മഞ്ജുവിന്റെ ഇമേജ് ഇടിയുന്ന ദിലീപിന്റെ ആവനാഴിയിലെ 'ആ അസ്ത്രം' കേരളം ഞെട്ടുന്ന തെളിവുകൾ പുറത്ത് വിടുന്നു? വെളിപ്പെടുത്തൽ പുറത്ത്

എനിക്ക് യുദ്ധം ജയിക്കാൻ ആ അസ്ത്രം എടുക്കേണ്ട ആവശ്യമില്ല. ആ അസ്ത്രമല്ലാതെ മറ്റുപല അസ്ത്രങ്ങളും തന്റെ ആവനാഴിയിൽ ഉണ്ട്. അതൊന്നും ഉപയോഗിക്കാതെ തന്നെ നടിയെ ആക്രമിച്ച പീഡനക്കേസിൽ നിന്ന് ജയിച്ച് വരുമെന്ന് ദിലീപ് ചിലർക്ക് ഉറപ്പ് കൊടുത്തതായി പല്ലിശേരി. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം മഞ്ജുവാര്യർക്കെതിരെ ദിലീപിന്റെ ഭീഷണിയെന്ന പേരിൽ സംസാരിച്ചത്. ദിലീപും മഞ്ജുവാര്യരും ഒരുമിച്ച് ജീവിക്കേണ്ടവരാണെന്ന് പല്ലിശേരി വീഡിയോയിലൂടെ പറയുന്നു. മകൾ മീനാക്ഷിക്ക് വേണ്ടി അത് അവർ ചെയ്യേണ്ടതായിരുന്നുവെന്ന് പല്ലിശേരി പറയുന്നു. പല്ലിശ്ശേരിയുടെ വാക്കുകൾ ഇങ്ങനെ...
നടി ആക്രമിക്കപ്പെട്ട വിഷയം വന്നതോടെ ഇരുവരും ഇരു ധ്രുവത്തിലായി. ദിലീപിനൊപ്പം ആയിരുന്നെങ്കിലും മകൾ ധർമ്മസങ്കടത്തിലായി. 'അമ്മ അച്ഛനെതിരെ മൊഴികൊടുക്കുമെന്ന അവസ്ഥ വന്നപ്പോൾ അതും മകളെ ധർമ്മസങ്കടത്തിലാക്കി. ദിലീപ് ആണെങ്കിൽ തന്റെ സർവ്വ സൈന്യത്തെയും ഉപയോഗിച്ച് ഈ യുദ്ധം ജയിക്കാനുള്ള ശ്രമം തുടർന്നുകൊണ്ടേ ഇരിക്കുകയാണ്. അതിനിടയിൽ എന്തൊക്കെ മാറ്റം വന്നാലും തന്റെ ഒപ്പം നിൽക്കുന്ന അക്ഷൗരി പട ഇപ്പോഴും സജീവമാണെന്ന് ദിലീപിന് വ്യക്തമായ ബോധ്യമുണ്ട്. അതുകൊണ്ടു തന്നെയാണ് എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും ദിലീപിന്റെ മുഖത്ത് ആ കള്ളച്ചിരി ഉള്ളത്. ദിലീപിന്റെ ചുണ്ടിലെ ആ കള്ളച്ചിരി നിന്നെയൊക്കെ തോൽപ്പിച്ച അടങ്ങൂ എന്ന് പകയോടെ പറയുന്ന കള്ളചിരിയാണെന്ന് പല്ലിശേരി പറയുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
പലതും വെട്ടിപ്പിടിച്ചപ്പോഴും, സിനിമയിൽ സ്വന്തം സാമ്രാജ്യം പടുത്തുയർത്തിയപ്പോഴും ദിലീപിന്റെ ചുണ്ടിൽ ആ കള്ളച്ചിരി മുഖത്തുണ്ടായിരുന്നു. അതേ പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ മഞ്ജുവാര്യർ ശക്തമായി നിൽക്കുമ്പോൾ തന്നെ, വേറൊരു പ്രശ്നത്തിലേയ്ക്കാണ് പോകുന്നത്. ദിലീപുമായി അടുപ്പമുള്ള, അതായത് മഞ്ജുവിനെ കുറിച്ച് പറയാത്ത, എന്നാൽ അറിവുള്ള ഒന്നോ രണ്ടോ മൂന്നോ പേർക്ക് മാത്രം അറിയാവുന്ന ചില കഥകൾ ദിലീപ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല, എന്നാണ് കേൾക്കുന്നത്.
എന്നാൽ അതിനിടയിൽ അവരിൽ ഒരാൾ ചോദിക്കുന്നു ദിലീപേട്ട ഇങ്ങനെ പോകുവാണെങ്കിൽ നിങ്ങൾ എന്തിനാണ് അതെല്ലാം മറച്ച് വയ്ക്കുന്നത്? ഈ യുദ്ധം ജയിക്കാൻ വേണ്ടി ആ അസ്ത്രം ഉപയോഗിക്കുകയല്ലേ നല്ലതെന്ന് ദിലീപിനോട് ചോദിച്ചു.
എന്നാൽ തനിക്ക് ജയിക്കാൻ ആ അസ്ത്രം പ്രയോഗിക്കേണ്ട കാര്യം ഇല്ലെന്നും, തന്റെ പക്കൽ ഇതിലും വലിയ അസ്ത്രങ്ങൾ ആവനാഴിയിൽ ഉണ്ടെന്നും, അത് പ്രയോഗിക്കാതെ തന്നെ ഈ നടി പീഡനക്കേസ് താൻ ജയിച്ച് വരുമെന്നും ദിലീപ് ഉറപ്പ് നൽകുന്നു. എന്നാൽ ദിലീപിന്റെ നാക്ക് പിഴകൊണ്ട് പലകാര്യങ്ങളും ദിലീപിന് സംഭവിക്കുന്നു. അവിടെ നിന്നിരുന്ന തറ ഇളകിയോ,മണ്ണിളകിയോ എന്ന സംശയം. അത് ചില ഭൂചലങ്ങൾ ഉണ്ടായതാണെന്ന് ചിലർ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അതല്ല, എവിടെയോ താളപ്പിഴകൾ സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു.
എളുപ്പമാണെന്ന് വിചാരിച്ചിരുന്ന പല കാര്യങ്ങളിൽ നിന്ന് ഒളിച്ചോടിപ്പോയി, ശക്തമായി നിൽക്കേണ്ടതുണ്ട് എന്ന് തോന്നുന്ന രീതിയിലാണ്. അതുകൊണ്ടു നിങ്ങൾ സുഹൃത്തുക്കൾ തന്നെ പറഞ്ഞ ആവനാഴിയിലെ ചില അസ്ത്രങ്ങൾ എടുക്കേണ്ടി വരുമെന്ന് തോന്നുന്നു. അങ്ങനെ എടുക്കേണ്ടി വന്നാൽ അതിലെ ഒരു അസ്ത്രത്തിലെ പേര് മഞ്ജുവാര്യർ എന്നാണെങ്കിൽ ആ പേര് ഞാൻ കാണാതിരുന്നിട്ടും, എടുക്കാതിരുന്നിട്ടും അതാണ് എന്റെ ജയിക്കാനുള്ള അസ്ത്രമെങ്കിൽ, എനിക്ക് അത് എടുക്കേണ്ടി വരും. പക്ഷെ അത് എടുക്കേണ്ടി വരുമ്പോൾ മനോവേദന ഉണ്ടാകുമെങ്കിൽ പോലും മക്കളെക്കൂടെ അത് വേദനിപ്പിക്കും. എങ്കിലും അച്ഛാ ആ അസ്ത്രം എടുക്കേണ്ടി ഇല്ലായിരുന്നുവെന്ന് എന്റെ മകൾ കരഞ്ഞ് കൊണ്ട് എന്നോട് ചോദിച്ചാൽ പിന്നെ ഞാൻ യുദ്ധം ജനിച്ചിട്ട് എന്ത് കാര്യം?
അതുകൊണ്ടാണ് വർഷങ്ങളായി കൊണ്ടുനടക്കുന്ന ആവനാഴിയിലെ ആ അസ്ത്രം തൊടുത്ത് വിടാതെ നിൽക്കുന്നത് എന്ന് ആലോചിക്കണം. ഇതൊരു വാണിംഗ് ആണ്, ഇനി അടങ്ങി നിന്നില്ലെങ്കിൽ എനിക്ക് എതിരെ പൊരുതാൻ ഇറങ്ങുകയാണെങ്കിൽ നടിയോടൊപ്പം മുഴുവൻ സമയവും നിൽക്കുകയാണെങ്കിൽ കണ്ണുംപൂട്ടിക്കൊണ്ട്, എല്ലാം മറന്നുകൊണ്ട് , ഈ യുദ്ധം ജയിച്ചേ പറ്റൂ എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഈ അസ്ത്രമെടുത്ത് തൊടുക്കും. ആ അസ്ത്രത്തിന്റെ വ്യാപ്തി എന്താണെന്ന് എല്ലാവര്ക്കും അറിയാം. അത് മഞ്ജുവാര്യർ എന്ന ജനപ്രിയ നടിയുടെ ഇമേജ് തകർക്കുന്നതാണെന്ന് പ്രചാരണവും വന്ന് കഴിഞ്ഞു.
അത് അറിഞ്ഞ മഞ്ജുവാര്യയരുടെ കമന്റ് ഇങ്ങനെ ആയിരുന്നു.. നിങ്ങടെ ആവനാഴിയിൽ എത്ര അസ്ത്രമുണ്ടായാലും, ആ അസ്ത്രങ്ങളിലെല്ലാം മഞ്ജുവാര്യർ, മഞ്ജുവാര്യർ എന്നെഴുതി തൊടുത്ത് വിട്ടാലും എന്നെ തോൽപ്പിക്കാനുള്ള ഒരു അസ്ത്രവും അതിൽ ഇല്ല എന്ന് മനസിലാക്കണം. പേടിപ്പിക്കേണ്ട. പേടിപ്പിച്ചത് കൊണ്ടല്ല മഞ്ജുവാര്യർ ഇവിടം വരെ എത്തിയത്. നിങ്ങൾ തൊടുത്ത് വിടുന്ന അസ്ത്രങ്ങൾ പോലെ തന്നെ, അതിലും രൂക്ഷമായ അസ്ത്രങ്ങളും ഞാൻ ഇവിടെ സൂക്ഷിച്ച് വച്ചിട്ടുണ്ട്. പക്ഷെ അത് നിങ്ങൾക്കെതിരെ പ്രയോഗിക്കാനല്ല. നിങ്ങൾ മാത്രം ജയിച്ച് നടക്കുമ്പോൾ, ആ ജയം ആഘോഷിക്കുമ്പോൾ മറ്റുള്ളവരെ കാണിക്കാൻവേണ്ടി മാത്രം.
ആ പറഞ്ഞത് നമ്മുടെ സ്വകാര്യ അസ്ത്രങ്ങൾ മാത്രമായിരിക്കട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുപോലെ തങ്ങളും ആഗ്രഹിക്കുന്നതായിരിക്കും നല്ലത്. അതല്ല തൊടുത്ത് വിടാനാണെങ്കിൽ തൊടുത്ത് വിടാം. മഞ്ജുവാര്യർ എന്ന നടിക്ക് അറിയാൻ പാടില്ലാത്ത, കാണാൻ പാടില്ലാത്ത ഒരു രഹസ്യവും ഇന്നേ വരെ ഉണ്ടായിട്ടില്ല എന്ന് മനസിലാക്കണം. അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ വഴിതന്നെ സ്വീകരിച്ചുകൊള്ളു. ഞാൻ ഒരു തുറന്ന പുസ്തകമാണെന്ന് മഞ്ജുവാര്യർ പറയുന്നതായി പല്ലിശേരി പറഞ്ഞ് നിര്ത്തുന്നു.
https://www.facebook.com/Malayalivartha