Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മയായ സന്തോഷം പങ്കുവച്ച് നടൻ റഹ്മാന്റെ മകള്‍: ആശംസകളുമായി ആരാധകർ

19 AUGUST 2022 04:42 PM IST
മലയാളി വാര്‍ത്ത

അമ്മയായ സന്തോഷം പങ്കുവച്ച് നടൻ റഹ്മാന്റെ മകള്‍ റുഷ്ദ. താരപുത്രി തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ സന്തോഷവിവരം പങ്കുവെച്ചത്. ഇതോടെ താരപുത്രിയ്ക്ക് ആശംസകള്‍ അറിയിച്ച് സിനിമാലോകത്ത് നിന്ന് പ്രമുഖരടക്കം നിരവധി പേരാണ് എത്തുന്നത്. ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.

ജനിച്ചത് ഒരു ആണ്‍കുട്ടിയാണ്. ദൈവത്തിന്റെ മഹത്വത്തില്‍ അവന്‍ നന്നായി ഇരിക്കുന്നു. അല്‍ഹംദുല്ലില്ലാ..' എന്നുമാണ് റുഷ്ദ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. നിറവയറില്‍ നില്‍ക്കുന്ന റുഷ്ദയാണ് ചിത്രത്തിലുള്ളത്. റുഷ്ദയെ ചേര്‍ത്ത് പിടിച്ച് ഭര്‍ത്താവും ഫോട്ടോയിലുണ്ട്.

നടിമാരായ ആരതി വെങ്കിടേഷ്, ശ്വേത മേനോന്‍, തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. വൈകാതെ കുഞ്ഞതിഥിയെ കൂടി പുറംലോകത്തിന് കാണിക്കണമെന്നാണ് റുഷ്ദയോട് ആരാധകരും ആവശ്യപ്പെടുന്നത്.

 

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു റുഷ്ദ റഹ്മാനും കൊല്ലം സ്വദേശിയായ അല്‍താഫ് നവാബുമായിട്ടുള്ള വിവാഹം. ചെന്നൈയിലെ ലീല പാലസില്‍ വച്ച് വലിയ ആഘോഷമായിട്ടാണ് താരവിവാഹം നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (7 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (18 minutes ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (31 minutes ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (40 minutes ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (52 minutes ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (1 hour ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (1 hour ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (1 hour ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (2 hours ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (2 hours ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (10 hours ago)

Malayali Vartha Recommends