ഓണാഘോഷത്തിനിടയിൽ അമ്മയറിയാതെ സീരിയലിൽ സംഭവിക്കുന്നത് ?; മയക്കുമരുന്ന് കേസിൽ അമ്പാടിയെ കുടുക്കാൻ സച്ചിയ്ക്ക് സാധിക്കില്ല; നീരജയെ കൊല്ലാൻ ഉന്നം വച്ച് സച്ചി; അമ്പാടിയും അലീനയും മയക്കുമരുന്ന് ഒളിപ്പിച്ചോ..?; പ്രവചനാതീതമായ അമ്മയറിയാതെ എപ്പിസോഡ്!

മലയാള കുടുംബ പ്രേക്ഷരുടെ പ്രിയപ്പെട്ട പരമ്പര 'അമ്മ അറിയാതെ ഈ ആഴ്ച ഓണം ആഘോഷത്തിന്റെ സന്തോഷത്തിലാണ്. ട്രെയിനിങ് കഴിഞ്ഞ് അമ്പാടിയും അലീനയും തിരിച്ചു വീട്ടിൽ എത്തുന്നുണ്ട്. അവരെല്ലാവരും ഒന്നിച്ചാണ് ആഘോഷം കെങ്കേമം ആക്കുന്നത്.
എന്നാൽ എല്ലായിപ്പോഴത്തെയും പോലെ 'അമ്മ അറിയാതെ സീരിയലിൽ ആഘോഷങ്ങൾ അവസാനിക്കുന്നത് ഒരു ആപത്തിലാണ്. ഇത്തവണ ഓണം ആഘോഷം അവസാനിക്കുന്നതും അത്തരത്തിൽ തന്നെയാണ്.
പ്രൊമോയിലെ സൂചനകൾ കാണാം വീഡിയോയിലൂടെ....!
https://www.facebook.com/Malayalivartha