Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ബാലയുടെ മോള്‍ പാവം വേറൊരാളെ അച്ഛന്‍ എന്ന് വിളിക്കേണ്ട ഗതികേടിലാണ്, അവനാണെങ്കിലോ കെട്ടിച്ച് കൊടുക്കേണ്ട മോനുമുണ്ട്, കമന്റ് അതിര് വിട്ടു, ഗോപി സുന്ദർ ചെയ്തത് ഇങ്ങനെ

09 SEPTEMBER 2022 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

അൻസിബയെ ജിഹാദി എന്ന് വിളിച്ചാണ് അവർ അപമാനിച്ചത്; അൻസിബയുടെ ആരോപണങ്ങൾക്ക് ലക്ഷ്മിപ്രിയ കൊടുത്ത മറുപടി അവൾ കള്ള് കുടിക്കും അൻസിബയെ കാണാൻ ഏതോ പുരുഷൻ 4 മണിക്ക് വന്നു എന്നൊക്കെയാണ്; ഇത് ഈ രാജ്യത്ത് നിയമവിരുദ്ധമല്ലെന്ന് ലക്ഷ്മിയ്ക്ക് അറിയില്ലേ ?

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് തങ്ങൾ പ്രണയത്തിലാണെന്ന് അമൃതയും ഗോപി സുന്ദറും പരസ്യപ്പെടുത്തിയത്. ‘പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’ എന്ന കുറിപ്പോട് കൂടി ചിത്രം പങ്കുവെച്ചാണ് അമൃതയും ഗോപി സുന്ദറും പ്രണയം പരസ്യപ്പെടുത്തിയത്. ഒന്നിച്ചൊരു ജീവിതം ആരംഭിച്ചതിന് പിന്നാലെ ഗോപി സുന്ദറും അമൃത സുരേഷും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്

പ്രണയത്തിലായശേഷം ആദ്യത്തെ ഓണം ഗംഭീരമായി ആഘോഷിക്കുകയാണ് ഇരുവരും. തിരുവോണ ദിനത്തിൽ സ്പെഷ്യൽ ഓണചിത്രവുമായിട്ടാണ് താരജോഡികൾ എത്തിയത്. ഇരുവർക്കും ഒപ്പം അമൃതയുടെ ഏക മകൾ പാപ്പുവെന്ന് വിളിക്കുന്ന അവന്തികയുമുണ്ട് ചിത്രത്തിൽ. അതീവ സന്തോഷത്തോടെയായി പാപ്പുവിന് ഇരുവശത്തുമായി ഇരുന്ന് പോസ് ചെയ്യുകയായിരുന്നു ഗോപി സുന്ദറും അമൃത സുരേഷും. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്.

അമൃത സുരേഷും ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. കുര്‍ത്തിയും മുണ്ടുമായിരുന്നു ഗോപി സുന്ദറിന്റെ വേഷം. ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങളാണ് പാപ്പു ധരിച്ചിരുന്നത്. ഫോട്ടോ വൈറലായതോടെ നിരവധി പേരാണ് ലൈക്കും കമന്റുമായി എത്തിയത്. ‘ഇപ്പോഴാണ് ഹാപ്പി ഓണമായത്, അടിപൊളി കുടുംബ ചിത്രം’ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

പോസിറ്റീവ് മാത്രമല്ല നെഗറ്റീവ് കമന്റുകളും പോസ്റ്റിന് താഴെയുണ്ട്. ഓണാശംസ പോസ്റ്റിന് താഴെ വന്ന നെഗറ്റീവ് കമന്റുകള്‍ക്ക് ഗോപി സുന്ദർ മറുപടി നൽകിയിരിക്കുകയാണ്


ബാലയുടെ മോള്‍ പാവം വേറൊരാളെ അച്ഛന്‍ എന്ന് വിളിക്കേണ്ട ഗതികേടിലാണ്, അവനാണെങ്കിലോ കെട്ടിച്ച് കൊടുക്കേണ്ട മോനുമുണ്ട്. എങ്ങനെ ഹാപ്പിയായിട്ട് ജീവിക്കാന്‍ പറ്റുന്നോ എന്തോ എന്നായിരുന്നു ഒരാളുടെ കമന്റ്. നെഗറ്റീവ് കമന്റിട്ടയാളുടെ പേര് വിളിച്ചായിരുന്നു ഗോപി സുന്ദര്‍ മറുപടി കൊടുത്തത്. താന്‍ എന്തിനാ വിഷമിക്കുന്നെ, ഇവിടെ എല്ലാവരും സന്തോഷത്തിലാണ്, എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുമ്പോള്‍ ഞാന്‍ പറയാം. ഇപ്പോള്‍ തല്‍ക്കാലം സുല്‍ത്താന്‍ പോ എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. ചില മക്കള്‍ക്ക് മറുപടി കൊടുക്കേണ്ടതുണ്ടെന്നും ഗോപി സുന്ദര്‍ വ്യക്തമാക്കിയിരുന്നു.

നിങ്ങളെന്തിനാണ് എല്ലാവർക്കും മറുപടി കൊടുക്കുന്നത്. അവര് പറയുന്നത് പറയട്ടെ, നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്ക് എല്ലാവർക്കും മറുപടി കൊടുക്കാൻ നിന്നാൽ നിങ്ങൾക്ക് അതിനെ നേരം കാണൂ. ആയിരം കുടത്തിൻ്റെ വായ മൂടിക്കെട്ടാം പക്ഷേ, ഒരു മനുഷ്യൻ്റെ വായ പോലും നമുക്ക് മൂടി കെട്ടാൻ പറ്റില്ല. അവർ പറഞ്ഞു കൊണ്ടേയിരിക്കും. നിങ്ങൾ മറുപടി കൊടുക്കുന്നത് കൊണ്ടാണ് വീണ്ടും കമന്റുകൾ വരുന്നതെന്നായിരുന്നു ചിലർ പറഞ്ഞത്.

എടാ ഗോപി നീയുണ്ടാക്കിയ രണ്ടുമക്കള്‍ ഇല്ലെടാ, അവരുടെ കൂടെ നിന്ന് ഫോട്ടോ ഇട്ടിരുന്നുവെങ്കില്‍ കുറച്ച് അന്തസുണ്ടായിരുന്നു എന്നായിരുന്നു വേറൊരാളുടെ കമന്റ്. നിന്നെ എന്താണ് കാണാത്തതെന്ന് വിചാരിച്ചേയുള്ളൂ. നീ വന്നോ ശ്യാമേ, ഞാന്‍ അന്തസ് നോക്കാറില്ല, എന്തായാലും നീ അന്തസായി ജീവിക്കൂ, ഹാപ്പി ഓണം എന്നായിരുന്നു ഗോപി സുന്ദര്‍ ശ്യാം എന്നയാളോട് പറഞ്ഞത്.

അമൃത ഗോപി സുന്ദറുമായി പ്രണയത്തിലായപ്പോൾ നിരവധി പേർ വിമർശനവുമായി എത്തിയിരുന്നു. ചിലർ ഗോപി സുന്ദറിന്റെ മുൻകാല ബന്ധങ്ങളെ ചൂണ്ടിക്കാട്ടിയാണ് അമൃതയുടെ തീരുമാനത്തെ വിമർശിച്ചത്. ചിലർ അമൃതയും ഗോപി സുന്ദറും തമ്മിലുള്ള പ്രായ വ്യ‌ത്യാസം ചൂണ്ടി കാട്ടിയാണ് വിമർശിച്ചത്.


അമൃതയുമായി പ്രണയത്തിലാകുന്നതിന് മാസങ്ങൾക്ക് മുമ്പാണ് ഗായിക അഭയ ഹിരൺമയിയുമായുള്ള ലിവിങ് റിലേഷൻ ഷിപ്പ് ഗോപി സുന്ദർ അവസാനിപ്പിച്ചത്. പത്ത് വർഷത്തോളം ഇരുവരും ലിവിങ് റിലേഷനിലായിരുന്നു. നേരത്തെ ഒരു തവണ വിവാഹിതനായ വ്യക്തി കൂടിയാണ് ഗോപി സുന്ദർ. ആ ബന്ധത്തിൽ രണ്ട് ആൺ മക്കളും ഗോപി സുന്ദറിനുണ്ട്. അമൃത നടൻ ബാലയെയായിരുന്നു ആദ്യം വിവാഹം ചെയ്തത്. വിവാഹ ബന്ധം പക്ഷെ അധിക കാലം നീണ്ടുനിന്നില്ല. മുൻകാല ദാമ്പത്യത്തെ കുറിച്ച് വേദനയോടെയാണ് പലപ്പോഴും അമൃത സംസാരിച്ചിട്ടുള്ളത്. ഗോപി സുന്ദറുമായി പ്രണയത്തിലായപ്പോൾ മകളോട് ഇക്കാര്യം ആദ്യം സംസാരിച്ചിരുന്നുവെന്നും അമൃത വെളിപ്പെടുത്തിയിരുന്നു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (25 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (48 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (58 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends