Widgets Magazine
12
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ ലോകകപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്...


  സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം... തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയാണ് മരിച്ചത്


15 ലക്ഷം വിലയുള്ള ആഡംബര ബൈക്ക് വാങ്ങി നൽകിയത് ദിവസങ്ങൾക്ക് മുമ്പ്; ആഢംബര കാറിനുവേണ്ടി വീട്ടിൽ പ്രശ്നങ്ങൾ പതിവ്: നടക്കില്ലെന്ന് പറഞ്ഞ അച്ഛനെ ആക്രമിക്കാൻ കമ്പിപ്പാരയെടുത്ത മകൻ ഐസിയുവിൽ...


സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; സിപിഎമ്മിന് വേണ്ടി ഷാഫിയെ മർദ്ദിച്ച ക്രിമിനൽ: ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയതിന് ഉപകാരസ്മരണ ചെയ്യാനായി കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ല...


സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.യുടെ തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു:- നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവൻ...

പൊളിച്ചെഴുതേണ്ടത് ഷോ അല്ല...; ഇതൊക്കെ കാണുന്നവരുടെ ചിന്താഗതിയാണ്; കോമഡി സ്റ്റാര്‍സ് ആണോ മീരയാണോ കുഴപ്പം?; ഏഷ്യാനെറ്റ് അത് വിറ്റ് കാശാക്കിയതിൽ തെറ്റില്ല; റിയാസ് സലീമിനെ കുറിച്ച് അറിയാനുള്ള മലയാളികളുടെ ആകാംക്ഷയാണ് അവർ വിൽക്കാൻ ശ്രമിച്ചത്!

09 AUGUST 2022 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

ധ്യാൻ ശ്രീനിവാസൻ പ്രണയ നായകനായി ഒരു വടക്കൻ തേരോട്ടം: വീഡിയോ സോംഗ് എത്തി...

ആശകൾ ആയിരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി; ജയറാമും കാളിദാസ് ജയറാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം

നേരായ് വീരായ് വീരം പോര്; ഫോക് , റോക്ക് ജോണറിൽ ധീരം പ്രൊമോസോംഗ് എത്തി; പ്രേക്ഷക മനസുകൾ കീഴടക്കി ഗാനം

ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രം; ഷാജി കൈലാസ് - രൺജിപണിക്കർ ടീമിൻ്റെ കമ്മീഷണർ 4 Kഅറ്റ്മോസ്സിൽ ടീസർ എത്തി

മെഡിക്കൽ ക്രൈം ത്രില്ലർ ഡോസ് ചിത്രീകരണം പൂർത്തിയായി ;വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളജായിരുന്നു പ്രധാന ലൊക്കേഷൻ

കഴിഞ്ഞ ഒരാഴ്ചയായി നിങ്ങളെല്ലാവരും സോഷ്യൽ മീഡിയയിൽ കാണുന്ന ഒരു വീഡിയോ കോമഡി സ്റ്റേഴ്സിൽ ബിഗ് ബോസ് താരങ്ങൾ ഗസ്റ്റ് ആയി വരുന്നതും അവരുടെ സംസാരങ്ങളുമായിരിക്കാം. റോബിനും നിമിഷവും ഒന്നിച്ചു വന്ന സമയം മുതൽ കോമഡി സ്റ്റാർസ് സോഷ്യൽ മീഡിയയിൽ ചർച്ചപ്പെടുന്നുണ്ട്.

 

എന്നാൽ റിയാസ് എത്തിയതും റിയാസിനോട് ഷോ അവതാരക മീര ചോദിച്ച ചോദ്യങ്ങളും കൂടിയായപ്പോൾ കുറച്ചൊക്കെ ബോധമുള്ള മലയാളികൾ ഇതെന്തോന്ന് ചോദ്യമാണ് എന്ന് ചോദിച്ചു തുടങ്ങി . റിയാസിന്റെ ജെന്‍ഡര്‍ ഐഡന്റിറ്റിയെ ചോദ്യം ചെയ്തും പേഴ്‌സണല്‍ സ്‌പേസിലേക്ക് കടന്നുമുള്ള ചോദ്യങ്ങളായിരുന്നു കോമഡി സ്റ്റാര്‍സില്‍ അവതാരക മീര ചോദിച്ചത്.

റിയാസിന്റെ എല്ലാ ഫോട്ടോയുടേയും താഴെയുള്ള കമന്റ് ഇത് ആണാണോ പെണ്ണാണോ എന്നാണ്.., റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് , പുരുഷനെയോണോ സ്ത്രീയെയാണോ പാര്‍ട്ണറായി വേണ്ടത്, അങ്ങനെയൊന്നുമില്ലേ, 'ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കുമോ ? തുടങ്ങിയ ചോദ്യങ്ങളായിരുന്നു അവതാരക ചോദിച്ചത്. അതിനൊപ്പം ഇതെല്ലാം ചോദിക്കാന്‍ വേണ്ടിയാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നും പറഞ്ഞു.

 

മീരയുടെ ചോദ്യങ്ങള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി പറഞ്ഞുകൊണ്ടാണ് റിയാസ് കോമഡി സ്റ്റാര്‍സ് വേദിയിലും സോഷ്യല്‍ മീഡിയയിലും വീണ്ടും കൈയ്യടി നേടുന്നത്.

 

 

 

"എന്റെ ജെന്റര്‍ ഐഡന്റിറ്റി He Or Him എന്ന് ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മീര കണ്ടിട്ടില്ലെങ്കില്‍ Thats not my Problem. കണ്ടോണ്ടിരിക്കുന്ന മനുഷ്യന്മാര്‍ക്ക് പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധീം വിവരോം ഇല്ലെങ്കില്‍ Thats not my Problem.. ഇതിപ്പോ കേരളമായാലും ഇന്ത്യയായാലും ദ ഓള്‍ വേള്‍ഡായാലും എല്ലാടത്തും നല്ല മനുഷ്യന്മാരുമുണ്ട്.. ചീത്ത മനുഷ്യന്മാരുമുണ്ട്.. എല്ലാടത്തും വിവരമുള്ള മനുഷ്യന്മാരുമുണ്ട്.. വിവരമില്ലാത്ത മനുഷ്യന്മാരുമുണ്ട്..

 

ചില വിവരമില്ലാത്ത മനുഷ്യന്മാര്‍ക്ക് കുറേ കാര്യങ്ങള്‍ പഠിക്കണമെന്ന ആഗ്രഹമുണ്ടാവും.. ചില മനുഷ്യന്മാര്‍ക്ക് എത്ര വിവരമില്ലെങ്കിലും ഇങ്ങനെ ജീവിച്ചാല്‍ മതി എന്ന തോന്നലാകും. അങ്ങനെയുള്ള ആള്‍ക്കാര് ഇപ്പറഞ്ഞതുപോലെ പല കമന്റ്‌സും പല പേഴ്‌സണല്‍ ക്വസ്റ്റ്യന്‍സും ചോദിക്കുമായിരിക്കാം. ലെറ്റ് ദെം ആസ്‌ക്ക്.. എന്റെ പേഴ്‌സണല്‍ ലൈഫ് ഈസ് മൈന്‍.. ഓകെ. വിവരമില്ലാത്ത മനുഷ്യര്‍ എവിടെയെങ്കിലും അത്തരം ചോദ്യങ്ങള്‍ ചോദിച്ചെന്നു കരുതി ഇവിടെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ഞാന്‍ എന്റര്‍ടൈന്‍ ചെയ്യുന്നില്ല.. '"

 

പരിപാടിയുടെ വീഡിയോ ഏഷ്യാനെറ്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മീരയോട് എന്തിനു പറയണം?' മീരയോട് കൊമ്പുകോര്‍ത്ത് റിയാസ് എന്ന തലക്കെട്ടോടെയാണ് ഏഷ്യാനെറ്റ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ട്രോള്‍ മീം സ്വഭാവത്തില്‍ വീഡിയോ എഡിറ്റ് ചെയ്തിട്ടുമുണ്ട്.

അപ്പോൾ അവർക്കും ഇത് ട്രോൾ ആക്കണം പരിഹസിക്കണം എന്നറിയാം. മീരയെ പരിഹസിക്കാൻ മീര തന്നെയാണോ പറഞ്ഞിരിക്കുക. മീര വിമർശിക്കപ്പെട്ടപ്പോൾ സ്വാഭാവികം ആയിട്ടും മീരയുടെ ഭാഗം ന്യായീകരിക്കാൻ ഒരു കാര്യം നമുക്ക് പറയാൻ സാധിക്കും.. മീര മീരയുടെ ജോലി ചെയ്തു.. അവരുടെ പേർസണൽ താൽപര്യത്തിൽ ആവില്ല ആ ചോദ്യം ചോദിച്ചിരിക്കുക. പകരം ഷോ സ്ക്രിപ്റ്റഡ് ആകാം . അത്തരത്തിൽ ഒക്കെ ചിന്തിക്കുമ്പോൾ മറ്റൊരു കാര്യം പറയാതിരിക്കാൻ വയ്യ.

 

 

 

ഈ ഷോയിൽ ഇത്തരം ചോദ്യങ്ങൾ ഉൾപ്പെടുത്തേണ്ട ആവശ്യം എന്തായിരിക്കും. ഷോയുടെ റേറ്റിംഗ്.. എല്ലാവരും മാർക്കറ്റിംഗ് ആണല്ലോ പൊതുവായി ഉദ്ദേശിക്കുന്നത്. അപ്പോൾ ഈ ഷോ.. അല്ലെങ്കിൽ ആ ഒരു എപ്പിസോഡ് വിട്ടുപോകാൻ ഇത്തരം ചോദ്യങ്ങൾ വേണം. അത് കേട്ടിരിക്കാൻ.. റിയാസിന്റെ പേർസണൽ കാര്യങ്ങളിലേക്ക് കടന്നുചെല്ലാൻ വെമ്പി നിൽക്കുന്ന മലയാളികളല്ലേ ഇവിടെ കുഴപ്പം.

 

അവർ ഇത് കാണണമെങ്കിൽ ഇത്തരം മസാലകൾ ഉണ്ടായേ പറ്റു . അതുകൊണ്ടാണല്ലോ മലയാളത്തിൽ ദിനം തോറും പെറ്റു പെരുകുന്ന യൂട്യൂബ് ചാനലും അതിനു മസാല ടച്ചുള്ള തമ്പുകളും കണെണ്ടി വരുന്നത്.

ആ നടി ഭർത്താവിനോട് ചെയ്തത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും?, മുറിയിൽ തനിച്ചിരുന്ന നടിയ്ക്ക് സംഭവിച്ചത് കാണണോ..? ഇത്തരം തമ്പുകൾ കാണുമ്പോൾ എന്താണന്നു അറിയാതെ മനസമാധാനം കിട്ടാത്തവരാണ് ഇത് ഓപ്പൺ ചെയ്തുനോക്കുന്നതും ഇത് ഇട്ടവർക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കുന്നതും.

 

തുറന്നുനോക്കുമ്പോൾ നടി ഭർത്താവിന് കേക്ക് ഉണ്ടാക്കിക്കൊടുത്തതോ... മുറിയിൽ തനിച്ചിരുന്ന നടി പാട്ട് കേട്ടതോ ആകും കാര്യങ്ങൾ...പിന്നെ ദോഷം പറയരുതല്ലോ... നടിമാർ ചെയ്യുന്നത് കാണാൻ കുറേക്കൂടി ആകാംക്ഷ കൂടും... ഏതായാലും മലയാളികളുടെ ആകാംക്ഷ നന്നായി വിറ്റു കാശ് ആക്കാൻ എല്ലാവർക്കും സാധിക്കുന്നുണ്ട്. അപ്പോൾ കോമഡി സ്റ്റാര്‍സിനാണോ ആണോ മീരയ്ക്കാണോ കുഴപ്പം? എന്ന് ചോദിച്ചാൽ ഇതൊക്കെ കാണാൻ വെമ്പൽ പൂണ്ടിരിക്കുന്ന മലയാളികൾക്ക് എന്ന ഉത്തരമേ പറയാനുള്ളു...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെറ്റമ്മയും ഭർത്താവും കിടപ്പ് മുറിയിൽ..ആ കഴച്ച കണ്ട് അലറി വധു..! ഇവന് അമ്മായിയമ്മ മതി..! കൊന്നു..!  (2 hours ago)

പിണറായി എന്തിന് ദില്ലിയിലെത്തി? എ.ഐ. ക്യാമറാ തട്ടിപ്പും അന്വേഷണത്തിലേക്ക്?  (3 hours ago)

സ്വർണക്കൊള്ളയിൽ അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും...  (3 hours ago)

ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനാണ് അപേക്ഷിക്കാൻ സാധിക്കുക  (3 hours ago)

വയോധികയുടെ മാലപൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടിയ യുവാവിന് ഗുരുതരപരുക്ക്  (3 hours ago)

സ്വർണവിലയിൽ  (3 hours ago)

കാന്താരി മുളകിന്റെ വില കിലോഗ്രാമിന് ആയിരത്തിൽ എത്തിയതോടെ...  (4 hours ago)

വാഹനം വിട്ടു നൽകണമെന്ന് കസ്റ്റംസിന് അപേക്ഷ നൽകി നടൻ  (4 hours ago)

റെയിൽവേ സ്റ്റേഷൻ പൂട്ടിക്കും RPF-മായി ഉടക്കി പിണറായി ട്രെയിൻ വന്നില്ല..! പ്ലാറ്റ്ഫോമിൽ കുത്തിയിരുന്ന് മുഖ്യൻ  (4 hours ago)

പാടത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പുതുക്കാനുള്ള പുതിയ നിരക്ക് ജില്ലയിൽ പ്രാബല്യത്തിൽ...  (4 hours ago)

ക്യാപ്ടൻ മിൽട്ടൺ ജേക്കബ് മറ്റൊരു കപ്പലുമായി വീണ്ടുമെത്തും  (4 hours ago)

തിരുവനന്തപുരത്തേക്ക് മടങ്ങാൻ റെയിൽവേ സ്റ്റേഷൻ ...  (5 hours ago)

വളരെക്കാലമായി ആഗ്രഹിച്ച വാഹനം, വീട് എന്നിവ സ്വന്തമാക്കാൻ സാധ്യത  (5 hours ago)

ബോർഡ് പ്രതിപട്ടികയിൽ.... 2019 ലെ ദേവസ്വം ബോർഡ് അം​ഗങ്ങൾ പ്രതികളാകും  (5 hours ago)

Malayali Vartha Recommends