Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...

മോഹന്‍ലാല്‍ പളനിമലയില്‍

25 APRIL 2017 01:12 PM IST
മലയാളി വാര്‍ത്ത

മുരുകന്റെ അനുഗ്രഹവും ആശീര്‍വാദവും തേടി മോഹന്‍ലാല്‍ പളനിമല കയറി. കഴിഞ്ഞദിവസം രാവിലെയായിരുന്നു ദര്‍ശനം. സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ സനല്‍കുമാറും ഒപ്പമുണ്ടായിരുന്നു. വാഗമണ്ണിലെ ചിത്രീകരണത്തിന് ശേഷം പത്തനംതിട്ട ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിയ താരം പിന്നീട് കൊച്ചിയിലേക്ക് മടങ്ങിയിരുന്നു. അവിടെ നിന്നാണ് കാറില്‍ പളനിക്ക് പോയത്. സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൊള്ളാച്ചിയിലും മറ്റും ഇടയ്ക്കിടെ പോകാറുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പളനിയില്‍ ദര്‍ശനം നടത്തുന്നത്. മുമ്പ് പറഞ്ഞ ചില വഴിപാടുകള്‍ ചെയ്തു തീര്‍ക്കാനുണ്ടായിരുന്നു. 

ഷൂട്ടിംഗിന്റെയും മറ്റും തിരക്കുകള്‍ കാരണം പലപ്പോഴും ക്ഷേത്രദര്‍ശനം നടക്കാറില്ല. രണ്ട് വര്‍ഷം മുമ്പാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ശബരിമല ദര്‍ശനം നടത്തിയത്. അതും സീസണ്‍ സമയത്തല്ലായിരുന്നു. ആറ് മാസങ്ങള്‍ക്ക് മുമ്പ് പത്മനാഭസ്വാമിക്ഷേത്രത്തിലും ദര്‍ശനം നടത്തിയിരുന്നു. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലത്ത് മൂകാംബികയില്‍ താരം ഒറ്റയ്ക്ക് പോയിട്ടുണ്ട്. ഋഷികേശിലും ഹരിദ്വാറിലും യാത്ര ചെയ്തിട്ടുണ്ട്. കൈലാസത്തില്‍ പോകണമെന്നുള്ളത് വലിയ ആഗ്രഹമാണ്. എന്നാല്‍ പ്രതികൂല കാലാവസ്ഥയും ചില ശാരീരിക പ്രശ്‌നങ്ങളും കാരണം അത് ഒഴിവാക്കുകയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (9 minutes ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (37 minutes ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (46 minutes ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (56 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (1 hour ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (1 hour ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (1 hour ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (1 hour ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (1 hour ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (3 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (3 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (3 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (3 hours ago)

Malayali Vartha Recommends