Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

ഞങ്ങൾ കുഞ്ഞിന് വേണ്ടി ശ്രമിച്ചപ്പോഴെല്ലാംഫലം നെഗറ്റീവ്; അന്ന് ഹൃദയം തകർന്നു, ഒരുപാട് സ്ഥലങ്ങൾ സന്ദർശിച്ച് പ്രാർഥിച്ചു! വഴിപാട് നടത്തി... ഡിപ്രഷൻ സ്റ്റേജിലേക്ക് പോയി, എനിക്ക് കുഞ്ഞുങ്ങളുണ്ടാവില്ലായിരിക്കുമെന്ന് തോന്നിത്തുടങ്ങി, അതുകൊണ്ടായിരിക്കാം മറ്റ് രണ്ട് കുഞ്ഞുങ്ങളുള്ള വീട്ടിലേക്ക് ദൈവം എത്തിച്ചത് നാല് വര്‍ഷം കുഞ്ഞുങ്ങള്‍ ഉണ്ടാവാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി മഷൂറ

24 AUGUST 2022 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

അൻസിബയെ ജിഹാദി എന്ന് വിളിച്ചാണ് അവർ അപമാനിച്ചത്; അൻസിബയുടെ ആരോപണങ്ങൾക്ക് ലക്ഷ്മിപ്രിയ കൊടുത്ത മറുപടി അവൾ കള്ള് കുടിക്കും അൻസിബയെ കാണാൻ ഏതോ പുരുഷൻ 4 മണിക്ക് വന്നു എന്നൊക്കെയാണ്; ഇത് ഈ രാജ്യത്ത് നിയമവിരുദ്ധമല്ലെന്ന് ലക്ഷ്മിയ്ക്ക് അറിയില്ലേ ?

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'

കുഞ്ഞതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ബഷീറിന്റെ രണ്ടാമത്തെ ഭാര്യയായ മഷൂറ. അടുത്തിടെയാണ് മഷൂറ ഗർഭിണിയാണെന്ന് ബഷീർ ആരാധകരെ അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. അതിന് ശേഷം ഗർഭകാലത്തെ എല്ലാ വിശേഷങ്ങളും ബഷീറും കുടുംബവും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ നേർച്ചയും കാഴ്ചയും വെച്ച് കാത്തിരുന്നാണ് താൻ ഗർഭിണിയായതെന്ന് പറയുകയാണ് മഷൂറ ഇപ്പോൾ. പുതിയ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.


ഞാൻ വിവാഹം കഴിഞ്ഞ് ബഷീറിന്റെ വീട്ടിലേക്ക് വരുമ്പോൾ സൈഗു ജനിച്ച് മാസങ്ങൾ മാത്രമെ ആയിട്ടുണ്ടായിരുന്നുള്ളു. അതുകൊണ്ട് കുറച്ച് കാലത്തേക്ക് എനിക്കും ബഷീറിനും കുഞ്ഞ് വേണ്ടെന്ന് തീരുമാനിച്ചിരുന്നു.' 'പിന്നെ പഠനവും പൂർത്തിയായിരുന്നില്ല. ഇതെല്ലാം ബഷീറിനോട് പറഞ്ഞപ്പോൾ ബഷീറും സമ്മതിച്ചു. അങ്ങനെ രണ്ട് വർഷത്തേക്ക് കുഞ്ഞുങ്ങൾ വേണ്ടെന്ന് തീരുമാനിച്ചു. എല്ലാ പ്രിക്കോഷൻസും എടുത്താണ് ജീവിച്ചിരുന്നത്. എപ്പോൾ കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്നുവോ അപ്പോൾ കുഞ്ഞ് ഉണ്ടാകുമെന്ന പൊട്ടബുദ്ധിയായിരുന്നു അന്ന് എനിക്ക്

ബഷീർ അപ്പോഴും എന്നോട് പറഞ്ഞിരുന്നു. നീ വിചാരിക്കുന്ന സമയത്ത് കുഞ്ഞിനെ കിട്ടണമെന്നില്ലെന്ന്. പിന്നീട് കുഞ്ഞിന് വേണ്ടി ശ്രമിച്ചപ്പോഴെല്ലാം നെഗറ്റീവായിരുന്നു ഫലം. അപ്പോഴാണ് എനിക്ക് പേടി വരാൻ തുടങ്ങിയത്. എത്രയൊക്കെ സന്തോഷം ലഭിച്ചാലും കുഞ്ഞില്ലല്ലോയെന്ന സങ്കടം എനിക്ക് എപ്പോഴുമുണ്ടായിരുന്നു.' 'അപ്പോഴെല്ലാം സുഹാനയും ബഷീറും ചേർന്ന് ആശ്വസിപ്പിച്ചിരുന്നു. പിന്നെ എനിക്ക് തോന്നി തുടങ്ങി ഇനി ചിലപ്പോൾ എനിക്ക് കുഞ്ഞുണ്ടാവില്ലായിരിക്കുമെന്ന്. അതുകൊണ്ടായിരിക്കാം മറ്റ് രണ്ട് കുഞ്ഞുങ്ങളുള്ള വീട്ടിലേക്ക് ദൈവം എന്നെ കൊണ്ടെത്തിച്ചത് എന്നൊക്കെ. രാത്രികളില്ലെല്ലാം കരച്ചിലായിരുന്നു.

മാത്രമല്ല എല്ലാവരും ചോദിക്കാനും തുടങ്ങി. ബഷീറിന് കുഴപ്പമൊന്നുമില്ലെന്ന് രണ്ട് കുട്ടികൾ നേരത്തെ ഉള്ളതുകൊണ്ട് എല്ലാവർക്കും അറിയാമല്ലോ. അപ്പോൾ എന്നെ ഇനി എല്ലാവരും കുറ്റപ്പെടുത്തുമല്ലോ എന്നൊക്കെ ചിന്ത പോയിരുന്നു.അപ്പോഴാണ് പീരിയഡ്സ് വൈകിയത് അന്ന് എല്ലാവരും പ്രതീക്ഷിച്ചു ഗർഭിണിയായിരിക്കുമെന്ന്. അങ്ങനെ ഞങ്ങൾ പരിശോധിക്കാൻ ആശുപത്രിയിൽ പോയി ബഷീറടക്കം എല്ലാവരും വലിയ പ്രതീക്ഷയിലായിരുന്നു. ഞാനും അതി‌യായി സന്തോഷിച്ചിരുന്നു. പക്ഷെ ഡോക്ടർ പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവായിരുന്നു. അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു.


അന്ന് ഹൃദയം തകർന്നപോലെയാണ് തോന്നിയത്. അതിന് മുമ്പും പിൻപും അത്തരമൊരു അനുഭവം എനിക്കുണ്ടായിട്ടില്ല. ഞാൻ സങ്കടം അറിയാതെ ജീവിച്ച കുട്ടിയായിരുന്നു. ഞാൻ വിഷമിപ്പിച്ചപ്പോഴെല്ലാം ബഷീരഉം സുഹാനയും എനിക്കൊപ്പം നിന്നിട്ടെയുള്ളു.' 'ഇവരിൽ നിന്ന് മാത്രമാണ് എനിക്ക് പ്രഷർ കിട്ടാതിരുന്നത്. പിന്നീട് ഒരുപാട് സ്ഥലങ്ങൾ സന്ദർശിച്ച് ഞങ്ങൾ പ്രാർഥിച്ചു. പലതവണ ഞാൻ ഡിപ്രഷൻ സ്റ്റേജിലേക്ക് വരെ പോയിരുന്നു. അങ്ങനെയാണ് പെരുന്നാളിന് മുമ്പ് കാത്തിരുന്ന് ഏറെ നാളുകൾക്ക് ശേഷം ഗർഭിണിയാണെന്ന് ടെസ്റ്റിലൂടെ അറിഞ്ഞത്. ഇപ്പോൾ മൂന്നാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്' മഷൂറ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (12 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (32 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (48 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (53 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

Malayali Vartha Recommends