'എന്നെ ക്ഷണികണ്ട ഞാൻ വരും'... ചെങ്കൽച്ചൂയ്ക് ഡോ റോബിന്റെ ആ സർപ്രൈസ്.... വാർത്ത കേട്ട് ഇളകി ചെങ്കൽച്ചൂളയിലെ ജനങ്ങൾ.. ഡോക്ടർകൂടെ വന്നാൽ ഇപ്പോൾ ഞങ്ങൾ കൊണ്ടുപോകും...

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലൂടെ ശ്രദ്ധേയനായ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ ആദ്യം മുതല്‍ നിറസാന്നിധ്യമായി നിന്നെങ്കിലും പിന്നീട് സഹമത്സരാര്‍ത്ഥിയെ ആക്രമിച്ചതിന്റെ പേരില്‍ റോബിൻ ഷോയിൽ നിന്നും പുറത്താവുകയായിരുന്നു.
ഡോ മച്ചാന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന റോബിൻ ബിഗ് ബോസ് ഷോയില്‍ എത്തിയതോടെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയിരുന്നു. ഈ ആരാധകവൃന്ദത്തിൽ പ്രായമായവർ മുതൽ കുഞ്ഞുകുട്ടികൾ വരെ ഉണ്ട് . തിരുവനന്തപുരത്ത് റോബിൻ എത്തിയപ്പോൾ കണ്ട കാഴ്ചയും അതുതനെ... റോബിനെ കാണാൻ തിരുവന്തപുരത്തെ ചെങ്കൽച്ചൂളയിലെ നിവാസികൾ എല്ലാവരും എതീരുന്നു . റോബിനെ കണ്ണനും കൂടെ മറ്റൊരു കാര്യം അവതരിപ്പിക്കാനും കൂടിയാണ് അവരെല്ലാരും എത്തിയത് എന്നാൽ വിവരം അറിഞ്ഞ റോബിൻ കൂടുതൽ ചോദിച്ചറിയാതെ പറഞ്ഞത് ഇത് കൂടുതൽ കാണാം...
https://www.facebook.com/Malayalivartha