Widgets Magazine
20
Aug / 2022
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പഠനത്തിൽ ഉഴപ്പുന്ന മകൾക്ക് ചരട് ജപിച്ച് കെട്ടാൻ പൂജാരിയുടെ അടുത്തെത്തി: പ്രശ്നം വയ്പ്പും, പൂജയും കഴിഞ്ഞ് അമ്മയെ പുറത്തിരുത്തി | മറ്റൊരു മുറിയിൽ എത്തിച്ച് പെൺകുട്ടിയോട് ലൈംഗിക ഉപദ്രവം: സുരേഷ് ഭട്ടതിരിയെ തൂക്കി എടുത്ത് പോലീസ്


മൊബൈൽ നന്നാക്കാൻ ഷോപ്പിലെത്തിയ 11കാരിയുമായി വിജനമായ പ്രദേശത്ത് എത്തി കൂട്ടുകാരി: മൂന്ന് ആൺ സുഹൃത്തുക്കളെ വിളിച്ച് വരുത്തി പെൺകുട്ടിയെ ബലാത്സംഗം ചെയ്യിപ്പിച്ചു:- ലൈംഗികാതിക്രമം വീക്ഷിച്ച് 21കാരി... നടുക്കുന്ന ദൃശ്യങ്ങൾ


മർദ്ദിക്കാൻ ഓടിക്കുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ കേസ്: ഡിവൈഎഫ്‌ഐയും ലഹരി മാഫിയയുമാണ് നന്ദുവിന്റെ മരണത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ: നന്ദുവിന്റെ കുടുംബത്തിൻ്റെ ആരോപണങ്ങൾ തളളി ഡി വൈ എഫ് ഐ നേത്യത്വം


ഒരുത്തന്റെ കയ്യില്‍ പണമുണ്ട്, അതിന്റെ ഹുങ്കാണ് അവന്‍ കാണിച്ച് കൊണ്ടിരിക്കുന്നത്; ആ പണം എന്റെ കയ്യില്‍ ഉളളിടത്തോളം കാലം ഇവിടെയുളള എന്തിനേയും ഞാന്‍ വിലയ്‌ക്കെടുക്കും എന്നൊരു വെല്ലുവിളിയാണ് അയാള്‍ സമൂഹത്തിന് മുന്നില്‍ വെയ്ക്കുന്നത്; ഈ വ്യക്തി കാട്ടിക്കൂട്ടിയിട്ടുളള അതിക്രമങ്ങള്‍ മുഴുവന്‍ കോടതികള്‍ക്ക് വളരെ വ്യക്തമായിട്ട് അറിയാം; എന്നിട്ടും എന്തുകൊണ്ടാണ് കോടതികള്‍ അത് കണ്ടില്ല, കേട്ടില്ല എന്ന് നടിക്കുന്നത്; ദിലീപിനെതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി


ഒരുത്തന്റെ കയ്യില്‍ പണമുണ്ട്, അതിന്റെ ഹുങ്കാണ് അവന്‍ കാണിച്ച് കൊണ്ടിരിക്കുന്നത്; ആ പണം എന്റെ കയ്യില്‍ ഉളളിടത്തോളം കാലം ഇവിടെയുളള എന്തിനേയും ഞാന്‍ വിലയ്‌ക്കെടുക്കും എന്നൊരു വെല്ലുവിളിയാണ് അയാള്‍ സമൂഹത്തിന് മുന്നില്‍ വെയ്ക്കുന്നത്; ഈ വ്യക്തി കാട്ടിക്കൂട്ടിയിട്ടുളള അതിക്രമങ്ങള്‍ മുഴുവന്‍ കോടതികള്‍ക്ക് വളരെ വ്യക്തമായിട്ട് അറിയാം; എന്നിട്ടും എന്തുകൊണ്ടാണ് കോടതികള്‍ അത് കണ്ടില്ല, കേട്ടില്ല എന്ന് നടിക്കുന്നത്; ദിലീപിനെതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി

'ഞാൻ 'കടുവ' യുടെ വിജയത്തെ തുടർന്ന് വോൾവോ കാർ വാങ്ങിയതായ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . ഈ വാർത്ത ശരിയല്ല....' വാർത്തകൾ നിഷേധിച്ച് സംവിധായകൻ ഷാജി കൈലാസ്

04 AUGUST 2022 04:24 PM IST
മലയാളി വാര്‍ത്ത

More Stories...

അമ്മയായ സന്തോഷം പങ്കുവച്ച് നടൻ റഹ്മാന്റെ മകള്‍: ആശംസകളുമായി ആരാധകർ

ഒരുത്തന്റെ കയ്യില്‍ പണമുണ്ട്, അതിന്റെ ഹുങ്കാണ് അവന്‍ കാണിച്ച് കൊണ്ടിരിക്കുന്നത്; ആ പണം എന്റെ കയ്യില്‍ ഉളളിടത്തോളം കാലം ഇവിടെയുളള എന്തിനേയും ഞാന്‍ വിലയ്‌ക്കെടുക്കും എന്നൊരു വെല്ലുവിളിയാണ് അയാള്‍ സമൂഹത്തിന് മുന്നില്‍ വെയ്ക്കുന്നത്; ഈ വ്യക്തി കാട്ടിക്കൂട്ടിയിട്ടുളള അതിക്രമങ്ങള്‍ മുഴുവന്‍ കോടതികള്‍ക്ക് വളരെ വ്യക്തമായിട്ട് അറിയാം; എന്നിട്ടും എന്തുകൊണ്ടാണ് കോടതികള്‍ അത് കണ്ടില്ല, കേട്ടില്ല എന്ന് നടിക്കുന്നത്; ദിലീപിനെതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി

മോഹൻലാൽ ലയൺ മ്മൂട്ടി ടൈ​ഗർ! 'ലൈഗര്‍' ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി കൊച്ചിയിലെത്തി മലയാളികളെ ആവശേത്തിലാഴ്ത്തി വിജയ് ദേവരകൊണ്ട

ഷെയ്ന്‍ നിഗത്തെ ഇഷ്ടമാണ്; ഷെയ്‌ന് ഇഷ്ടമാണെങ്കില്‍ പ്രണയ വിവാഹം; ഷെയ്നിന്റെ ഉമ്മയ്ക്ക് ഇഷ്ടമായാല്‍ അറേഞ്ച്ഡ് വിവാഹം; ഹനാന്റെ പ്രണയാഭ്യർത്ഥനയ്ക്ക് ഷെയിൻ നിഗം നൽകിയ മറുപടി കണ്ടോ?

പാളിയത് ദിലീപ് അഴിയെണ്ണിയ ആലുവ സബ്ജയിലിൽ തന്നെയും എത്തിക്കാനുള്ള ശ്രമം: ആലുവ കോടതിയുടെ പരിധിയില്‍ വരുന്ന കെട്ടിടം തന്നെ തെരഞ്ഞെടുത്തത് ആ വൻ കളിയ്ക്ക് വേണ്ടി...

കടുവയുടെ വിജയത്തെ തുടർന്ന് പുതിയ കാർ വാങ്ങിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് സംവിധായകൻ ഷാജി കൈലാസ് രംഗത്ത് എത്തിയിരിക്കുകയാണ്. സുഹൃത്തും തന്റെ പുതിയ ചിത്രമായ 'കാപ്പ ' യുടെ നിർമാതാവുമായ ഡോൾവിൻ കുരിയാക്കോസ് ആണ് വോൾവോ കാർ വാങ്ങിയതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഞാൻ 'കടുവ' യുടെ വിജയത്തെ തുടർന്ന് വോൾവോ കാർ വാങ്ങിയതായ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . ഈ വാർത്ത ശരിയല്ല . ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് - ആസിഫ് അലി ചിത്രമായ 'കാപ്പ ' യുടെ നിർമാതാവ് ഡോൾവിൻ കുരിയാക്കോസ് എടുത്ത വണ്ടി ആണ് അത്. ഞാനതിൻ്റെ താക്കോൽ ഏറ്റുവാങ്ങി അനുഗ്രഹിക്കണമെന്ന് എൻ്റെ സുഹൃത്ത് കൂടിയായ ഡോൾവിൻ്റെ ആഗ്രഹപ്രകാരമാണ് ഞാൻ താക്കോൽ ഡോൾവിന് കൈമാറിയത് . ഡോൾവിനും വണ്ടിക്കും സിനിമക്കും നല്ലത് വരട്ടെ .

അതോടൊപ്പം തന്നെ കടുവ ബോക്‌സോഫീസ് ഹിറ്റായി മാറിക്കഴിഞ്ഞു. 50 കോടി ക്ളബിൽ ഇടം നേടിയ ചിത്രം ആമസോൺ പ്രൈമിൽ പ്രദർശനം തുടങ്ങിയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജിന് യാത്രാമൊഴി... ഭാര്യ ഗോപി ചന്ദ്ര സല്യൂട്ട് നല്‍കി ഭര്‍ത്താവ് നിര്‍മ്മലിനെ യാത്രയാക്കി  (1 hour ago)

MLAക്കെതിരെ രാജ്യ​ദ്രോഹക്കുറ്റം! ജലീൽ ഇനി തീഹാറിൽ! കേന്ദ്രമന്ത്രി കട്ടയ്ക്കിറങ്ങി... ഒടുവിൽ കൈവിട്ട് സിപിഎമ്മും  (3 hours ago)

ജലീലിനെ പൊക്കാൻ കേന്ദ്രമിറങ്ങി... പോസ്റ്റ് മുക്കി കണ്ടം വഴിയോടി... സിപിഎമ്മും ഒറ്റുകൊടുത്തു! അടപടലം പെട്ട് ജലീൽ!  (3 hours ago)

​ഒടുവിൽ വാദി തന്നെ പ്രതിയും! വയനാട്ടിൽ ​ഗാന്ധി ചിത്രം തകർത്തതിന് രാഹുലിന്റെ പി.എ അടക്കം 4 കോണ്‍ഗ്രസുകാർ അകത്ത്!  (3 hours ago)

വരുന്നത് കടുത്ത നിയമപോരാട്ടങ്ങള്‍... പ്രിയ വര്‍ഗീസിനെ വെറുതെ വിടില്ലെന്ന്! കോടതിയ്ക്കും മേലെ ഗവർണർ?  (3 hours ago)

സ്വപ്നയ്ക്ക് വമ്പൻ തിരിച്ചടി... അടുത്തത് യമണ്ടൻ പണി.... ഹൈക്കോടതിയും തേച്ചു! കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി  (3 hours ago)

സർക്കാരിന്റെ ഓണക്കിറ്റ് ഈ മാസം മുതൽ... ജനങ്ങൾ അറിയേണ്ടത് ഇതൊക്കെ! തുണി സഞ്ചിയടക്കം 14 ഇനം സാധനങ്ങൾ  (4 hours ago)

കോൺ​ഗ്രസിന് ഓട്ടചങ്കന്റെ ഇരട്ടചങ്കിന്റെ ആവശ്യമില്ല! പിണറായിക്കെതിരെ ആഞ്ഞടിച്ച് സതീശൻ.... സ്റ്റാലിന്റെ റഷ്യയല്ലിത്, കേരളമാണ്!  (4 hours ago)

വാളെടുത്ത് ഗവർണർ... പിണറായി ഇനി വിയർക്കും... വിസിയെ തെറിപ്പിക്കാൻ നീക്കം! ഗവര്‍ണറുടേത് ചരിത്ര നടപടി....  (4 hours ago)

കണ്ണൂരില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം... വാഹനാപകടത്തില്‍ കാറും ബൈക്കും പൂര്‍ണ്ണമായും കത്തി നശിച്ചു  (4 hours ago)

ചില്‍ഡ്രന്‍സ് ഹോമില്‍ സംസാരശേഷിയില്ലാത്ത 16കാരനെ അന്തേവാസികളായ നാലുകുട്ടികള്‍ ചേര്‍ന്ന് തല്ലിക്കൊന്നു  (4 hours ago)

സ്വപ്ന സുരേഷ് കലാപകാരി! ജലീലിന്റെ വക്കാലത്തിൽ സ്വപ്നയ്ക്ക് ഇനി കാരാ​ഗ്രഹം? പിണറായി പദ്ധതി പൊളിച്ചടുക്കും?  (5 hours ago)

സ്വപ്നയുടെ വാക്കുകള്‍ പ്രകോപനം ഉണ്ടാക്കിയിട്ടുണ്ട്... കലാപാഹ്വാനത്തിന് ചുമത്തിയ കേസ് നിലനില്‍ക്കും; സ്വപ്ന സുരേഷിനെതിരായ അന്വേഷണത്തില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ഹൈക്കോടതി; ജലീലിന്റെ പരാതിയില്‍ സ്വപ  (6 hours ago)

രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസ്... അറസ്റ്റിലായ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു  (6 hours ago)

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം: പൊള്ളലേറ്റ സുഹൃത്ത് ചികിത്സയിൽ:- കാറിൽ നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു  (8 hours ago)

Malayali Vartha Recommends