Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

ചാനലുകള്‍ തട്ടിക്കളഞ്ഞ 1983 അഞ്ച് കോടി കളക്ഷന്‍

24 FEBRUARY 2014 10:31 PM IST
മലയാളി വാര്‍ത്ത.

താരസാനിധ്യം ഇല്ലാത്തതിനാലും പുതിയ സംവിധായകനായതിനാലും ചാനലുകള്‍ തട്ടിക്കളഞ്ഞ 1983ക്ക് അഞ്ച് കോടി കളക്ഷന്‍. 25 ദിവസം പിന്നിട്ട ചിത്രം റിലീസിംഗ് കേന്ദ്രങ്ങളില്‍ നിന്ന് കൂടുതല്‍ സെന്ററുകളിലേക്ക് പ്രദര്‍ശനം വ്യാപിക്കുന്നു. സാറ്റലൈറ്റ് റൈറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ചിത്രത്തിന് വിതരണക്കാരെ കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. റിലീസിംഗ് നീണ്ടുപോയ ചിത്രം ഒടുവില്‍ ലാല്‍ ജോസിന്റെ എല്‍.ജെ ഫിലിംസിന്റെ സഹായത്തോടെയാണ് തിയറ്ററുകളിലെത്തിച്ചത്.

സൂപ്പര്‍താര ചിത്രങ്ങള്‍ കോടികള്‍ മുടക്കി വാങ്ങാന്‍ ചാനലുകള്‍ മത്സരിക്കുമ്പോള്‍ കൊച്ചു ചിത്രങ്ങള്‍ തഴയപ്പെടുകയാണ്. സൂപ്പര്‍താര ചിത്രങ്ങള്‍ പലതും പരാജയപ്പെടുമ്പോള്‍ ചാനലുകള്‍ക്ക് ഒരു പാഠമാവുകയാണ് 1983യുടെ വിജയം. വ്യത്യസ്തമായ പ്രമേയങ്ങളുമായി രംഗത്തുവരാന്‍ നിര്‍മാതാക്കള്‍ക്ക് പ്രചോദനമാണ് തന്റെ ചിത്രമെന്ന് നിര്‍മാതാവ് ഷംസുദ്ദീന്‍ പറയുന്നു. സിനിമയിലെ താരത്തിളക്കമോ പബ്ലിസിറ്റിയോ അല്ല നല്ല പ്രമേയവും മികച്ച അവതരണവുമാണ് തങ്ങള്‍ക്ക് വിഷയമെന്ന് ഈ ചിത്രത്തിലൂടെ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് പ്രേക്ഷകര്‍.

ചിത്രം വന്‍ വിജയത്തിലേക്ക് നീങ്ങുന്നതോടെ നല്ല സാറ്റലൈറ്റ് അവകാശം ലഭിക്കുമെന്ന് ഉറപ്പായി. ദൃശ്യം സിനിമ വിജയമായ ശേഷമാണ് നിര്‍മാതാവ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (1 minute ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (8 minutes ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (17 minutes ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (20 minutes ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (27 minutes ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (2 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (3 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (3 hours ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (4 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (5 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (5 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (5 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (5 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (5 hours ago)

Malayali Vartha Recommends