Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.... അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് എത്തും,അധിക നിരക്കുകൾ ഈടാക്കില്ലെന്നും മന്ത്രി സിപി ജോൺ


കേരളത്തിന്റെ നിയുക്ത ഗവർണറായി നിയമിക്കപ്പെട്ട ഓം പ്രകാശ് മാഥുറിന് തിരുവനന്തപുരത്ത് ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം... കേരളത്തിന്റെ 29-ാമത് ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും, ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും


സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കർക്ക് സംസ്ഥാന സർക്കാർ ഔദ്യോ​ഗിക യാത്രയയപ്പ് നൽകി.... പുതിയ ഉദ്യമത്തില്‍ വിജയാശംസകള്‍ നേരുന്നുവെന്ന് മുഖ്യമന്ത്രി


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...

എപ്പോള്‍ വിളിച്ചാലും തോളുവേദനയാണെന്ന് പറയും; ഇപ്പോഴാ സമയം ഒത്തുവന്നത്; പുലിമുരുകനില്‍ അഭിനയിക്കാതിരുന്ന അനുശ്രിക്ക് ലാലിന്റെ കൊട്ട്

24 APRIL 2017 07:39 PM IST
മലയാളി വാര്‍ത്ത

എന്താ മോളെ അനുശ്രീ ഇങ്ങനെ... പതിവ് സ്റ്റൈലില്‍ മോഹന്‍ലാല്‍ ചോദിച്ചു നിര്‍ത്തി. സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകനില്‍ കമാലിനി മുഖര്‍ജി അവതരിപ്പിച്ച മൈന എന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് അനുശ്രീയായിരുന്നു. മൈനയെ തേടി ആദ്യം എത്തിയത് അനുശ്രീയിലായിരുന്നു. എന്നാല്‍ അനുശ്രീയില്‍ നിന്നും ആ കഥാപാത്രം കമാലിനി മുഖര്‍ജിയിലേയ്ക്ക് മാറുകയായിരുന്നു. അതിനു കാരണം അനുശ്രീയുടെ തോള് വേദനയായിരുന്നു. എപ്പോള്‍ വിളിച്ചാലും ഇവള്‍ക്ക് തോളുവേദനയാണെന്നു പറയും. ഇപ്പോഴാ സമയം വന്നത്. തോളു കൊണ്ടാണോ നീ അഭിനയിക്കുന്നത്.
ഒപ്പം സിനിമയുടെ സെറ്റിലേയ്ക്ക് മേക്കപ്പിട്ട് ചെല്ലുമ്പോഴാണ് അനുശ്രീയെ കുറിച്ച് മോഹന്‍ലാല്‍ ഇപ്രകാരം പറയുന്നത്. ഒപ്പം സെറ്റിലേയ്ക്ക് മേക്കപ്പിട്ട് ചെല്ലുമ്പോള്‍ ഒടുവില്‍ നീ വന്നു അല്ലേ എന്നാണ് ലാലേട്ടന്‍ തന്നോട് ചോദിച്ചതെന്ന് അനുശ്രീ പറയുന്നു. അതെന്താ സംഗതിയെന്ന് പ്രയദര്‍ശന്‍ സാര്‍ ചോദിച്ചപ്പോള്‍ 'എപ്പോള്‍ വിളിച്ചാലും ഇവള്‍ക്ക് തോളുവേദനയാണെന്നും പറയും. ഇപ്പോഴാ സമയം ഒത്തുവന്നത്. തോളു കൊണ്ടാണോ നീ അഭിനയിക്കുന്നത്' ഇങ്ങനെ ചോദിച്ച് അവര്‍ തന്നെ കളിയാക്കിയെന്നും അനുശ്രീ പറഞ്ഞു. അതോടെ സീന്‍ കൂളായെന്നും ഒരു ഞരമ്പിന്റെ പ്രശ്‌നം കാരണം ഇടതുകൈ അനക്കാനും ഭാരമെടുക്കാനുമൊക്കെ ബുദ്ധിമുട്ടായിരുന്നെന്നും ഇതിഹാസയില്‍ ഫൈറ്റ് ചെയ്യുമ്പോള്‍ സീരിയസായെന്നും അതിന്റെ പ്രൊമോഷന് വേണ്ടി വിലിക്കുമ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില ന്യൂറോ സര്‍ജറി വാര്‍ഡില്‍ താന്‍ സര്‍ജറി കഴിഞ്ഞ് കിടക്കുകയായിരുന്നെന്നും അനുശ്രീ പറഞ്ഞു. പുലിമുരുകനില്‍ കമാലിനി അവതരിപ്പിച്ച കഥാപാത്രം തനിക്കു വന്നതാണെന്നും കഥ കേള്‍ക്കുമ്പോഴാണ് ആക്ഷന്‍ സിനിമയാണെന്നറിയുന്നതെന്നും ലാലേട്ടനൊപ്പമുള്ള മറ്റൊരു റോള്‍ സ്വീകരിക്കാനാകാതിരുന്നതാണ് വലിയ നഷ്ടമെന്നും അനുശ്രീ പറയുന്നു. ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്നതു കൊണ്ട് അഭിനയിക്കാന്‍ ഡോക്ടര്‍ സമ്മതിച്ചില്ലെന്നും പിന്നീട് സിനിമ കണ്ടപ്പോള്‍ വലിയ വിഷമമായെന്നും അനുശ്രീ പറഞ്ഞു.


. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ പിന്നണിഗായകൻ കൃഷ്ണരാജ് അന്തരിച്ചു...  (13 minutes ago)

കണ്ണീർക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒമ്പതുവയസ്സുകാരൻ കാറിടിച്ച് മരിച്ചു...  (51 minutes ago)

ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തകർത്ത് ശ്രീലങ്കയ്ക്ക് ചരിത്രവിജയം... ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിജയകരമായ റൺചേസും സ്വന്തമാക്കി  (1 hour ago)

സംസ്ഥാന കായികമേളക്ക് ആതിഥേയത്വം വഹിക്കുന്ന ജില്ലയിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ  (1 hour ago)

കള്ളക്കടൽ പ്രതിഭാസം.. തിരുവനന്തപുരം ജില്ലയിൽ ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം ജാ​ഗ്രതാ നിർദേശം  (1 hour ago)

മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല.  (1 hour ago)

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസ് സർക്കാർ വർദ്ധിപ്പിച്ചു  (2 hours ago)

  ചൈനയിലെ ടിബറ്റ്‌ മേഖലയിലുണ്ടായ ഭൂചലനത്തിൽ 16 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം... 32 പേർക്ക് പരുക്ക്  (2 hours ago)

ജർമനിയിലെ ബോഹൂം നഗരത്തിലെ അപ്പാർട്ട്മെൻ്റിലുണ്ടായ തീപിടിത്തം.. മരിച്ച മലയാളികളായ സിവിൻ ജോണി, അഞ്ജലി എസ് ജോയ് എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു, നോവ സാബുവിന്റെ മൃതദേഹം വൈകിട്ടോടെയാകും എത്തിക്കുക  (2 hours ago)

കാലിക്കറ്റ് , മഹാത്മാഗാന്ധി സര്‍വകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു...  (2 hours ago)

ചിലവുകളിലും ഔദ്യോഗിക ഫയലുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.... അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് എത്തും,അധിക നിരക്കുകൾ ഈടാക്കില്ലെന്നും മന്ത്രി സിപി ജോൺ  (2 hours ago)

കേരളത്തിന്റെ നിയുക്ത ഗവർണറായി നിയമിക്കപ്പെട്ട ഓം പ്രകാശ് മാഥുറിന് തിരുവനന്തപുരത്ത് ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം... കേരളത്തിന്റെ 29-ാമത് ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും, ഹൈക്കോടതി ചീഫ് ജസ്  (3 hours ago)

സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കർക്ക് സംസ്ഥാന സർക്കാർ ഔദ്യോ​ഗിക യാത്രയയപ്പ് നൽകി.... പുതിയ ഉദ്യമത്തില്‍ വിജയാശംസകള്‍ നേരുന്നുവെന്ന് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ അതിശക്ത മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് , അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends