Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...


ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....


എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...

വളരെ ചെറുപ്പത്തിലെ വിവാഹം കഴിഞ്ഞു; വിവാഹം കഴിഞ്ഞ് ഗര്‍ഭിണിയായിട്ടും തന്റെ കുട്ടിത്തം മാറിയിരുന്നില്ല; വിവാഹം കഴിഞ്ഞ സമയത്തും ​ഗർഭിണിയായിരുന്ന സമയത്തും താൻ കുട്ടികൾക്കൊപ്പം കളിക്കാൻ പോകുമായിരുന്നു; ഗർഭിണിയായിരുന്നപ്പോൾ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ മരത്തിൽ കയറി താഴെ വീണു; താൻ അത് ആരോടും പറഞ്ഞിരുന്നില്ല; പക്ഷേ രാത്രിയായപ്പോൾ സംഭവിച്ചത്! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊന്നമ്മ ബാബു

10 SEPTEMBER 2022 04:44 PM IST
മലയാളി വാര്‍ത്ത

അമ്മ വേഷങ്ങളിലൂടെ മലയാളികളെ കയ്യിലെടുത്ത നടിയാണ് പൊന്നമ്മ ബാബു. സിനിമയിലും സീരിയലിലും ഒരേ പോലെ കഴിവ് തെളിയിച്ച നടിയുടെ ഒരുവെളിപ്പെടുത്തൽ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ഗർഭിണിയായിരിക്കുമ്പോൾ തനിക്ക് പറ്റിയ ഒരു അപകടത്തെ കുറിച്ചാണ് പൊന്നമ്മ ബാബു വ്യക്തമാക്കിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

''വളരെ ചെറുപ്പത്തിലെ വിവാഹം കഴിഞ്ഞു. വിവാഹം കഴിഞ്ഞ് ഗര്‍ഭിണിയായിട്ടും തന്റെ കുട്ടിത്തം മാറിയിരുന്നില്ല. വിവാഹം കഴിഞ്ഞ സമയത്തും ​ഗർഭിണിയായിരുന്ന സമയത്തും താൻ കുട്ടികൾക്കൊപ്പം കളിക്കാൻ പോകുമായിരുന്നു. അങ്ങനെ തന്റെ കുട്ടിക്കളി കൂടിയപ്പോൾ ഭർത്താവ് തന്നെ ആന്റിയുടെ വീട്ടിൽ കൊണ്ട് നിർത്തി. ഒരിക്കൽ ആന്റിയും അങ്കിളും പുറത്ത് പോയ സമയത്ത് താൻ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ മരത്തിൽ കയറുകയും താഴെ വീഴുകയും ചെയ്തു.

പക്ഷേ താൻ അത് ആരോടും പറഞ്ഞിരുന്നില്ല. പക്ഷേ രാത്രിയായപ്പോഴെക്കും വേദനയായി. ആ സമയത്ത് സത്യം പറയേണ്ടി വന്നു. അവസാനം ആംബുലന്‍സ് വിളിച്ച് തന്നെ ആശുപത്രിയില്‍ കൊണ്ട് പോയി. ഏഴാം മാസത്തില്‍ പ്രസവം നടക്കാതെ ഇരിക്കാന്‍ പിന്നീട് 2 മാസം ബെഡ് റെസ്റ്റ് എടുക്കേണ്ടി വന്നു. അങ്ങനെ കിടന്നാണ് മൂത്തമകളെ പ്രസവിക്കുന്നത്. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ തനിക്ക് പാചകം അറിയില്ലായിരുന്നു. പിന്നീട് നാത്തുന്റെ അടുത്ത് നിന്നാണ് താൻ പാചകം പഠിച്ചതെന്നും പൊന്നമ്മ ബാബു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (7 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (14 minutes ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (23 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (33 minutes ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (43 minutes ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (8 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (8 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (8 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (8 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (9 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (9 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (9 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (9 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (12 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (12 hours ago)

Malayali Vartha Recommends