Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

കോമഡി ചെയ്യുന്നതിനോട് എനിക്ക് കുറേ എതിര്‍ അഭിപ്രായം ഉണ്ട്; ചില പദപ്രയോഗങ്ങള്‍ ഒഴിവാക്കിയും നമുക്ക് കോമഡികള്‍ ഉണ്ടാക്കാം;അതിന്റെ ഉത്തരം പറയേണ്ട ആവശ്യമില്ല; കോമഡിയിലെ പദ പ്രയോഗങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് റിയാസ്

05 AUGUST 2022 11:42 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ്സ് മലയാളം സീസൺ 4 ഫിനാലെയിൽ എത്തിയ ദിൽഷാ പ്രസന്നനും റിയാസും കോമഡി സ്റ്റാഴ്സിൽ വന്നിരുന്നു. ഈ വേദിയിൽ വച്ച് റിയാസ് കോമഡിക്കാരെ വിമർശിച്ചിരിക്കുകയാണ് . എല്ലാവരോടും ചോദിയ്ക്കുന്നത് പോലെ ചോദ്യങ്ങള്‍ ചോദിച്ച മീരയ്ക്ക് അസ്സല്‍ മറുപടി നല്‍കിയ റിയാസിനെയും ദില്‍ഷയെയും വച്ചുകൊണ്ടാണ് പ്രമോ വീഡിയോ വന്നിരിക്കുന്നത്.

കോമഡിയിൽ കാണിക്കുന്ന ചില മോശം പദപ്രയോഗങ്ങളും വിശേഷണങ്ങളെയും റിയാസ് എതിര്‍ത്തു. ‘കോമഡി ചെയ്യുന്നതിനോട് എനിക്ക് കുറേ എതിര്‍ അഭിപ്രായം ഉണ്ട്. ചില പദപ്രയോഗങ്ങള്‍ ഒഴിവാക്കിയും നമുക്ക് കോമഡികള്‍ ഉണ്ടാക്കാം’ എന്നാണ് റിയാസ് പറഞ്ഞത്. ഒരു ചോദ്യത്തിന് അതിന് എനിക്ക് മീരയോട് ഉത്തരം പറയേണ്ട ആവശ്യമില്ല എന്ന് റിയാസ് വളരെ വ്യക്തമായി പറഞ്ഞു.

അതേസമയം പ്രണയത്തെ കുറിച്ചും, റോബിനെ കുറിച്ചും ചോദിച്ചപ്പോൾ ദില്‍ഷ തന്റെ മാന്യത വിടാതെ തന്നെ മീരയ്ക്കുള്ള മറുപടി കൊടുത്തു . ‘റോബിന്‍ രാധാകൃഷ്ണനെ പഞ്ഞിയ്ക്കിട്ട് തേച്ചൊട്ടിച്ചു പോസ്റ്റ് ആക്കിയോ’ എന്ന് ചോദിച്ചപ്പോള്‍, ‘ഞാന്‍ ആരെയും പഞ്ഞിക്കിടാനോ പോസ്റ്റ് ആക്കാനോ വിചാരിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും എനിക്ക് എല്ലായിടത്തും തെളിയിക്കാന്‍ പറ്റില്ല’ എന്നായിരുന്നു ദില്‍ഷയുടെ പ്രതികരണം. 

ഇത്തരം ചോദ്യങ്ങള്‍ക്ക് മീരയ്ക്ക് അത് കിട്ടേണ്ടതായിരുന്നു എന്നാണ് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ച പ്രോമോ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. മീര വീണ്ടും എയറില്‍ കയറാന്‍ സമയമായി എന്ന് ചിലര്‍ പറയുന്നു.

നേരത്തെ റോബിനും നിമിഷയും വന്ന എപ്പിസോഡിലും സമാനമായി മീര ‘തേച്ച് ഒട്ടിയ്ക്കപ്പെട്ടിരുന്നു’ നിമിഷയെ രക്ഷിക്കാന്‍ റോബിന്‍ എത്തുന്ന രംഗം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍, നിമിഷയ്ക്ക് അതിന്റെ ആവശ്യം ഉണ്ടാവില്ല എന്നാണ് റോബിന്‍ പറഞ്ഞത്. റോബിന്‍ പോലും ഇഷ്ടപ്പെടാത്ത തന്റെ പരുക്കന്‍ സ്വഭാവത്തെ മീര പ്രശംസിച്ചപ്പോള്‍ അതിനെ അതിര്‍ത്ത് നിമിഷ സംസാരിച്ചതും വൈറലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (9 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (21 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (59 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

Malayali Vartha Recommends