Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷെയ്ന്‍ നിഗത്തെ ഇഷ്ടമാണ്; ഷെയ്‌ന് ഇഷ്ടമാണെങ്കില്‍ പ്രണയ വിവാഹം; ഷെയ്നിന്റെ ഉമ്മയ്ക്ക് ഇഷ്ടമായാല്‍ അറേഞ്ച്ഡ് വിവാഹം; ഹനാന്റെ പ്രണയാഭ്യർത്ഥനയ്ക്ക് ഷെയിൻ നിഗം നൽകിയ മറുപടി കണ്ടോ?

19 AUGUST 2022 10:13 AM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയിലൂടെ മലയാളികൾക്ക് പരിചിതയായ താരമാണ് ഹനാന്‍. മീന്‍ കച്ചവടം നടത്തി പഠിക്കുന്ന ഹനാൻ ഒരിടയ്ക്ക് ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ ഷെയ്ന്‍ നിഗത്തോട് ഇഷ്ടമുള്ള കാര്യം ഹനാൻ വെളിപ്പെടുത്തിയിരുന്നു.

അറേഞ്ചഡ് വിവാഹം ആണോ പ്രണയ വിവാഹമാണോ ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ ഷെയ്‌ന് ഇഷ്ടമാണെങ്കില്‍ പ്രണയ വിവാഹമെന്നും ഷെയ്നിന്റെ ഉമ്മയ്ക്ക് ഇഷ്ടമായാല്‍ അറേഞ്ച്ഡും എന്നും ഹനാന്‍ തമാശയായിട്ട് വ്യക്തമാക്കിയിരുന്നു. 

തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളുമായി അഭിമുഖത്തിനെത്തിയെ ഷെയ്‌ൻ നിഗത്തോട് അവതാരക ഹനാന്റെ പ്രണയം പറഞ്ഞു. ഷെയ്‌ന് സോഷ്യല്‍ മീഡിയയില്‍ കൂടി ചില പ്രൊപ്പോസലുകള്‍ വരുന്നുണ്ടെന്നായിരുന്നു അവതാരക പറഞ്ഞത്.

കാണാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നും എന്താണെന്നും ഷെയ്ന്‍ തിരിച്ച് ചോദിച്ചു. ഹനാനെക്കുറിച്ചും ഹനാന്‍ ഷെയ്‌നെക്കുറിച്ച് പറഞ്ഞ കാര്യങ്ങളുമൊക്കെ അവതാരക ഷെയ്‌ന് പറഞ്ഞു കൊടുത്തു. എന്താണ് സംഭവമെന്ന് അറിഞ്ഞിട്ടില്ല, എന്താണെന്ന് നോക്കട്ടെയെന്നായിരുന്നു ഷെയ്‌ൻ കൊടുത്ത മറുപടി.

ഒരുപാട് പ്രൊപ്പോസലുകള്‍ വരാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഷെയ്‌ന്റെ മറുപടി. എന്നോട് ആരും വന്ന് ഒന്നും ചോദിക്കാറില്ലെന്നും കഴിച്ചോ എന്ന് പോലും ചോദിക്കാറില്ലെന്നും ഷെയ്ന്‍ പറയുന്നു. സുഖമാണോ എന്നൊക്കെയാണ് ചോദിക്കാറുള്ളതെന്നാണ് ഷെയ്ന്‍ പറഞ്ഞിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (6 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (17 minutes ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (30 minutes ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (39 minutes ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (51 minutes ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (59 minutes ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (1 hour ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (1 hour ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (1 hour ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (2 hours ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (2 hours ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (10 hours ago)

Malayali Vartha Recommends