ഭാവന ബ്ലൗസ് ഇടാൻ മറന്നതാണോ ? സിനിമാനടി ഭാവനയുടെ വയർ ഭാഗത്തിന് സുന്ദരമായ ആകൃതിയും ചന്തവും ഉണ്ടായിരുന്നെങ്കിലെന്ന് ഇപ്പോൾ തോന്നിപോയത് എനിക്ക് മാത്രമാണോ? സംഗീതയ്ക്ക് ഇതെന്തിന്റെ കേടാണ് ; അഡ്വക്കേറ്റ് സംഗീത ലക്ഷ്മണയുടെ പോസ്റ്റ് വിവാദത്തിൽ

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഭാവന. മാത്രമല്ല മലയാളത്തിന് പുറമെ തെന്നിന്ത്യൻ സിനിമകളിലും നിറ സാന്നിധ്യമാണ് താരം. എന്നാൽ മലയാളത്തിൽ നിന്ന് അൽപം ഇടവേളയെടുത്ത ഭാവന ഇപ്പോൾ വീണ്ടും ഒരു ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഷറഫുദ്ദീൻ നായകനാകുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയിലൂടെയാണ് ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്നത്.
എന്നാൽ ഇതിനിടെ ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയ ഭാവനയുടെ വേഷം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഗോൾഡൻ വിസ സ്വീകരിക്കാനായി എത്തിയ ഭാവനയുടെ വസ്ത്രധാരണവും സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ തന്നെ ചർച്ച ആവുന്നുണ്ട്.
അഡ്വക്കേറ്റ് സംഗീത ലക്ഷ്മണയുടെ പോസ്റ്റും വിവാദമാകുന്നുണ്ട്. സിനിമാനടി ഭാവനയുടെ വയറ് ഭാഗം
മുൻപൊരിക്കലും ഇമ്മാജിൻ ചെയ്തു നോക്കിയിട്ടില്ലാത്തത് കൊണ്ട്, അതിന്
സുന്ദരമായ ആകൃതിയും ചന്തവും ഉണ്ടായിരുന്നെങ്കിലെന്ന് ഇപ്പോൾ തോന്നിപോയത് എനിക്ക് മാത്രമാണോ?
അതേസമയം ശരീരഭാഗങ്ങൾ വ്യക്തമാക്കുന്ന രീതിയിലുള്ള വസ്ത്രമായിരുന്നു ഭാവന അണിഞ്ഞത്. ഇത്തീർത്തുടർന്ന് പരിപാടിക്ക് പുറപ്പെട്ടപ്പോൾ താരം ബ്ലൗസ് ഇടാൻ മറന്നതാണോ എന്നാണ് മോശം കമന്റുകൾ ആയി ആളുകൾ ചോദിക്കുന്നത്. ഇതേസമയം ഭാവന ഇട്ടത് ആകട്ടെ സ്കിൻ കളർ രീതിയിലുള്ള ഒരു ഡ്രസ്സ് ആണ് എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha