക്കുന്നത് കാണുമ്പോൾ സമ്മതിക്കണം. അതെല്ലാം തന്നെ മാക്സിമം ബിപിനും അൻഷിദയും ഷെയർ ചെയ്തും കാണാറുണ്ട്. പിന്നെ കമന്റ് തൊഴിലാളികൾ ക്ക് സുഖം തന്നെയല്ലേ.. അതും ഇപ്പോൾ കൂടെവിടെ കമന്റ് ബോക്സിലെ ഒരു പ്രധാന ആകർഷണമാണ്. ഇന്നത്തെ എപ്പിസോഡ് നിങ്ങളെല്ലാം ടി വിയിൽ തന്നെ കാണുക. അതുപോലെ നാളെ എന്ത് സർപ്രൈസ് ആകും ഉണ്ടാവുക എന്നും കാത്തിരുന്ന് കാണാം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കമ്പത്ത് കാറിനുള്ളില്‍ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 minutes ago)

റഫയിലേയ്ക്ക് ഇരച്ചെത്തിയിരിക്കുന്നത് 1ബില്യൺ ഡോളറിന്റെ അമേരിക്കൻ ആയുധങ്ങൾ  (1 hour ago)

ചൈന കാത്തുസൂക്ഷിച്ച ചബഹര്‍ പിടിച്ചെടുത്ത് ഇന്ത്യ ഞെട്ടിവിറച്ച് പാകിസ്ഥാൻ ഇനി നമ്മൾ കളിക്കും !!കളത്തിലിറങ്ങി അമേരിക്കയും  (1 hour ago)

നി​ർ​ദേ​ശി​ച്ച എ​ണ്ണ​ത്തെ​ക്കാ​ൾ കൂ​ടു​ത​ൽ ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​മ​റി​യു​മെ​ന്ന്​ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​ കു​മാ​ർ....  (2 hours ago)

കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേ  (2 hours ago)

വീണ്ടും ചികിത്സാപ്പിഴവ്  (2 hours ago)

ഓ മൈ ഗോൾഡ്!  (2 hours ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...  (2 hours ago)

അവനെ കയ്യിൽ കിട്ടിയാൽ...  (2 hours ago)

ഉടൻ യോഗം കൂടുന്നു...  (2 hours ago)

ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി...  (3 hours ago)

എം സി റോഡിൽ കോട്ടയം നാട്ടകത്ത് നിയന്ത്രണം വിട്ട അന്തർ സംസ്ഥാന ബസ് വഴിയാത്രക്കാരിയായ സ്ത്രീയെ ഇടിച്ചു: അപകടം കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ; കാലിന് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ കോട  (3 hours ago)

കോട്ടയം വാകത്താനത്ത് നിന്നും കാണാതായ ദമ്പതിമാരെയും മകനെയും തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് സൂചന...  (3 hours ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത... തിങ്കളാഴ്ച അതിശക്തമായ മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു  (3 hours ago)

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബിമോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും... വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം  (4 hours ago)

Malayali Vartha Recommends