പക കലിപ്പ് ആയി മാറി...; അലീനയെ തട്ടി സച്ചിയുടെ ചതി; അമ്മയറിയാതെ സീരിയലിൽ ഇനി നിർണ്ണായകം; ഗജനിയെ സച്ചി കൊല്ലുമോ?; മെഗാ എപ്പിസോഡ് ഇന്നും നാളെയും...; അമ്മയറിയാതെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക് !

മലയാളി കുടുംബ പ്രേക്ഷകർക്കിടയിലേക്ക് ആദ്യമായി എത്തിയ ത്രില്ലെർ സ്വഭാവമുള്ള സീരിയൽ ആയിരുന്നു അമ്മയറിയാതെ. അമ്പാടി അലീന കോംബോ കൊണ്ടും ഈ സീരിയൽ പ്രേക്ഷക പ്രീതി ആർജ്ജിച്ചു.
എന്നാൽ കഴിഞ്ഞ കുറെ കാലമായി കഥയിൽ വലിയ വ്യത്യാസങ്ങൾ ഒന്നും സംഭവിക്കുന്നില്ല. അമ്പാടിയെ കൊല്ലാൻ ജിതേന്ദ്രനും ജിതേന്ദ്രനെ കൊല്ലാൻ അമ്പാടിയും നടക്കുന്നതാണ് കഥ. ഇതിൽ നിന്നും മാറ്റമില്ലത്ത പോകുന്നതും അതുപോലെ തന്നെ അപർണ്ണ വിനീത് ബോറടിപ്പിക്കുന്ന പ്രണയ കഥയും മലയാളികൾക്ക് നിരാശയായിരുന്നു നൽകിയിരുന്നത്.
എന്നാൽ ഇന്നത്തെ എപ്പിസോഡ് വലിയ ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കാം.. കാണാം വീഡിയോയിലൂടെ!
https://www.facebook.com/Malayalivartha