Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ലണ്ടൻ തെരുവിൽ തിമിർത്താടി കല്യാണി.... പുത്തൻ ഫ്ലാറ്റിൽ സായികുമാറും ബിന്ദുപണിക്കരും:- വൈറലായി വീഡിയോ

18 SEPTEMBER 2022 04:04 PM IST
മലയാളി വാര്‍ത്ത

വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ബിന്ദു പണിക്കര്‍. ഹാസ്യതാരമായി സിനിമയിലേക്ക് എത്തിയ ബിന്ദു പിന്നീട് ഒട്ടേറെ നല്ല കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി. താരത്തിന്റെ സിനിമാ ജീവിതം പോലെ കുടുംബ ജീവിതവും ആരാധകർക്ക് അറിയുന്ന കാര്യമാണ്. 2009ൽ ആയിരുന്നു ബിന്ദു പണിക്കാരെ മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭ നടൻ സായികുമാർ രണ്ടാം വിവാഹം കഴിച്ചത്.

1997 ലാണ് സംവിധായകന്‍ ബിജു നായരുമായുള്ള ബിന്ദു പണിക്കരുടെ ആദ്യ വിവാഹം. 2003 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ബിജു നായര്‍ മരിച്ചു. ബിന്ദുവിനും ബിജുവിനും കല്യാണി എന്ന മകളും ഉണ്ട്. താരങ്ങൾക്കൊപ്പം തന്നെയായിരുന്നു കല്യാണി താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കല്യാണി വിദേശത്ത് പഠിക്കാനായി പോയത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലണ്ടൻ തെരുവുകളിൽ ഫോട്ടോഷൂട്ട് നടത്തിയ താര പുത്രിയുടെ ചിത്രങ്ങളാണ്. വെസ്റ്റേണ്‍ കാഷ്വല്‍ സ്റ്റൈലിൽ മെറൂൺ ക്രോപ് ടോപ്പും ജീൻസിലുമുള്ള താരത്തിന്റെ സ്റ്റൈലിഷ് ലുക്ക് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇതിന് മുമ്പും ഫോട്ടോഷൂട്ടുകളിലൂടെ കല്യാണി വൈറലായിരുന്നു.

കല്യാണി ലണ്ടനിലേയ്ക്ക് പോകുന്നതിന് മുമ്പ് കൊച്ചിയിൽ പുതിയ ഫ്‌ളാറ്റ് താരങ്ങൾ സ്വന്തമാക്കിരുന്നു. ഇതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൊച്ചി പാക്കേഴ്സ് ആൻഡ് മൂവേഴ്‌സ്‌സാണ് താരങ്ങളുടെ വീഡിയോ ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചത്. നമുക്ക് പ്രിയപ്പെട്ട സായികുമാറിന്റെയും ബിന്ദുപണിക്കരുടെയും വീട് ഷിഫ്റ്റിംഗ് ബിന്ദുപണിക്കർ വിളിച്ച് ഏൽപ്പിച്ചപ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു.

 

മലയാള സിനിമയിൽ ഒഴിച്ച് കൂടാനാകാത്ത രണ്ടുപേർ തന്നെയെന്നതാണ് അതിനുള്ള കാരണമെന്നും ഇവർ പറയുന്നു. എത്രയെത്ര സൂപ്പർ ഹിറ്റ് കഥാപാത്രങ്ങ സമ്മാനിച്ച ഇവരുടെ വർക്ക് സ്റ്റാർട്ട് ചെയ്ത ദിവസം തന്നെ വളരെ ഈസിയായി ചെയ്യാൻ സാധിച്ചു. കാരണം അത്രയും സിംപിളായിട്ടാണ് അവർ ഞങ്ങളോട് എല്ലാവരോടും ഇടപഴകിയത്. ഇത്രയും പ്രശസ്തി ഉണ്ടായിട്ടും ഞങ്ങളോടുള്ള പെരുമാറ്റവും സംസാരവും ഞങ്ങളെ എല്ലാവരെയും അത്ഭുതപ്പെടുത്തി.നാല് ദിവസം കൊണ്ടാണ് എറണാകുളത്തെ ഷിഫ്റ്റിംഗ് പൂർത്തിയാക്കിയതെന്ന് ഇവർ വിഡിയോയിൽ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (1 hour ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (1 hour ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (1 hour ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (2 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (2 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (2 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (2 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (2 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (5 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (6 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (6 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (6 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (6 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (7 hours ago)

Malayali Vartha Recommends