പ്രേമത്തിലെയും ചാര്‍ളിയിലെയും താടി സ്‌റ്റൈല്‍ വേണ്ടേ?

ന്യൂജനറേഷന് ഇപ്പോള്‍ ഏറെ ഇഷ്ടപ്പെടുന്നതാണ് നിവിന്‍ പോളിയുടെ പ്രേമത്തിലെ താടി സ്‌റ്റൈലും ദുല്‍ഖറിന്റെ ചാര്‍ലിയിലെ താടി സൈറ്റലും. ഈ രീതിയിലുള്ള താടി സ്റ്റൈല്‍ ഇവര്‍ എങ്ങനെയാണ് ചെയ്തതെന്നാണ് പുതുതലമുറ ചിന്തിക്കുന്നത്. പ്രേമം തരംഗമായപ്പോള്‍ ജോര്‍ജ്ജിന്റെ താടിയോടും ന്യൂജനറേഷന് പ്രിയമായി തുടങ്ങി.
പ്രേമത്തിന്റെ തരംഗം ഒന്ന് അവസാനിച്ചപ്പോഴാണ് അതേ കട്ടത്താടിയുമായി ചാര്‍ളിയുടെ വരവ്. താടി ഇപ്പോള്‍ സൗന്ദര്യത്തിന്റെ ഭാഗമായി മാറികഴിഞ്ഞു ന്യൂജനറേഷനില്‍. എന്നാല്‍ എത്ര കഷ്ടപ്പെട്ടിട്ടും താടി വളരാത്തവര്‍ക്കായി ചില പൊടിക്കൈകള്‍. എന്തൊക്കെയാണ് താടി വളര്‍ച്ചയെ വേഗത്തിലാക്കാന്‍ വേണ്ടത്. ഇതിനായി വിറ്റാമിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കണം.
ആരോഗ്യത്തിന് മാത്രമല്ല ഭക്ഷണങ്ങള്‍ വേണ്ടത്. ഇത്തരത്തില്‍ സൗന്ദര്യം സംരക്ഷിക്കാനും ഭക്ഷണങ്ങള്‍ അത്യാവശ്യമാണ്. വിറ്റാമിന്‍ എബിസിഇ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. മുഖത്തുണ്ടാകുന്ന മൃതകോശങ്ങളാണ് പലപ്പോഴും നമ്മുടെ താടി പ്രേമത്തെ തടഞ്ഞു നിര്‍ത്തുന്നത്. അത് കൊണ്ട് തന്നെ മുഖം സ്‌ക്രബ് ചെയ്യാന്‍ ശ്രമിക്കുക.
മാനസിക സമ്മര്‍ദ്ദം വേണ്ട മാനസിക സമ്മര്‍ദം ഉള്ളവരില്‍ താടി വളരില്ല. അത് കൊണ്ട് തന്നെ എല്ലാ മാനസിക സമ്മര്‍ദ്ദങ്ങളും ഒഴിവാക്കി സന്തോഷത്തോടെ ഇരിക്കാന്‍ ശ്രദ്ധിക്കു. ഇത് മുഖത്തെ മൃതകോശങ്ങളളെ ഇല്ലാകാക്കുന്നു. മാത്രമല്ല രോമവളര്‍ച്ചയെ ശക്തിപ്പെടുത്താനും സ്‌ക്രബ് ചെയ്യുന്നതിലൂടെ കഴിയുന്നു.
മാനസിക സമ്മര്‍ദ്ദം വേണ്ട മാനസിക സമ്മര്‍ദ്ദം ഉള്ളവരില്‍ താടി വളരില്ല. അത് കൊണ്ട് തന്നെ എല്ല മാനസിക സമ്മര്‍ദങ്ങളും ഒഴിവാക്കി സന്തോഷത്തോടെ ഇരിക്കാന്‍ ശ്രദ്ധിക്കുക. ദിവസവും എട് ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ആവണക്കെണ്ണ ഉപയോഗിക്കുന്നത് താടി വളര്‍ച്ച കൂട്ടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















