Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്നോടൊപ്പം കൂടിയ പലരുടേയും മുഖംമൂടികള്‍ തിരിച്ചറിഞ്ഞു: ഭയന്നോടാന്‍ മനസില്ലെന്ന് സജി ജി നായര്‍...

01 JANUARY 2023 02:39 PM IST
മലയാളി വാര്‍ത്ത

തന്റെ ജീവിതത്തില്‍ ഒരേ ഒരു പെണ്ണിനോട് മാത്രമേ ഇഷ്ടം തോന്നിയിട്ടുള്ളൂവെന്നും അത് ശാലുവിനോട് മാത്രമാണെന്നും സീരിയല്‍ താരം സജി ജി നായര്‍ മുമ്പ് പ്രതികരിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായാണ് നടി ശാലുവും സീരിയൽ നടൻ സജിയും വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത്. ജനപ്രീയ പരമ്പരയായ നന്ദനത്തിലൂടെയാണ് സജി വീണ്ടും അഭിനയത്തില്‍ സജീവമായത്. ഇപ്പോഴിതാ സജി പങ്കിട്ട ഒരു കുറിപ്പാണു വൈറലായി മാറുന്നത്. 2022 നോട് വിട പറയുന്ന സജിയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

2022 മരണത്തിനും ജീവിതത്തിനുമിടയിലൂടെ കടന്നുപോയ വര്‍ഷം, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്നോടൊപ്പം കൂടിയ പലരുടേയും മുഖം മൂടികള്‍ തിരിച്ചറിഞ്ഞ വര്‍ഷം, എന്നെ സ്‌നേഹിച്ചവരേയും ചതിച്ചവരെയും എന്റെ നന്‍മ ആഗ്രഹിക്കുന്നവരേയും തിരിച്ചറിഞ്ഞ വര്‍ഷം, ഭയന്നോടാന്‍ എനിക്ക് മനസ്സില്ല എന്നാണ് സജി ജി നായര്‍ പറയുന്നത്. ചതിച്ചവരേ നിങ്ങള്‍ക്ക് നന്ദി പുതിയ പാഠങ്ങള്‍ പഠിക്കാന്‍ സഹായിച്ചതിന്, കൂടെ നിന്നവരേ സഹായിച്ചവരേ നിങ്ങള്‍ക്കും നന്ദി എന്നെ സ്‌നേഹിച്ചതിന് എന്നും സജി പറയുന്നുണ്ട്.

2023 മുന്നിലെത്തി എനിക്ക് എന്നും ഞാനാകാനേ കഴിയൂ. ആ പഴയ ഞാന്‍ . എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍ എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. പിന്നാലെ നിരവധി പേരാണ് സജിയുടെ കുറിപ്പിന് മറുപടിയുമായി എത്തിയിരിക്കുന്നത്. 2016 ല്‍ ആയിരുന്നു സജിയുമായി ശാലുവിന്റെ വിവാഹം. തുടര്‍ന്നും ശാലു അഭിനയത്തില്‍ സജീവമായി മാറിയിരുന്നു. എന്നാല്‍ അടുത്തിടെയാണ് സജി അഭിനയത്തിലേക്ക് മടങ്ങി എത്തിയത്. കുടുംബശ്രീ ശാരദയിലൂടെയാണ് സജിയുടെ തിരിച്ചുവരവ്.

 

ആലിലത്താലി എന്ന സീരിയലില്‍ അഭിനയിക്കുന്ന സമയത്താണ് ശാലുവും സജി നായരും പരസ്പരം അടുക്കുന്നത്. ആ ബന്ധം തുടര്‍ന്ന് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഏഴ് കൊല്ലത്തെ പ്രൊഫഷണല്‍ നാടകത്തിന് ശേഷമാണ് സജി സീരിയല്‍ ലോകത്തേക്ക് എത്തുന്നത്. കരിയര്‍ അതോടെ മാറി മറയുകയായിരുന്നു. തുടര്‍ന്ന്, കൃഷ്ണകൃപാസാഗരം മുതല്‍ സ്വാമി അയ്യപ്പന്‍ വരെയുള്ള സീരിയലുകളില്‍ അഭിനയിച്ചു. തമിള്‍, തെലുങ്ക് ഭാഷകളിലും അഭിനയിച്ചു. നാരദനായി അഭിനയിച്ചാണ് സജി കയ്യടി നേടുന്നത്.

സോളാര്‍ കേസിലൂടെയാണ് ശാലു മേനോന്‍ വിവാദത്തില്‍ പെടുന്നത്. ഇതിന് ശേഷമാണ് താരം വിവാഹം കഴിക്കുന്നത്. ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ച് ശാലു മേനോന്‍ സംസാരിച്ചിരുന്നു. കേസ് കോടതിയില്‍ നടക്കുകയാണെന്നാണ് ശാലു പറയുന്നത്. താന്‍ പരിപാടികള്‍ക്കും മറ്റും പോകുന്നതും അത് മൂലമുണ്ടായ അഭിപ്രായ ഭിന്നതകളുമാണ് പിരിയാന്‍ കാരണമെന്നാണ് ശാലു പറഞ്ഞത്.

 

എന്തിനാണ് വെറുതെ ഇഷ്യൂസ് ഒക്കെയായി മുന്‍പോട്ട് പോകുന്നത്. ഡിവോഴ്‌സ് തന്നെയാണ് ലക്ഷ്യമെന്നാണ് ശാലു പറഞ്ഞത്. മീഡിയേഷന്‍ ഒക്കെ നടന്നിരുന്നു. എന്നാല്‍ എനിക്ക് അത് മുന്‍പോട്ട് കൊണ്ട് പോകാന്‍ ആകില്ല എന്ന് മനസിലായിരിക്കുന്നു. അപ്പോള്‍ അത് വസാനിപ്പിക്കുന്നതല്ലേ നല്ലത് എന്ന് തോന്നിയെന്നാണ് ശാലു നേരത്തെ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (23 minutes ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (27 minutes ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (44 minutes ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (1 hour ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (1 hour ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (1 hour ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (2 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (2 hours ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (3 hours ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (3 hours ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (3 hours ago)

Malayali Vartha Recommends