ക്യൂട്ടാണെന്ന് കേൾക്കാനാണോ ഹോട്ടാണെന്ന് കേൾക്കാനാണോ ഇഷ്ടം; ഞെട്ടിക്കുന്ന മറുപടിയുമായി അനാർക്കലി

'ഉയരെ' എന്ന സിനിമയിൽ പാർവതിയുടെ ഉറ്റ കൂട്ടുകാരിയായി തിളങ്ങിയ അനാക്കലി മരയ്ക്കാറേ പ്രേക്ഷകർക്ക് പരിചിതമായിരിക്കും. സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അനാർക്കലി മരയ്ക്കാർ. 'ആനന്ദം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നടന്നു കയറി വന്ന മുത്ത്. വ്യക്തി ജീവിതത്തിൽ ഏറെ ബോൾഡാണ് അനാർക്കലി അനാർക്കലിയുടെ ഒരു ചാറ്റ് ഷോ ഇപ്പോൾ . സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
മറ്റുള്ളവർ തന്നെപ്പറ്റി കൂടുതൽ ഹോട്ടാണ് എന്ന് പറയുന്നത് കേൾക്കുന്നതാണ് ഇഷ്ടമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അനാർക്കലി. അനാർക്കലി കൂടുതൽ ക്യൂട്ടാണ് എന്ന് കേൾക്കാനാണോ അതോ അനാർക്കലി കൂടുതൽ ഹോട്ടാണെന്ന് കേൾക്കാനാണോ ഇഷ്ടമെന്ന അവതാരകന്റെ ചോദ്യത്തിന് താൻ കൂടുതൽ ഹോട്ടാണ് എന്ന് കേൾക്കാനാണ് ഇഷ്ടമെന്നാണ് താരം പറയുന്നത് . അതിലൊരു റേറ്റിങ്ങ് വെച്ചാൽ പത്തിൽ പത്ത് കൊടുക്കാൻ താല്പര്യമുണ്ടെന്നും എന്നാൽ പത്തിൽ അഞ്ചേ കെടുക്കുന്നുള്ളൂവെന്നും നടി വ്യക്തമാക്കി.
https://www.facebook.com/Malayalivartha