Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഇതിലും വലിയ ദുരന്തം സ്വപ്നങ്ങളിൽ മാത്രം! സീരിയസായിട്ട് വന്നിട്ട് കോമഡിയാണല്ലോ മഹേന്ദ്ര കാണിച്ചു വച്ചിരിക്കുന്നത്; സുമിത്രയെ രക്ഷിക്കാൻ അവൻ എത്തുന്നു...?? പേടിച്ചു വിറച്ച് സിദ്ധാർഥ്

08 MARCH 2022 07:30 PM IST
മലയാളി വാര്‍ത്ത

ഇതിലും വലിയ ദുരന്തം സ്വപ്നങ്ങളിൽ മാത്രമാണ് എന്ന് പറയേണ്ട അവസ്ഥ വന്നിരിക്കുകയാണ് കുടുംബവിളക്കിന്. ഇങ്ങനെയൊക്കെയാണോ.... തട്ടിക്കൊണ്ടു പോകുന്നത് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തട്ടികൊണ്ട് പോകുന്നതാണോ... അതോ പതിനെട്ടാം നൂറ്റാണ്ടിലോ..

കിടിലൻ ഇൻട്രൊയൊക്കെ കൊടുത്ത് കൊണ്ട് വന്ന വില്ലനാണ് അനൂപ്, പക്ഷെ ചെയ്ത പ്രവൃത്തിയെല്ലാം കോമഡി ആയിരുന്നു. മഹേന്ദ്രനും ഫോണുണ്ട്, ഈ വില്ലന്മാരുടെ കൈയ്യിലും ഫോണുള്ളതാണല്ലോ.... അപ്പോൾ, വേദികയുടെ ഒരു ഫോട്ടോ അയച്ചു കൊടുത്തിരുന്നെങ്കിൽ ഇത്രയും പ്രശ്നമാകില്ല.

പിന്നെ, റൈറ്റർ മാമന്റെ ചിന്താഗതി അനൂപിനെയും നന്മ മരം ആക്കാനുള്ള പരിപാടിയിലേക്കാണോ പോകുന്നത്. പൊതുവെ, സുമിത്ര ഓടി നടന്ന് എല്ലാവരെയും നന്നാകക്കാനല്ലേ ശ്രമിക്കുന്നത്. അപ്പോൾ, ഇവിടെയും നന്മ മരം സീനാണ് ഇനി വരാൻ പോകുന്നത്. സുമിത്രയുടെ ഉപദേശങ്ങളിൽ മാനസാന്തരപ്പെട്ട് നല്ലൊരു മകനായി മാറുമായിരിക്കും.

ഇന്നത്തെ, എപ്പിസോഡ് അതിനുള്ള സൂചനകളാണ് നൽകുന്നത്. സുമിത്ര മക്കളെ വളർത്തി സമൂഹത്തിലേക്ക് അയച്ചിരിക്കുന്നത്. നന്മകൾ ചെയ്യാൻ വേണ്ടി മാത്രമാണെന്ന്, അത് പോലെ ആകണം എല്ലാവരുമെന്നാണ് പറയാതെ പറഞ്ഞിരിക്കുന്നത്.

ഇതിന്റെ ഇടയിൽ ഒന്നും അറിയാതെ മാസ് ഡയലോഗുമായി വരുകയാണ് മഹേന്ദ്രൻ. സിദ്ധുവിനെ വിളിച്ച്, നിങ്ങളുടെ ഭാര്യയെ തട്ടികൊണ്ട് വന്നിട്ടുണ്ടെന്നും മുപ്പത്തിയഞ്ചു ലക്ഷം തന്നാൽ മാത്രമേ, തിരികെ വിടുകയുള്ളൂ എന്നൊക്കെയാണ് ഭീഷണി. ഇതെല്ലം, കേട്ടപാടെ സിദ്ധുവും നല്ല പേടിക്കുന്നുണ്ട്. ഇനി, വേദികയെ അല്ല സുമിത്രയെയാണ് തട്ടികൊണ്ട് പോയതെന്ന് അറിയുന്നതോടെയാണ് കളികൾ മാറാൻ പോകുന്നത്. പിന്നെ, ഇന്നത്തെ എപ്പിസോഡിൽ വേദികയെ രക്ഷിക്കാനായി ഒരാളെത്തുന്നുണ്ട് അത്, ആരാണെന്നൊക്കെ നിങ്ങളെല്ലാവരും കണ്ടറിയുന്നതാണ് നല്ലത്.

ഇന്നലത്തെ, എപ്പിസോഡിലേക്ക് നോക്കുകയാണെങ്കിൽ ആ മല്ലികയുടെ മണ്ടത്തരം കൂടിയാണ് ഇത്രയും വലിയ പ്രശ്നങ്ങൾക്ക് വഴി ഒരുക്കിയതെന്നെ പറയാൻ കഴിയൂ. ശ്രീനിലയത്തിൽ എന്ത് പ്രശ്‌നം ഉണ്ടെങ്കിലും പക്വതയോടുകൂടി ഇപ്പോഴും പരിഹരിക്കാൻ മുന്നിൽ നിൽക്കുന്നതല്ല... പക്ഷെ, ഇന്നലെ ആ ഗുണ്ട വന്നിട്ട്...

"സിദ്ധാർഥ് സാറിന്റെ ഭാര്യ ആണോ... ആ കാറിൽ പോയതെന്ന്.." ചോദിച്ചപ്പോൾ, അതെ എന്ന് മറുപടി കൊടുക്കാതെ...

സിദ്ധാർഥ് സാറിന്റെ ഭാര്യ ആയിരുന്നു.., എന്നാൽ ഇപ്പോൾ അല്ല... എന്നിട്ട് വേദികയുടെ കാര്യം കൂടി പറഞ്ഞിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾക്ക് കാരണമാകുമായിരുന്നോ? ഇതിലൂടെ റൈറ്റർ മഹാൻ എന്താ ഉദേശിച്ചത്...? ഒരു track ഉണ്ടാക്കാൻ ഓരോരോ കുരുട്ട് വഴികൾ...അല്ലാതൊന്നുമില്ല, കാണുന്നവർ എന്താ വിഡ്ഢികൾ ആണോ...? പിന്നെ മഹേന്ദ്രൻ, അനൂപിന് വേദികയുടെ ഫോട്ടോ അടക്കം അയച്ചേക്കാം എന്ന് അല്ലേ പറഞ്ഞത്.... എന്നിട്ട് കാണിക്കുന്നതോ.. ന്റെ പൊന്നോ ഇജ്ജാതി അണിയറപ്രവർത്തകർ കുടുംബവിളക്കിൽ മാത്രമേ കാണൂ...

അതുപോലെ, സുമിത്രയുടെ ക്ഷമയോടുകൂടിയുള്ള പെരുമാറ്റത്തിന് അവാർഡ് കൊടുക്കേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്. അനൂപ്, ദേഷ്യത്തിൽ സുമിത്രയോടു സംസാരിക്കുമ്പോൾ...സമാധാനത്തിന്റെ വെള്ളരിപ്രാവിനെപോലെയാണ് മറുപടി കൊടുക്കുന്നത്. ആരെങ്കിലും തട്ടികൊണ്ട് പോകുമ്പോൾ ഇങ്ങനെയൊക്കെ ഇരിക്കുമോ?? കുടുംബവിളക്കിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസിലാകുന്നില്ല.

ഒരു ദുബായ് സീൻ കൊതിച്ചിരുന്ന പ്രേക്ഷകർക്ക് മുൻപിലേക്ക് പരസ്പര വിരുദ്ധമായി സീനുകൾ കാണിക്കുകയാണ് റൈറ്റർ സാർ. ഇനി കണ്ടെന്റ് ദാരിദ്രമാണെങ്കിൽ ഏഷ്യാനെറ്റിലെ കമെന്റ് ബോക്സ് വല്ലപ്പോഴും ഒന്ന് നോക്കിയാൽ മതിയെ... പ്രേക്ഷകർ തന്നെ പറഞ്ഞു തരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (32 minutes ago)

BIHAR നടുക്കം മാറാതെ നാട്  (3 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (4 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (4 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (6 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (6 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (6 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (6 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (7 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (7 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (7 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (7 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (7 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (7 hours ago)

Malayali Vartha Recommends