ഗുരുവായൂരപ്പനെ നേരിൽ കണ്ടപോലെ... തിരക്കിനിടയിലും എന്നെ വന്ന് കണ്ടു, കെട്ടിപിടിച്ചു... റോബിൻ എന്റെ മകൻ പൊട്ടിക്കരഞ്ഞ് എഴുപതുകാരി.. ഒരു 'അമ്മ അവിടെ ഇല്ലേ എന്ന റോബിന്റെ ചോദ്യം പിന്നെ സംഭവിച്ചത്!!

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലൂടെ ശ്രദ്ധേയനായ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ ആദ്യം മുതല്‍ നിറസാന്നിധ്യമായി നിന്നെങ്കിലും പിന്നീട് സഹമത്സരാര്‍ത്ഥിയെ ആക്രമിച്ചതിന്റെ പേരില്‍ റോബിൻ ഷോയിൽ നിന്നും പുറത്താവുകയായിരുന്നു.
ഡോ മച്ചാന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന റോബിൻ ബിഗ് ബോസ് ഷോയില്‍ എത്തിയതോടെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയിരുന്നു. ഈ ആരാധകവൃന്ദത്തിൽ പ്രായമായവർ മുതൽ കുഞ്ഞുകുട്ടികൾ വരെ ഉണ്ട് . ഇന്ന് തിരുവനന്തപുരത്ത് റോബിൻ എത്തിയപ്പോൾ കണ്ട കാഴ്ചയും അതുതനെ... റോബിനെ കാണാനെത്തിയ 'അമ്മ തിക്കിലുംതിരക്കിലും റോബിനെ കാണാൻ കഴിയാതെ വിഷമിക്കുകയായിരുന്നു. ഇത് അറിഞ്ഞ റോബിൻ അമ്മയുടെ അടുത്തെത്തി വാരി പുണർന്നു കൂടുതൽ കാഴ്ചകൾ ഇനി കാണാം!!
https://www.facebook.com/Malayalivartha