Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

'നീ എന്റെ ഷഡ്ഡി കൂടി ഊരി നോക്കടാ'.... തന്റെ ജെൻഡർ അന്വേഷിക്കുന്നവർക്ക് മറുപടിയുമായി റിയാസ് സലീം

04 SEPTEMBER 2022 01:19 PM IST
മലയാളി വാര്‍ത്ത

More Stories...

അൻസിബയെ ജിഹാദി എന്ന് വിളിച്ചാണ് അവർ അപമാനിച്ചത്; അൻസിബയുടെ ആരോപണങ്ങൾക്ക് ലക്ഷ്മിപ്രിയ കൊടുത്ത മറുപടി അവൾ കള്ള് കുടിക്കും അൻസിബയെ കാണാൻ ഏതോ പുരുഷൻ 4 മണിക്ക് വന്നു എന്നൊക്കെയാണ്; ഇത് ഈ രാജ്യത്ത് നിയമവിരുദ്ധമല്ലെന്ന് ലക്ഷ്മിയ്ക്ക് അറിയില്ലേ ?

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'

ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിച്ചെങ്കിലും അതിലെ മത്സരാർഥികളും വിവാദങ്ങളും ഇപ്പോഴും സോഷ്യൽ മീഡിയയിലെ സജീവ ചർച്ചയായി തുടർന്നുകൊണ്ടിരിക്കുകയാണ്. വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയിലെത്തി മൂന്നാം സ്ഥാനക്കാരനായി മാറിയ മത്സരാർത്ഥിയായിരുന്നു റിയാസ് സലീം. റിയാസിന് ഷോയുടെ അകത്തും പുറത്തും നേരിടേണ്ടി വന്ന ചോദ്യങ്ങളിൽ ഒന്ന് റിയാസിന്റെ ജെൻറിനെ കുറിച്ചായിരുന്നു. പലപ്പോഴും ഇതിന്റെ പേരിൽ താരം കളിയാക്കലുകൾ നേരിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജെൻഡർ തിരക്കുന്നവർക്ക് വായടിപ്പിച്ച് മറുപടി നൽകുകയാണ് റിയാസ്. ഒരു വീഡിയോ ക്ലിപ്പ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചാണ് തന്റെ ജെൻഡർ തിരക്കുന്നവർക്ക് റിയാസ് മറുപടി നൽകിയത്.


ഷോയിലെ ഒരു ഗെയിമിനിടെ നടന്ന സംഭാഷണമാണ് റിയാസ് പങ്കിട്ടത്. ഗെയിമിന്റെ ഭാഗമായി കോയിനുകൾ കളക്ട ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ റിയാസ് വസ്ത്രത്തിനുള്ളിൽ എവിടെയോ കോയിൻ സൂക്ഷിച്ചിട്ടുണ്ടെന്നും അത് തിരയണമെന്നും ബ്ലസ്ലി പറയുന്നതാണ് വീഡിയോ. അപ്പോൾ മറുപടിയായി എന്നാൽ 'നീ എന്റെ ഷഡ്ഡി കൂടി ഊരി നോക്കടാ' എന്നാണ് റിയാസ് പറയുന്നത്.

തന്റെ ജെൻഡർ അന്വേഷിക്കുന്നവരോട് പറയാനുള്ളത് എന്ന് കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. ഡിസ്ക്ലെയിമറായി ഒരാളുടെ ജനനേന്ദ്രിയം നോക്കി ജെന്റർ തീരുമാനിക്കാൻ സാധിക്കില്ലെന്നും ആളുകൾ സ്വന്തം രീതികളുടെ അടിസ്ഥാനമാക്കിയാണ് അവരുടെ ജെന്റർ നിർവ്വചിക്കേണ്ടതെന്നും റിയാസ് പറയുന്നു.

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. കുറെ ചൊറിയന്മാർക്ക് പറഞ്ഞു പിടിച്ച് നിൽക്കാൻ പറ്റതാവുമ്പോൾ ജെന്റർ , ശരീരം എന്നിവയൊക്ക പറഞ്ഞ് ഷെയിം ചെയ്യാൻ മാത്രമേ പറ്റൂള്ളൂ,ഗതികെട്ടവന്മാർ. അങ്ങനെ ചൊറിഞ്ഞ് ജീവിക്കുന്ന അവന്മാർ ലൈഫിൽ എവിടെയും എത്താൻ പോണില്ല. റിയാസ് കാരണം കുറെ എണ്ണങ്ങൾക്ക് അണ്ണാക്കിൽ തന്നെ കിട്ടി ബോധിച്ചിട്ടുണ്ട്. അവറ്റകളുടെ കരച്ചിൽ കാണുമ്പോൾ എന്തൊരു സോഖവാ', ഒരാൾ പറഞ്ഞു. ചില നേരത്ത് ഇത്തരം മറുപടികൾ നൽകേണ്ടത് അനിവാര്യമാണെന്നാണ് മറ്റ് ചിലർ കുറിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (6 minutes ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (11 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (52 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (1 hour ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (1 hour ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (1 hour ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (2 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (2 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (3 hours ago)

Malayali Vartha Recommends