Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഒരു പീഡന വീരനൊപ്പം ഏതെങ്കിലും പെൺകുട്ടികൾ പോയി ഫോട്ടോ എടുക്കുമോ? അന്തിചർച്ചയ്ക്ക് വന്നിരുന്ന് ദിലീപ് അധമനാണെന്ന് പറയുന്നവരുടെ മുഖത്തടിക്കുന്നതിന് സമമായിരുന്നു പൂജ ചടങ്ങിയാനായി തടിച്ച് കൂടിയ ജനങ്ങൾ! ദിലീപ് പീഡിപ്പിച്ചവനല്ല- ശാന്തിവിള ദിനേശ്

04 SEPTEMBER 2022 03:23 PM IST
മലയാളി വാര്‍ത്ത

ദിലീപിന്റെ ജനപിന്തുണയ്ക്ക് ഒരു കോട്ടവും വന്നിട്ടില്ലെന്ന് ശാന്തിവിള ദിനേശ്. പുതിയ ദിലീപ് ചിത്രത്തിന്റെ പൂജയ്ക്ക് എത്തിയ ആളുകളുടെ തിരക്ക് തന്നെയാണ് അതിനുള്ള തിരക്കെന്ന് ശാന്തിവിള പറയുന്നു. ദിലീപ് പീഡിപ്പിച്ചവനല്ല, അയാൾക്ക് സത്യസന്ധമായൊരു ജീവിതമുണ്ട്, അയാളോടുള്ള വൈരാഗ്യത്തിന് കള്ളക്കേസിൽ കുടുക്കിയതാണെന്ന് ബോധ്യമാക്കുന്നതായിരുന്നു ആ ആൾക്കൂട്ടമെന്നും ശാന്തിവിള പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശാന്തിവിളയുടെ തുറന്ന് പറച്ചിൽ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...


ദിലീപ് അരുൺ ഗോപി കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുകയാണ്. തമന്നയാണ് സിനിമയിലെ നായിക. ആദ്യമായാണ് തമന്ന മലയാളത്തിൽ അഭിനയിക്കുന്നത്. ആ ചിത്രത്തിൽ സുരേഷ് ഗോപി ഉണ്ടെന്നും കേൾക്കുന്നുണ്ട്. അപ്പോൾ വലിയ പടമായിരിക്കുമല്ലോ. അന്തിചർച്ചയ്ക്ക് വന്നിരുന്ന് ദിലീപ് അധമനാണെന്ന് പറയുന്നവരുടെ മുഖത്തടിക്കുന്നതിന് സമമായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങിയാനായി തടിച്ച് കൂടിയ ജനങ്ങൾ. ഓരോ പെൺകുട്ടികളും ദിലീപിന്റെ അടുത്ത് പോയി സെൽഫി എടുക്കുന്നത് കണ്ടു. ഒരു പീഡന വീരനൊപ്പം ഏതെങ്കിലും പെൺകുട്ടികൾ പോയി ഫോട്ടോ എടുക്കുമോ?

ദിലീപ് പീഡിപ്പിച്ചവനല്ല, അയാൾക്ക് സത്യസന്ധമായൊരു ജീവിതമുണ്ട്, അയാളോടുള്ള വൈരാഗ്യത്തിന് കള്ളക്കേസിൽ കുടുക്കിയതാണെന്ന് ബോധ്യമാക്കുന്നതായിരുന്നു ആ ആൾക്കൂട്ടം. ഒരു സൂപ്പർ സ്റ്റാറിന് വേണ്ട ഒന്നും തന്നെ ദിലീപിൽ ഇല്ല. അയാൾ കഷ്ടപ്പെട്ട് നേടിയതാണ് അയാളുടെ താരപദവി. അയാളുടെ സിനിമകൾ ഓരോന്നും വിജയിക്കുകയും കൈവിട്ട് പോയ താരപദവി തിരിച്ച് പിടിക്കാൻ സാധിക്കട്ടെയെന്നുമാണ് ആഗ്രഹിക്കുന്നത്. ഇത്തരമൊരു കേസ് തനിക്കെതിരെ ആണ് വന്നതെങ്കിൽ ഞാൻ ആത്മഹത്യ ചെയ്തേനെ.


എന്തൊരു മാനസിക സംഘർഷമാണ് ദിലീപ് നേരിടുന്നത്. അയാളെ പെടുത്തി, അനുജനെയും അളിയനേയും പെടുത്തി. ഭാര്യ കാവ്യയെ നിരന്തരം സമ്മർദ്ദത്തിലാക്കി, അവരുടെ അമ്മയേയും കുടുംബത്തേയും സമ്മർദ്ദത്തിലാക്കി. എന്ത് പറഞ്ഞാലും അത് വേറെ രീതിയിൽ വ്യഖ്യാനിക്കപ്പെടും. ദിലീപിന് ഇപ്പോൾ ഒന്നും വാതുറന്ന് പറയാനാകില്ല. അതുകൊണ്ടാണ് അന്തിച്ചർച്ചക്കാർ അയാളെ തെറിവിളിക്കുമ്പോൾ അയാൾ മിണ്ടാതിരിക്കുന്നത്. ദിലീപിന്റെ ക്ഷമ സമ്മതിക്കണം, എന്തൊക്കെ ആരോപണങ്ങൾ അയാൾക്കെതിരെ ഉയർന്നത്.

 

എനിക്ക് തത്കാലം നിന്ന് പിഴയ്ക്കാൻ ഒരു 10 ലക്ഷം രൂപ തരാൻ ദിലീപ് സന്നദ്ധനാണ്, ചേട്ടൻ അത് വാങ്ങണം എന്ന് പറഞ്ഞ് വീട്ടിൽ വന്ന് കണ്ടിട്ടും അത് ഞാൻ വാങ്ങിയില്ല. ബാലചന്ദ്രകുമാർ പറഞ്ഞ കള്ളത്തരം ചാനലുകളിൽ ദിലീപിന് വേണ്ടി സംസാരിക്കാൻ 10 ലക്ഷം ശാന്തിവിള ദിനേശിന് ഓഫർ ചെയ്തുവെന്നാണ്. എന്നാൽ അത് അങ്ങനെയല്ല. സിനിമയോ സീരിയലോ ചെയ്ത് തവണകളായി പണം തിരിച്ചോയെന്ന് പറഞ്ഞാണ് ബാലചന്ദ്രകുമാർ കാണാൻ വന്നത്. ആ പണം വാങ്ങിയില്ലെന്ന് ബാലചന്ദ്രകുമാർ സത്യസന്ധമായി പറഞ്ഞല്ലോ'.


'ദിലീപിനെതിരെ അന്തിചർച്ചയിൽ കള്ളങ്ങൾ മാത്രം പറയുന്നവർക്ക് ദിലീപിന്റെ ജനസ്വാധീനത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാകില്ല. കൊട്ടാരക്കര ക്ഷേത്രത്തിൽ ദിലീപിനെ കാണാൻ എത്തിയവരെ കണ്ടപ്പോൾ തന്നെ മനസിലായി ദിലീപിന്റെ ജനസ്വാധീനത്തിന് യാതൊരു കുറവും വന്നിട്ടില്ലെന്ന് ശാന്തിവിള പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (2 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (2 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (3 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (3 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (3 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (3 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (3 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (4 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (4 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (7 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (7 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (7 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (7 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (8 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (9 hours ago)

Malayali Vartha Recommends