Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

മുണ്ടില്‍ അല്പം കറി മറിഞ്ഞു, ഭക്ഷണത്തിന്റെ കറ എല്ലായിടത്തും ആയതോടെ വഴക്കിട്ട് ബഷീർ ബഷി, ഒടുക്കം പൊട്ടിക്കരച്ചിൽ, ഇമോഷണലായി മഷൂറ; സംഭവിച്ചത് ഇങ്ങനെ, വീഡിയോ പുറത്ത്...

10 SEPTEMBER 2022 03:30 PM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയിലെ താരങ്ങളായ ബഷീർ ബഷിക്കും കുടുംബത്തിനും പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. ബിഗ് ബോസിലൂടെ മലയാളികളുടെ ഇഷ്ട താരങ്ങളായി മാറിയവരാണ് ബഷീർ ബാഷിയും, രണ്ട് ഭാര്യമാരും. മൂവരും ജീവിതത്തിലെ ഓരോ കാര്യങ്ങളും യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. ഓണം തുടങ്ങിയത് മുതലുള്ള ആഘോഷങ്ങൾ തങ്ങളുടെ ഓരോരുത്തരുടെയും യൂട്യൂബ് ചാനലിലൂടെ ബഷീർ ബഷിയും കുടുംബവും പങ്കുവെയ്ക്കാറുണ്ട്

ആഘോഷങ്ങള്‍ക്ക് ഇടയിലെ ചെറിയൊരു കരച്ചില്‍ രംഗമാണ് ഇപ്പോള്‍ ബഷി തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരിയ്ക്കുന്നത്.മറ്റൊന്നുമല്ല ഒരു പ്രാങ്ക് വീഡിയോ. നേരത്തെയും ബഷിയുടെ പ്രാങ്ക് വീഡിയോകള്‍ വൈറലായിട്ടുണ്ട്.

ഭാര്യമാരായിരുന്നു ബഷീറിന്റെ പ്രാങ്ക് ഇരകള്‍. ഇത്തവണ പക്ഷെ പെങ്ങളാണ്. കുറേ കാലമായല്ലോ ഇക്കാ പ്രാങ്ക് ഒന്നും ചെയ്യാത്തത് എന്ന് ചോദിച്ചവര്‍ക്ക് വേണ്ടിയാണ് ഇത്തവണത്തെ വ്‌ളോഗ് എന്ന് തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്. പ്രാങ്ക് ആണ് ബഷിയുടെ ഉദ്ദേശം എന്ന് മഷുറ ഒളിഞ്ഞ് നിന്ന് കേട്ടതോടെ, മഷുറയോടും സുഹാനയോടും കാര്യങ്ങള്‍ പറഞ്ഞു.

നേരെ അടുക്കളയില്‍ എത്തിയപ്പോള്‍ അവിടെ കസിന്‍സും മറ്റ് പെങ്ങമ്മാരും എല്ലാം ഓണ സദ്യ ഒരുക്കുന്ന തിരക്കിലായിരുന്നു. ജാസിക്ക എന്ന് വിളിയ്ക്കുന്ന സഹോദരിയ്ക്ക് ആയിരുന്നുവത്രെ ബഷി പ്രാങ്ക് വച്ചത്. ഉണ്ടാക്കി വച്ചിരിയ്ക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് എല്ലാം എന്തെങ്കിലും ഒരു കുറ്റം പറഞ്ഞ് വഴക്കിടാം എന്ന് കരുതി ഓരോന്ന് രുചിച്ച് നോക്കുന്നതിന് ഇടയിലാണ് മുണ്ടില്‍ അല്പം കറി മറിഞ്ഞത്. അത് ബഷി ടിഷ്യു കൊണ്ട് തട്ടി കളയുന്നതിന് ഇടയില്‍ പാത്തി എന്ന് വിളിയ്ക്കുന്ന സഹോദരി വെള്ളം നനച്ച് തുടക്കാന്‍ ശ്രമിച്ചതായിരുന്നു.


വെള്ളമായതോടെ ഭക്ഷണത്തിന്റെ കറ എല്ലായിടത്തും ആയി എന്ന് പറഞ്ഞ് ബഷി വഴക്കിട്ടു തുടങ്ങി. വളരെ നാച്വറലായി തന്റെ നിരസം പ്രകടിപ്പിയ്ക്കുകയായിരുന്നു. ആദ്യമൊക്കെ മുഖം മറച്ച് സോറിയെല്ലാം പറഞ്ഞെങ്കിലും ബഷി അത് തന്നെ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ പാത്തിക്കയോട് കരഞ്ഞു പോയി. ഉടനെ കെട്ടിപ്പിടിച്ച് ബഷി സമാധാനിപ്പിയ്ക്കുകയായിരുന്നു. പാത്തിയ്ക്ക് കരയുന്നത് കണ്ടപ്പോള്‍ മഷുറയും ഇമോഷണലായി. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (1 hour ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (1 hour ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (2 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (3 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (3 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (3 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (3 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (3 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (3 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (6 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (7 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (7 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (7 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (7 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (8 hours ago)

Malayali Vartha Recommends