Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

നടിയുടെയും അമ്മയുടെയും നിശ്ചയദാര്‍ഢ്യം തന്നെ അത്ഭുതപ്പെടുത്തി; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

25 FEBRUARY 2017 01:53 PM IST
മലയാളി വാര്‍ത്ത

ആക്രമണത്തിന് ഇരയായ നടിയുടെയും അമ്മയുടെയും നിശ്ചയദാര്‍ഢ്യം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എന്തുവന്നാലും പ്രതികള്‍ ശിക്ഷിക്കപ്പെടുംവരെ ഒരു തുള്ളി കണ്ണുനീര്‍ പോലും വീഴ്ത്താതെ ഞങ്ങള്‍ ഈ പ്രതിസന്ധി നേരിടുമെന്നാണ് നടിയുടെ അമ്മ തന്നോടു പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി പത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. 

താനെന്തിനു ഭയപ്പെടണം എന്നാണ് അവള്‍ നമ്മളോടു ചോദിക്കുന്നതെന്നും ലേഖനത്തില്‍ ഭാഗ്യലക്ഷ്മി പറയുന്നു. 'ഞാന്‍ എന്തിനു തളരണം? ഞാന്‍ എന്തിനു ഭയപ്പെടണം?, ഞാന്‍ എന്തിനു കരയണം? ഞാന്‍ എന്തിനു തലയില്‍ തുണിയിട്ടു നടക്കണം? എന്നെ അപമാനിച്ചവനാണ് ഈ അവസ്ഥയൊക്കെ നേരിടേണ്ടത്. അവന്‍ ഈ സമൂഹത്തിനു മുമ്പില്‍ നിന്നു കരയണം. അപമാനിതനാകണം. നിയമം അവനു തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുന്നവരെ ഞാന്‍ തലയുയര്‍ത്തിപ്പിടിച്ചു തന്നെ ജീവിക്കും' എന്നാണ് നടി നമ്മളോടു പറയുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. 

കോടതിയില്‍ എതിര്‍ഭാഗം വക്കീലിന്റെ ചോദ്യങ്ങളെ നേരിടാന്‍ നിനക്കു സാധിക്കുമോ എന്ന് ചോദിച്ചപ്പോള്‍ താന്‍ എന്തിനും തയ്യാറാണ് എന്നാണ് നടി മറുപടി നല്‍കിയതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ' ഞാന്‍ തയ്യാറാണ് ചേച്ചി. എന്തും ചോദിക്കട്ടെ. ഞാനെന്ന സ്ത്രീ ഒരു കാമഭ്രാന്തനാല്‍ അപമാനിക്കപ്പെട്ടു കഴിഞ്ഞു. അതിലും വലിയ എന്ത് അപമാനമാണ് ഇനി എനിക്ക്? കോടതിയില്‍ ഏതു ചോദ്യവും നേരിടാന്‍ ഞാന്‍ തയ്യാറാണ്. കാരണം ഞാന്‍ സത്യത്തില്‍ നിന്നുകൊണ്ടാണ് സംസാരിക്കുന്നത്. എനിക്കു ഭയപ്പെടേണ്ട കാര്യമില്ല.' എന്നും ഭാവന പറഞ്ഞതായി ഭാഗ്യലക്ഷ്മി കുറിക്കുന്നു 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (1 hour ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (1 hour ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (1 hour ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (2 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (3 hours ago)

Malayali Vartha Recommends