Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്, റോബിന്റെ വിജയം മറ്റുള്ളവരെ താഴ്ത്തി പറഞ്ഞ് നേടിയതല്ല… സ്വയം പൊങ്ങാറുമില്ല, അതിലാണ് റോബിൻ എപ്പോഴും വിജയിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്; ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് ഗായത്രി സുരേഷ്

22 AUGUST 2022 12:49 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് അവസാനിച്ചെങ്കിലും റോബിൻ തരംഗം ഇപ്പോഴും തീർന്നിട്ടില്ല. വിജയ കിരീടം സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും റോബിൻ തന്നെയാണ് ബിഗ് ബോസ്സ് വിന്നർ എന്നാണ് റോബിനെ സ്നേഹിക്കുന്നവർ പറയുന്നത്. ബിഗ് ബോസിന് ശേഷം താരത്തിന് സിനിമയിലേക്ക് വരെ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ റോബിനെ കുറിച്ച് നടി ഗായത്രി സുരേഷ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. റോബിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നും റോബിൻ‌ മറ്റുള്ളവരെ താഴ്ത്തി പറഞ്ഞിട്ടല്ല പൊങ്ങാൻ‌ നോക്കുന്നതെന്നുമാണ് ഗായത്രി സുരേഷ് അഭിമുഖത്തിൽ പറഞ്ഞത്.

ബിഗ് ബോസ് മലയാളം സീസൺ‌ ഫോറിൽ ദിൽഷയെ ഒരുപാട് പിന്തുണച്ചു. ദിൽഷയ്ക്ക് വേണ്ടി മുന്നിട്ടിറങ്ങി.എങ്കിലും ഡോ.റോബിൻ രാധാകൃഷ്ണനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് എന്ന സ്റ്റേറ്റ്മെന്റിനോട് യോജിക്കുന്നുണ്ടോ’ എന്നാണ് ഗായത്രി സുരേഷിനോട് അവതാരിക ചോദിച്ചത്. അതിന് ഗായത്രി നൽകിയ മറുപടി ഇങ്ങനെയായിരുന്നു… ‘റോബിനോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്.’ ‘കാരണം റോബിന്റെ വിജയം റോബിൻ മറ്റുള്ളവരെ താഴ്ത്തി പറഞ്ഞ് നേടിയതല്ല. അങ്ങനെ റോബിൻ സ്വയം പൊങ്ങാറുമില്ല. അതിലാണ് റോബിൻ എപ്പോഴും വിജയിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്. പക്ഷെ ബാക്കി പലരും റോബിനെ താഴ്ത്തി പറഞ്ഞിട്ടാണ് അവരുടെ നന്മ പൊക്കി കാണിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ റോബിൻ ഒരിക്കലും ആരേയും കുറ്റം പറഞ്ഞിട്ടില്ല.

അതാണ് റോബിന്റെ സ്ട്രങ്ത്ത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. റോബിനെ ഇതുവരെ മീറ്റ് ചെയ്തിട്ടില്ല. വെട്ടി തുറന്നുള്ള സംസാരം കാരണം കെണികളിൽ പെട്ടിട്ടുണ്ട്. സിനിമ അവസരങ്ങൾ വരെ അത് നഷ്ട‌പ്പെടുത്തിയിട്ടുണ്ടാകുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്രണവ് മോഹൻലാലിന്റെ കാര്യത്തിൽ കോൺഫിഡൻസ് ഉണ്ടെന്നും ഇല്ലെന്നും പറയാം.’ ‘കാരണം പണ്ട് ഞാൻ ആഗ്രഹിച്ച കാര്യം പിന്നീട് എനിക്ക് സാധിച്ച് കിട്ടിയിട്ടുണ്ട്. പക്ഷെ അപ്പോൾ ആലോചിച്ച് മറന്ന് കളയണം.’

അതിൽ വർക്ക് ചെയ്തോണ്ടിരുന്നാൽ നടക്കില്ല. ചാക്കോച്ചന് ഒപ്പം അഭിനയിക്കണമെന്നത് അത്തരത്തിൽ ഒരു ആഗ്രഹമായിരുന്നു. അത് സാധിച്ച് കിട്ടിയിട്ടുണ്ട്. ഞാൻ അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്.’ ‘കാശുകൊടുത്ത് ആരോടും എന്നെ ട്രോളമൊന്ന് ഞാൻ പറഞ്ഞിട്ടില്ല. ട്രോളുകൾ ആദ്യ കാലത്ത് കിട്ടിയ ആളുകളിൽ ഒരാൾ ‍ഞാനാണ്’ ഗായത്രി സുരേഷ് പറഞ്ഞു. ദിൽഷ ബിഗ് ബോസ് വിന്നറായപ്പോൾ വലിയ രീതിയിൽ ദിൽഷയ്ക്ക് നേരെ സൈബർ അറ്റാക്ക് വന്നപ്പോൾ ഗായത്രി ദിൽഷയെ പിന്തുണച്ച് വന്നത് വാർത്തയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (3 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (3 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (3 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (4 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (4 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (4 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (4 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (4 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (5 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (7 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (8 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (8 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (8 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (9 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (10 hours ago)

Malayali Vartha Recommends