Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...


ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....


എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...

അടിമുടി കിടിലൻ മാറ്റം... ഇത് ഗംഭീര മേക്കോവർ തന്നെ, ഒരുപാട് നാളുകള്‍ക്ക് ശേഷം സമാധാനത്തോടെ ഒരു ഡ്രൈവിന് പോയെന്ന് അനുശ്രീ, സ്വതന്ത്രയായ അഭിനേത്രി, സിംഗിള്‍ മോം, നടി നൽകിയ ക്യാപ്‌ഷൻ കണ്ട് അമ്പരന്ന് ആരാധകർ, കമന്റ് ബോക്സ് നിറയുന്നു, കുടുംബ പ്രശ്‌നം വീട്ടില്‍ തീര്‍ത്താല്‍ പോരെ വെറുപ്പിക്കണോ എന്ന് കമന്റുകള്‍...

11 SEPTEMBER 2022 03:48 PM IST
മലയാളി വാര്‍ത്ത

മലയാള മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അനുശ്രീയുടെ വിവാഹ മോചനവാർത്തകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. അനുശ്രീയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിനെ തുടർന്നാണ് ഈ വാർത്തകൾക്ക് പ്രചാരം കൂടിയത്. വിവാഹമോചനം ദുരന്തമല്ല, അത് കാരണം ആരും മരിച്ചിട്ടില്ലെന്നായിരുന്നു അനു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇതോടെയായിരുന്നു അനുശ്രീ ഡിവോഴ്‌സായോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വന്നത്. അടുത്തിടെയായിരുന്നു അനുശ്രീ ഒരു കുഞ്ഞിന് ജന്മം നൽകിയത്.

കുഞ്ഞിന്റെ നൂല് കെട്ടിനും അനുശ്രീയുടെ ഭർത്താവ് എത്തിയിരുന്നില്ല. ഇതും സംശയങ്ങൾക്ക് ആക്കം കൂട്ടി. തുടര്‍ന്ന് ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ എത്തിയ താരം ഭര്‍ത്താവുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ട് എന്നും, ചിലപ്പോള്‍ പരിഹരിക്കപ്പെട്ടേക്കാം, അല്ലെങ്കില്‍ വേര്‍പിരിഞ്ഞേക്കാം എന്നും പറയുകയുണ്ടായി. ഇപ്പോഴിതാ പുതിയ പോസ്റ്റുമായി എത്തിയിരിയ്ക്കുകയാണ് നടി

വിവാഹ ശേഷം നെറുകില്‍ നിറയെ സിന്ദൂരമൊക്കെയായി നാടന്‍ വേഷഷത്തിലെത്തിയ അനുശ്രീ ഇപ്പോള്‍ അടിമുടി മാറിയ ഒരു ചിത്രവുമായിട്ടാണ് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുന്നത്. ‘ഒരുപാട് നാളുകള്‍ക്ക് ശേഷം സമാധാനത്തോടെ ഒരു ഡ്രൈവിന് പോയി’ എന്നാണ് ക്യാപ്ഷന്‍.

ക്യാപ്ഷനെക്കാള്‍ ആളുകള്‍ ശ്രദ്ധിച്ചത് അതിനൊപ്പം കൊടുത്ത ഹാഷ് ടാഗുകളും അുശ്രീയുടെ വേഷവിധാനവും ആണ്. വസ്ത്രധാരണത്തില്‍ കുറച്ചുകൂടെ പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞ് വന്നവരുണ്ട്. ഓരോ നിമിഷവും ആസ്വദിയ്ക്കുന്നു, സ്വതന്ത്രയായ അഭിനേത്രി, സിംഗിള്‍ മോം എന്നിങ്ങനെയാണ് ഹാഷ് ടാഗുകള്‍.

‘വെറുതെ എന്തിനാണ് കുടുംബ പ്രശ്‌നങ്ങള്‍ ഇങ്ങനെ പരസ്യപ്പെടുത്തുന്നത്. ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ വീട്ടില്‍ തീര്‍ത്താല്‍ പോരെ. വെറുപ്പിയ്ക്കുന്ന ക്യാപ്ഷനുമായി വരണോ’ എന്നൊക്കെയാണ് കമന്റുകള്‍ പോകുന്നത്.ഏറ്റവും ഒടുവില്‍ അനു ജോസഫിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഞങ്ങള്‍ തമ്മില്‍ സംസാരിച്ച് കഴിഞ്ഞാല്‍ തീരുന്ന പ്രശ്‌നമേ ഉള്ളൂ എന്നാണ് അനുശ്രീ പറഞ്ഞത്. കമ്യൂണിക്കേഷന്‍ ഗ്യാപ് ആണ്. അത് മാറിയേക്കും എന്ന് അനുശ്രീ പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (6 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (13 minutes ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (22 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (32 minutes ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (42 minutes ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (8 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (8 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (8 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (8 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (9 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (9 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (9 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (9 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (12 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (12 hours ago)

Malayali Vartha Recommends