Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഹരികൃഷ്ണന്‍സിലെ തന്റെ പക്വതയില്ലാത്ത അഭിനയത്തിന്റെ പേരില്‍ ഇപ്പോഴും പശ്ചാതാപമുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍

10 JANUARY 2016 09:26 PM IST
മലയാളി വാര്‍ത്ത.

മലയാളത്തിലെ രണ്ട് സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ബോളിവുഡ് സുന്ദരി ജൂഹി ചൗളയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഫാസില്‍ സംവിധാനം ചെയ്ത് 1998 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹരികൃഷ്ണന്‍സ്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ഹരികൃഷ്ണന്‍സില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് കുഞ്ചാക്കോ ബോബനും എത്തുന്നുണ്ട്.
അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ചാക്കോച്ചന്റെ മൂന്നാമത്തെ ചിത്രമായിരുന്നു ഹരികൃഷ്ണന്‍സ്. തന്നെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ഫാസില്‍ തന്നെയായിരുന്നു ഹരികൃഷ്ണന്‍സിന്റെ സംവിധായകന്‍ എന്ന പ്രത്യേകതയുമുണ്ട്. ചാക്കോച്ചന്‍ അന്ന് ചോക്ലേറ്റ് നായകനായി ഉയര്‍ന്ന് കൊണ്ടിരിയ്ക്കുന്ന സമയമായിരുന്നു. എന്നാല്‍ ഹരികൃഷ്ണന്‍സ് അന്ന് തനിക്ക് പറ്റിയ അബദ്ധമാണെന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ചാക്കോച്ചന്‍ വിശ്വസിയ്ക്കുന്നു.
ചിത്രത്തിലെ തന്റെ പക്വതയില്ലാത്ത അഭിനയത്തിന്റെ പേരില്‍ ഇപ്പോഴും പശ്ചാതാപമുണ്ടെന്ന് പ്രമുഖ സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തി. സിനിമ അന്ന് ഒരു ലക്ഷ്യമായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ സിനിമകൊണ്ട് ജീവിയ്ക്കണം എന്നൊരു കാഴ്ചപ്പാടും തനിക്കില്ലായിരുന്നു എന്ന് ചാക്കോച്ചന്‍ പറഞ്ഞു. 
സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ഒരു യുവനടനും ലഭിയ്ക്കാത്ത തരത്തില്‍ നല്ലൊരു കഥാപാത്രം കിട്ടിയിട്ടും ഞാന്‍ അതിനെ കുറിച്ച് ബോധവാനല്ലായിരുന്നു എന്നതാണ് സത്യം. ഒരു സാധാരണ പടത്തിലെന്ന പോലെ ഹരികൃഷ്ണന്‍സിലും അഭിനയിക്കുക. അതിനപ്പുറം ചിന്തിച്ചിരുന്നില്ല. അന്നത്തെ എന്റെ അറിവില്ലായ്മയായരുന്നു അതിന് കാരണം കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ഇന്നായിരുന്നു അത്തരമൊരു പടത്തില്‍ അഭിനയിക്കുന്നതെങ്കില്‍ ഞാന്‍ വല്ലാതെ എക്‌സൈറ്റഡാകും എന്നും ചാക്കോച്ചന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (1 hour ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (1 hour ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (1 hour ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (6 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (6 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (6 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (6 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (6 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (6 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (6 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (6 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (6 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (7 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (7 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (7 hours ago)

Malayali Vartha Recommends