Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എവിടേലും സീരിയൽ പാളിപോയെന്ന് മനസിലാക്കിയാൽ ഉടനെ ശിവജ്ഞലി സീൻ എടുത്തിടും ;ഹോ വല്ലാത്ത ട്വിസ്റ്റ് തന്നെ; കലിപ്പൻ കണ്ണാപ്പി ശിവേട്ടനും കാന്താരി അഞ്ജുവും പിണക്കത്തിൽ; ഈ പ്രേമം അപാരം തന്നെ...; സഹിക്കില്ല മക്കളെ.. സാന്ത്വനം പുത്തൻ പ്രൊമോ; പെരുമ്പറ മുഴങ്ങിക്കഴിഞ്ഞു എന്നാൽ പിന്നെ യുദ്ധം കാണാമല്ലേ ?!

14 AUGUST 2022 04:50 PM IST
മലയാളി വാര്‍ത്ത

ശിവാഞ്ജലി പ്രണയംപോലെ ടെലിവിഷന്‍ പ്രേക്ഷകര്‍ ആഘോഷിച്ച മറ്റൊരു പ്രണയമില്ല. പരസ്പരം ഇഷ്ടമില്ലാതെയാണ് വിവാഹിതരായതെങ്കിലും പിന്നീട് ഇരുവരും തമ്മില്‍ സ്‌നേഹിക്കാന്‍ തുടങ്ങുകയായിരുന്നു. ഇടയ്‌ക്കൊക്കെ രണ്ടുപേര്‍ക്കുമിചയില്‍ ചെറിയ ചെറിയ പിണക്കങ്ങളും വഴക്കും ഉണ്ടാകുമെങ്കിലും ഒന്നും ഒരു പരിധിയ്ക്കപ്പുറം പോകാറില്ല. കൂട്ടുകുടുംബമായി കഴിയുന്നതുകൊണ്ടുതന്നെ അഞ്ചുവിനായാലും ശിവനായാലും മനസ്സിലുള്ളത് പങ്കുവെയ്ക്കാന്‍ ആരെങ്കിലുമൊക്കെയുണ്ട്.

 

ഈ കുടുംബത്തിന്റെ വിജയവും അംഗങ്ങള്‍ തമ്മിലുള്ള പരസ്പര സ്‌നേഹമാണ്. എന്നാല്‍ ശിവനും അഞ്ചലിക്കും ഇടയില്‍ ചെറിയ അകല്‍ച്ചയുണ്ടാകുകയാണ്. ശിവന്‍ തുടര്‍ന്ന് പഠിക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും അതിന് വേണ്ടി സംസാരിക്കുന്നതും അഞ്ചുവാണ്. തനിക്ക് ഇനി പഠിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ശിവന്‍ അറിയിച്ചിട്ടും അഞ്ചലി വെറുതെ വിടാന്‍ തയ്യാറായിരുന്നില്ല. ഇതാണ് ഇപ്പോഴുള്ള വളക്കിന്റെ തുടക്കം.

കലിപ്പനും കാന്താരിയും ആണെന്ന് സീരിയൽ അണിയറപ്രവർത്തകർ പോലും പറഞ്ഞു എന്നതാണ് ഇപ്പോഴുള്ള കോമെഡി . കാണാം വീഡിയോയിലൂടെ...!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (47 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (58 minutes ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (1 hour ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (1 hour ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (2 hours ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (2 hours ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (2 hours ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (2 hours ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (2 hours ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (3 hours ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (10 hours ago)

Malayali Vartha Recommends