അമ്പോ... അമ്പാടി തകർത്തുവാരി; മയക്കുമരുന്ന് കേസിലെ അവസാന ട്വിസ്റ്റ്; സച്ചി മുണ്ടും പൊക്കി ഓടുന്ന കാഴ്‌ച പൊളി; ഇനി അമ്പാടിയെ തകർക്കാൻ വരുന്നത് ആര് ?; ഐ പി എസ് യൂണിഫോം അണിഞ്ഞ് അമ്പാടി; അമ്മയറിയാതെ കഥയ്ക്ക് പിന്നിലെ രഹസ്യം!

മലയാളികളുടെ ത്രില്ലെർ പരമ്പര അമ്മയറിയാതെ അത്യുജ്വല കഥാ മുഹൂർത്തങ്ങളിലേക്ക് കടക്കുകയാണ്. ട്രെയിനിങ് കഴിഞ്ഞു വരുന്ന വഴിയിൽ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ആയിരുന്നു സച്ചിയുടെ തീരുമാനം. എന്നാൽ ആ തീരുമാനത്തെ പാടെ തൂത്തെറിഞ്ഞിരിക്കുകയാണ് അമ്പാടി.
ഇന്ന് ഈ പറഞ്ഞ സംഭവം പൂർണ്ണമായി സീരിയലിൽ കാണിക്കുന്നുണ്ട്. അതിൽ അമ്പാടി എങ്ങനെയാണ് മയക്കുമരുന്ന് മാറ്റുന്നത് എന്ന് അറിയാം. മാറ്റിയത് നരസിംഹന്റെ വീട്ടിൽ ആണെന്നതാണ് അടുത്ത കോമെടി.
കാണാം പൂർണ്ണമായി വീഡിയോയിലൂടെ...
https://www.facebook.com/Malayalivartha