ജോജു ജോർജിന് ജന്മദിന സമ്മാനമായി വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിലെ പോസ്റ്റർ

ജോജു ജോർജിന് ജന്മദിന സമ്മാനമായി വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിലെ ജോജുവിൻ്റെ പോസ്റ്റർ പുറത്തുവിട്ടു.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആഗസ്റ്റ് സിനിമാസ്, ബഡ് ടൈം സ്റ്റോറീസ്, സിനി ഹോളിക്സ് എന്നീ ബാനറുകളിലാണ് നിർമ്മിക്കുന്നതക്കുന്നത്. ബിജുമേനോനാണ് ഈ ചിത്രത്തിലെ മറ്റൊരു നായകൻ എന്ന് വാഴൂർ ജോസ്.
https://www.facebook.com/Malayalivartha