Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഹണിമൂണ്‍ ആഘോഷത്തിനിടെ ഗോപി സുന്ദറിനെ നടുക്കിയ കാഴ്ച : ഇത് പോലെയുള്ള നോണ്‍സെന്‍സുകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ- പ്രതികരിച്ച് മകൻ മാധവ്

22 SEPTEMBER 2022 02:49 PM IST
മലയാളി വാര്‍ത്ത

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ലിവിങ് ടുഗെതർ റിലേഷനിൽ കുടുംബ ജീവിതം നയിക്കാൻ തുടങ്ങിയതോടെ ഗോപി സുന്ദറിന്റെ ആദ്യ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ച സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. പ്രിയയെയാണ് ഗോപി സുന്ദര്‍ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് മക്കളും ഉണ്ട്. അച്ഛനെപ്പോലെ തന്നെ സംഗീതത്തിലായിരുന്നു മാധവും താല്‍പര്യം പ്രകടിപ്പിച്ചത്. അമൃത സുരേഷ്-ബാല ബന്ധത്തിൽ ഒരു മകളും ഉണ്ട്.

പ്രിയയില്‍ നിന്നും നിയമപരമായി വിവാഹമോചനം നേടാതെയാണ് ഗോപി സുന്ദര്‍ ഗായിക അഭയ ഹിരണ്‍മയിയുമായി ലിവിങ് റ്റുഗദര്‍ ജീവിതം തുടങ്ങിയത്. വര്‍ഷങ്ങളോളം ഇവര്‍ ഒന്നിച്ച് തന്നെ ആയിരുന്നു. പിന്നീട് അഭയയുമായി പിരിഞ്ഞ ശേഷമാണ് അമൃത സുരേഷിനെ വിവാഹം കഴിച്ചത്. ഈ താരങ്ങളുടെ മക്കൾക്കെല്ലാം സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ഉള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഗോപി സുന്ദറിന്റെ മകനെക്കുറിച്ച് പ്രചരിച്ച വ്യാജ വാർത്തയുമാണ്.


അമ്മ നല്‍കിയ കരുത്തില്‍ മാധവ് സുന്ദറിന്റെ സ്വപ്നം പൂവണിഞ്ഞു. ഹണിമൂണ്‍ ആഘോഷത്തിനിടെ ഗോപി സുന്ദറിനെ നടുക്കിയ കാഴ്ച എന്ന തലക്കെട്ടോടെയായിരുന്നു മാധവിനെക്കുറിച്ചുള്ള വ്യാജവാര്‍ത്ത പ്രചരിച്ചത്. മാധവ് ബൈക്കോടിച്ച് നോക്കുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു വ്യാജ വാർത്ത പ്രചരിച്ചത്. തൊട്ട് പിന്നാലെ, ഇത് പോലെയുള്ള നോണ്‍സെന്‍സുകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ. ഞാന്‍ ബൈക്ക് മേടിച്ചിട്ടില്ലെന്ന് പ്രതികരിച്ച് മാധവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. തന്റെ സുഹൃത്ത് വര്‍ക്ക് ചെയ്യുന്ന ഷോറൂമിലേക്ക് പോയിരുന്നുവെന്നും, അത് ഓടിച്ച് നോക്കുന്ന ചിത്രങ്ങളായിരുന്നു അതെന്നുമായിരുന്നു മാധവിന്റെ മറുപടി.


അമ്മയെയാണ് ഞാനെപ്പോഴും പിന്തുണയ്ക്കുന്നതെന്നും അച്ഛന്റെ മടങ്ങി വരവ് ഞങ്ങളൊരിക്കലും ആഗ്രഹിക്കുന്നില്ലെന്നും മുമ്പ് മാധവ് വ്യക്തമാക്കിയിരുന്നു. അമ്മയാണ് ഞങ്ങള്‍ക്കെല്ലാം, അമ്മയോടാണ് ഞങ്ങള്‍ കാര്യങ്ങളെല്ലാം തുറന്നുപറയുന്നത്. ഒരുകുറവും വരുത്താതെയാണ് അമ്മ ഞങ്ങളെ നോക്കുന്നതെന്നും മാധവ് പറഞ്ഞിരുന്നു. കൂടാതെ ജീവിതത്തിലൊരിക്കലും അച്ഛനെപ്പോലെയാവാന്‍ ആഗ്രഹിക്കുന്നില്ല. അച്ഛന്റെ ശീലങ്ങളൊന്നും പിന്തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (29 minutes ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (31 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (1 hour ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (5 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (5 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (6 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (7 hours ago)

Malayali Vartha Recommends