Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

കമന്റ് ബോക്സ് ഓഫാക്കി, നമി ചേച്ചിയുമായി ചുറ്റിയടിച്ച് മീനാക്ഷി: പിറന്നാളിൽ പരിഭവവുമായി കാവ്യ:- പത്മസരോവരത്തിൽ സന്തോഷം മങ്ങുന്നു... വൈറലായി ചിത്രങ്ങൾ

20 SEPTEMBER 2022 09:40 AM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയിലെ മിന്നുംതാരങ്ങൾ തന്നെയാണ് സിനിമാതാരങ്ങളുടെ മക്കളെല്ലാം. മിക്ക ആളുകളും അഭിനയരംഗത്ത് ചുവടുറപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തയാണ് താരപുത്രി മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ താരപുത്രി അത്ര സജീവമല്ല, എന്നാലും പ്രത്യേക സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഒരു വിശേഷമാണ് ഇപ്പോള്‍ മീനാക്ഷി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

തന്റെ പ്രിയ സുഹൃത്തായ നമിതയുടെ പിറന്നാള്‍ ആശംസ അറിയിച്ച് ഇന്‍സ്റ്റഗ്രാമില്‍ മീനാക്ഷി പങ്കുവെച്ച വീഡിയോയും പോസ്റ്റുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഇടയ്ക്ക് മാത്രമേ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുള്ളൂ. അതുകൊണ്ടു തന്നെ താരപുത്രിയിടുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടെന്ന് തന്നെ വൈറലാവുകയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇവര്‍ തമ്മിലുള്ള സൗഹൃദം എങ്ങനെ എന്ന സംശയമാണ് ആരാധകര്‍ക്കുള്ളത് സിനിമാ സെറ്റില്‍ വെച്ചുളള പരിചയമാണോ എന്ന് ആരാധകര്‍ സംശയിക്കുന്നുണ്ട്.

 

യഥാര്‍ത്ഥത്തില്‍ ഇവരുടെ സൗഹൃദം തുടങ്ങിയത് ഫ്‌ലൈറ്റില്‍ വെച്ചാണെന്ന് നമിത തന്നെ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. ഒരു യു.എസ് ട്രിപ്പിനിടയിലാണ് മീനാക്ഷിയുമായി പരിചയത്തിലാകുന്നത്. അന്ന് ഒപ്പം നാദിര്‍ഷയുടെ മക്കളായ കദീജയും ആയിഷയും കൂടെയുണ്ടായിരുന്നു. മീനാക്ഷി അധികം സംസാരിക്കാത്ത പ്രകൃതക്കാരിയാണ് ഇടയ്ക്കുള്ള നോട്ടം മാത്രമാണ് ഏക പ്രതികരണമെന്നും നമിത പറയുന്നു.

രണ്ടുപേര്‍ക്കും ഒരുമിച്ച് ചോക്ലേറ്റ് കഴിക്കാന്‍ ആഗ്രഹമുണ്ടാവുകയും അത് ഫ്‌ലൈറ്റിലുള്ള വളരെ സുന്ദരനായ ഹെയര്‍ഹോസ്റ്റിനോട് ആവശ്യപ്പെടുകയും ചെയ്തു എന്നാല്‍ ചോക്ലേറ്റ് കഴിക്കുക എന്നതിലുപരിയായി സുന്ദരനായ ആ യുവാവിനെ കാണുക എന്നതായിരുന്നു ഇരുവരുടേയും ഉദ്ദേശ്യം എന്നും അങ്ങനെ രസകരമായി ഒരു മിഠായിയില്‍ തുടങ്ങിയ സൗഹൃദമാണ് പിന്നീട് ഇന്നുവരെ എത്തിയിരിക്കുന്നതെന്നും നമിത പറഞ്ഞു. അന്നുമുതല്‍ ഇന്നുവരെ തിരിഞ്ഞു നോക്കേണ്ടതായിട്ടില്ല എന്നും തന്റെ ഒരു കുഞ്ഞനുജത്തിയെ പോലെയാണ് മീനാക്ഷിയെ താന്‍ കാണുന്നതെന്നും നമിത പറഞ്ഞു.

അതേ സമയം നമിതയുടെ പിറന്നാളിനൊപ്പം രണ്ടാനമ്മ കാവ്യയുടെ പിറന്നാളും കഴിഞ്ഞ ദിവസം തന്നെയായിരുന്നു, കാവ്യയുടെ പിറന്നാൾ ദിനത്തിൽ പതിവായി പിറന്നാൾ ആശംസകൾ നേർന്ന് എത്താറുണ്ട് മീനാക്ഷി. എന്നാൽ ഇത്തവണ വളരെ വൈകിയാണ് മീനാക്ഷി കാവ്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. മീനാക്ഷിയുടെ പിറന്നാൾ ആശംസകൾ കാണാതായതോടെ മീനാക്ഷിയും കാവ്യയും തമ്മിൽ പിണക്കത്തിലാണോ എന്നുള്ള തരത്തിൽ വരെ ആളുകൾ കമന്റുകളുമായി എത്തിയിരുന്നു. മീനാക്ഷി മാത്രമല്ല ദിലീപും കാവ്യയ്ക്ക് പിറന്നാൾ ആശംസകളൊന്നും നേർന്നിരുന്നില്ല.

എന്നാലിപ്പോഴിത വളരെ വൈകി കാവ്യയ്ക്ക് പിറന്നാൾ ആശംസിച്ച് എത്തിയിരിക്കുകയാണ് മീനാക്ഷി. കാവ്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഒരു ഹൃദയത്തിന്റെ ചിഹ്നവും മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ‌ കമന്റ് ബോക്സ് മീനാക്ഷി ഓഫ് ചെയ്തിട്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (21 minutes ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (23 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (52 minutes ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (4 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (5 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (6 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (7 hours ago)

Malayali Vartha Recommends