Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മലയാള നടന്റെ വായ്‌നാറ്റം സഹിക്കാന്‍ കഴിയാതെ നടി സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി

21 JANUARY 2016 12:15 AM IST
മലയാളി വാര്‍ത്ത.

മലയാളത്തിലെ പ്രമുഖ നടന്റെ ഷൂട്ടിംങ്ങ് സൈറ്റില്‍ നിന്ന് നടി ഇറങ്ങിപ്പോയി. ഇതോടെചിത്രത്തിന്റെ ഷൂട്ടിംങ് നിര്‍ത്തിവെക്കേണ്ട ഗതികേടിലാണ് സംവിധായകനും അണിയറ പ്രവര്‍ത്തകരും. നടന്റെ വായ്‌നാറ്റമാണ് നടി പിണങ്ങിപ്പോകാനുള്ള കാരണമെന്നാണ് വിവരം. ഒരു കുടുംബ ചിത്രത്തിന്റെ ഷൂട്ടിംങ്ങ് സെറ്റിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. നടനും ഈ നടിയും തമ്മിലുള്ള കോംബിനേഷന്‍ സീനുകള്‍ ഒരുപാടുണ്ടാ.
മാത്രമല്ല രാത്രി വൈകിയും ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചത്. ഇതിനിടയിലാണ് വിചിത്രമായ പരാതിയുമായി നടി സംവിധാകനെ സമീപിച്ചത്. എന്നാല്‍ ആദ്യം നടിയെ സംവിധായകന്‍ സമാധാനിപ്പിച്ചെങ്കിലും പിന്നീട് സഹിക്കാന്‍ കഴിയാതെ നടി ഇറങ്ങിപ്പോവുകയായിരുന്നു. തെന്നിന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിന്ന നടിയാണ് ഇറങ്ങിപ്പോയത്.
രാത്രി വൈകിയുള്ള ഷൂട്ടിങ്ങാണ് വായ്‌നാറ്റം ഉണ്ടാകാന്‍ കാരണമെന്നാണ് നടന്റെ അഭിപ്രായം. എല്ലാ നടന്‍മാരും നടിമാരും ഈ പ്രശ്‌നം നേരിടുന്നതാണെന്നും കൂടുതല്‍ പേരും മൗത്ത് സ്േ്രപ ഉപയോഗിച്ചാണ് ഷൂട്ടിംഗ് സെറ്റിലിരിക്കുന്നതെന്നും നടന്‍ പറഞ്ഞു. എന്നാല്‍ വെറുതെ ഇഷു ഉണ്ടാക്കാനാണ് നടി ഇങ്ങനെ ചെയ്തതെന്നാണ് നടന്റെ അഭിപ്രായം. എന്നാല്‍ വായ്‌നാറ്റം സഹിക്കുവുന്നതിലപ്പുറമാണെന്നും ഇതും മറ്റു അഭിനേതാക്കളും തന്നോടു പറഞ്ഞിട്ടുണ്ടെന്നുമാണ് നടി പറഞ്ഞത്. എന്നാല്‍ ഈ നടനോടൊപ്പം നടി കുറച്ചുനാള്‍ വേറൊരു ചിത്രത്തിലും അഭിനയിച്ചപ്പോഴും ഇതേ പ്രശ്‌നം ഇവര്‍ ഉന്നയിച്ചതായി നടിയുടെ സുഹൃത്തുക്കള്‍ പറഞ്ഞു.
എന്നാല്‍ സംഭവം എങ്ങനെയെങ്കിലും രമ്യതയിലാക്കി ഇരുവരെയും അനുനയിപ്പിച്ച് ഷൂട്ടിംങ്ങ് പെട്ടന്ന് തീര്‍ക്കുവാനാണ് ചിത്രത്തിന്റെ നിര്‍മാതാവിന്റെയും സംവിധായകന്റെയും ശ്രമം. ഇല്ലെങ്കില്‍ നടിക്കെതിരെ താരസംഘടനയില്‍ പരാതി കൊടുക്കുമെന്നാണ് ചിത്രത്തിന്റെ സംവിധാകന്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (15 minutes ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (1 hour ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (2 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (2 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (2 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (7 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (7 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (7 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (7 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (7 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (7 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (7 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (7 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (7 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (7 hours ago)

Malayali Vartha Recommends