Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൃഥ്വി രാജും ഇന്ദ്രജിത്തും കാര്‍ റേസിംഗിന്

25 APRIL 2017 09:17 AM IST
മലയാളി വാര്‍ത്ത

പൃഥ്വിരാജും ഇന്ദ്രജിത്തും കാര്‍ റേസിംഗിന് ഒരുങ്ങുന്നു. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ഈ കഥ പൃഥ്വി രാജിനോടും ഇന്ദ്രജിത്തിനോടും പറഞ്ഞത്. എന്നാല്‍ പൃഥ്വി രാജിന്റെ തിരക്ക് കാരണം പ്രോജക്ട് നീണ്ടു പോവുകയായിരുന്നു. സണ്ണി വെയിനെ നായകനാക്കി സിനിമ എടുക്കാനുള്ള ശ്രമത്തിലാണ് ശ്രീനാഥ് ഇപ്പോള്‍.

അതിന് ശേഷമേ ഈ ചിത്രം തുടങ്ങൂ. എന്നാല്‍ തിരക്കഥ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയതായി സംവിധായകന്‍ പറഞ്ഞു. മോട്ടോര്‍ സ്പോട്സ് ആയതിനാല്‍ വളരെ വലിയ കാന്‍വാസിലായിരിക്കും സിനിമ ചിത്രീകരിക്കുക. അതിന് ധാരാളം തയ്യാറെടുപ്പുകള്‍ വേണം. ലൊക്കേഷന്‍സ് പോലും വളരെ പ്രത്യേകതയുള്ളതായിരിക്കും.

അഡ്വഞ്ജറസ് സിനിമകള്‍ ചെയ്യാന്‍ പൃഥ്വിരാജിനും ഇന്ദ്രജിത്തിനും വലിയ താല്‍പര്യമാണ്. രണ്ട് പേരും ഇതുവരെ സ്പോട്സ് പശ്ചാത്തലമാക്കിയ സിനിമകളില്‍ അഭിനയിച്ചിട്ടില്ല. ഇരുവരും സഹോദരന്‍മാരായാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

മലയാളത്തില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള പരീക്ഷണ സിനിമയായിരിക്കുമെന്ന് സംവിധായകന്‍ അഭിപ്രായപ്പെട്ടു. പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിച്ചഭിനയിച്ച ടിയാന്‍ എന്ന സിനിമ വരുന്ന ഈദിന് റിലീസാകും. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളില്‍ ക്ലാസ്മേറ്റ്സ് ഒഴികെ ഒന്നും വിജയിച്ചിട്ടില്ല. അതുകൊണ്ട് രണ്ട് പേരെയും വെച്ച് സിനിമകളെടുക്കാന്‍ നിര്‍മാതാക്കള്‍ക്ക് മടിയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (26 minutes ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (55 minutes ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (58 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (1 hour ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (1 hour ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (2 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (2 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (3 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (3 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (3 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (3 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (4 hours ago)

Malayali Vartha Recommends